Image

Issues

COVER STORY | Featured Articles

കൊള്ളാം  നന്നായിരിക്കുന്നു

കൊള്ളാം നന്നായിരിക്കുന്നു

ഒന്നു ചിന്തിക്കുകയും മറ്റൊന്ന് പറയുകയും മൂന്നാമതൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് നമ്മില്‍ പലരും. ചിന്തിക്കുന്നതാവില്ല പലപ്പോഴും പറയുക.. പറയുന്നതാവില്ല മിക്കപ്പോഴും പ്രവര്‍ത്തിക്കുക.. ആഗ്രഹിക്കുന്നതാകില്ല പല സമയത്തും ചെയ്തു കൂട്ടുക. ഇപ്രകാരം സംഭവിക്കപ്പെടുന്നത് നാം നമ്മോടു തന്നെ നടത്തുന്ന ആശയവിനിമയത്തിന്റെ രീതികളും പ്രത്യേകതകളും കൊണ്ടാണ്. ഒരാശയം അഥവാ ചിന്ത ഒരാള്‍ തന്നോടു തന്നെ പങ്കുവയ്ക്കപ്പെടുന്നത് മനഃശാസ്ത്ര ദൃഷ്ടിയില്‍ ഇന്‍ട്രാ പേഴ്‌സണല്‍ കമ്മ്യൂണിക്കേഷന്‍ (Intra-Personal Communication) എന്നാണ് അറിയപ്പെടുന്നത്. നമ്മള്‍ മറ്റൊരാളോട് പങ്കുവയ്ക്കുന്നത് ഇന്റര്‍ പേഴ്‌സണല്‍ കമ്മ്യൂണിക്കേഷന്‍ (Inter-Personal Communication)  ആണ്. രസകരമായ ...
Read More
നല്ല ബന്ധങ്ങള്‍ നെയ്‌തെടുക്കാം വിവേകപൂര്‍ണമായ വിനിമയങ്ങളിലൂടെ..

നല്ല ബന്ധങ്ങള്‍ നെയ്‌തെടുക്കാം വിവേകപൂര്‍ണമായ വിനിമയങ്ങളിലൂടെ..

'സ്‌നേഹത്തില്‍ ജീവിക്കുക എന്നതാണ് എല്ലാം. നിങ്ങള്‍ക്ക് അത് മാത്രം മതി' എന്ന് പറഞ്ഞാണ് തിരുഹൃദയ സന്യാസിനിയായ എന്റെ പേരമ്മ (പിതാവിന്റെ മൂത്ത സഹോദരി) അന്ന് വീട്ടില്‍ വന്നു തിരികെ മഠത്തിലേക്ക് പോയത്. തൊണ്ണൂറ് വര്‍ഷങ്ങളുടെ ജീവിതാനുഭവവും സന്യാസത്തിന്റെ ഉള്‍ക്കാഴ്ചയും അധ്യാപികയായിരുന്ന കാലത്തെ വാത്സല്യവും ചേര്‍ത്തുവച്ചാണ് എന്റെ പ്രിയപ്പെട്ട വല്ല്യാന്റി, സി.വെര്‍ജിന്‍ മേരി എസ്.എച്ച് ആ വാക്കുകള്‍ എനിക്ക് സമ്മാനിച്ചത്. ഗാര്‍ഹിക സഭയായ കുടുംബത്തിന്റെ അന്തസത്തയും, ലക്ഷ്യവും, മാര്‍ഗവും അതുതന്നെയാണ് എന്ന ...
തൊഴിലിടങ്ങളിലെ  ആശയവിനിമയം

തൊഴിലിടങ്ങളിലെ ആശയവിനിമയം

ആശയവിനിമയത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ പഠിക്കാത്തവരോ അറിയാത്തവരോ വിരളമായിരിക്കും. എങ്കിലും പല ആശയക്കുഴപ്പങ്ങള്‍ക്കും വില്ലന്‍ 'ആശയവിനിമയം' തന്നെ. ഓഫീസില്‍ പാലിക്കേണ്ട ചില കമ്മ്യൂണിക്കേഷന്‍ തത്ത്വങ്ങള്‍ നമുക്ക് ഒന്ന് പരിശോധിക്കാം. 1) മികച്ച കേള്‍വിക്കാരാകുക (Be a good Listeners) ആധുനിക മാനേജ്‌മെന്റിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന പീറ്റര്‍ ഡ്രക്കറുടെ വാക്കുകളില്‍ ആശയവിനിമയത്തിലെ പ്രധാന ഘടകം പറയുന്നത് നന്നായി ശ്രവിക്കുക (Listen) എന്നതാണ്. നാം പലപ്പോഴും നമ്മുടെ ആശയങ്ങള്‍ പറഞ്ഞ് ഫലിപ്പിക്കുന്നതിന് എടുക്കുന്ന സമയമോ പ്രയത്‌നമോ മറ്റുളളവനെ ...

Anubhavam | the experience

അനുഗ്രഹ ദിനങ്ങള്‍  കരുണയുടേയും തിരിച്ചറിവിന്റേയും

അനുഗ്രഹ ദിനങ്ങള്‍ കരുണയുടേയും തിരിച്ചറിവിന്റേയും

ദൈവം ഇപ്പോഴും കൂടെയുണ്ട് എന്നഅറിവും തിരിച്ചറിവും കുഞ്ഞുനാള്‍ മുതല്‍എന്റെ മാതാപിതാക്കളിലൂടെ ദൈവം എനിക്ക് തന്ന കൃപയാണ്. ''ഞാന്‍ നിന്റെകൂടെ ഉണ്ട്'' എന്ന വചനം ആയിരംവട്ടം വായിക്കുകയും ധ്യാനിക്കുകയും ...
Read More

INTERVIEW

തട്ടില്‍ പിതാവിനൊപ്പം

തട്ടില്‍ പിതാവിനൊപ്പം

1980-ല്‍ വൈദികനായി, 2010-ല്‍ തൃശൂര്‍ രൂപതാ സഹായമെത്രാനാകുകയും 2018-ല്‍ സീറോ മലബാര്‍ സഭയുടെ ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനാകുകയും ചെയ്ത മാര്‍ റാഫേല്‍ തട്ടില്‍ പിതാവുമായി ഒരു കൂടിക്കാഴ്ച. സഭയില്‍ യുവജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് ? സഭയുടെ സ്വത്താണ് യുവജനങ്ങള്‍. ഒരു നിധിപ്പറമ്പാണിത്. സഭയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ വിറ്റ് സഭ ഈ നിധിപ്പറമ്പ് വാങ്ങണം ... യുവജനങ്ങളുടെ നന്മകളും സാധ്യതകളും പിതാവെങ്ങനെ കാണുന്നു? യുവജനങ്ങളുമായി സംവേദിക്കാത്ത സഭ വാര്‍ധക്യസഹജമായ സഭയാണ്. അവരുടെ ...
Read More
"ജീസസ്‌  യൂത്ത് -നിങ്ങൾ ലോകത്ത് വലിയ ചലനം സൃഷ്ടിച്ചു ''

“ജീസസ്‌ യൂത്ത് -നിങ്ങൾ ലോകത്ത് വലിയ ചലനം സൃഷ്ടിച്ചു ”

സഭാംഗങ്ങളില്‍ ബഹുഭൂരിപക്ഷവും യുവജനങ്ങളാണ്. പിതാവിന്റെ കാഴ്ചപ്പാടില്‍ അവര്‍ക്ക് സഭയില്‍ എത്രത്തോളം പ്രാധാന്യമുണ്ട്? മനുഷ്യ ജീവിതത്തിന്റെ ഏറ്റവും ഊര്‍ജസ്വലമായ ഭാഗമാണ് യുവത്വം. എല്ലാ തലത്തിലും ജീവിതത്തിന്റെ ഇഷ്ടങ്ങളും നിയോഗങ്ങളും കൂടാതെ അടിസ്ഥാന ജീവിത വിശ്വാസങ്ങളും ആര്‍ജിക്കുന്നതിനും ഊട്ടി ഉറപ്പിക്കുന്നതിനും ഏറ്റം അനുയോജ്യമായ സമയവും ഇതാണ്. സഭയെ സംബന്ധിച്ച് ഊര്‍ജസ്വലരായ ആത്മാക്കളാണ് സഭയുടെ ബലം, അത് യുവജനത്തിലാണ് കാണാന്‍ കഴിയുക. സഭയെ സംബന്ധിച്ച് യുവജനങ്ങള്‍ അതുല്യമായ സമ്പത്താണ്. സഭയുടെ കരുത്ത് യുവജനങ്ങളാണെന്ന് പറയുമ്പോള്‍ ...
ആര്‍ട്ടിക്കിള്‍ 377 വിധി വിശകലനം ചെയ്യുമ്പോള്‍

ആര്‍ട്ടിക്കിള്‍ 377 വിധി വിശകലനം ചെയ്യുമ്പോള്‍

സ്വവര്‍ഗരതിയെ കുറ്റകൃത്യം അല്ലാതാക്കിയുള്ള വിധിയോട് എങ്ങനെ പ്രതികരിക്കുന്നു? വിധി വന്നതിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച സി.ബി.സി.ഐ. പ്രസിഡന്റ് കൂടിയായ കര്‍ദിനാള്‍ ഓഷ്വാള്‍ഡ് ഗ്രേഷ്യസ് വളരെ വ്യക്തമായി പറഞ്ഞ ഒരു കാര്യമുണ്ട്. മറ്റു ലൈംഗിക ആകര്‍ഷണം (Sexual Orientation) ഉള്ളവരെ കുറ്റക്കാരായി മുദ്രകുത്തുകയെന്നത് കത്തോലിക്കാ സഭയുടെ അജണ്ടയല്ല. ആര്‍ട്ടിക്കിള്‍ 377, ബ്രിട്ടനിലെ 1553-ലെ ബഗറി ആക്ടിനെ പിന്‍പറ്റിയുണ്ടായ ഒരു നിയമമാണ്. സ്വവര്‍ഗ രതിക്കെന്നല്ല, ഓറല്‍ സെക്‌സിനടക്കം 10 വര്‍ഷംവരെ കിട്ടാവുന്ന ഈ ആക്ട് ...

VARTHA VICHARAM

അനുസരണമില്ലായ്മ അടിവേരു മാന്തും

അനുസരണമില്ലായ്മ അടിവേരു മാന്തും

അനുസരണം എന്ന സന്യസ്ത വ്രതത്തെപ്പറ്റി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ പ്രസംഗം യുട്യൂബില്‍ കേള്‍ക്കാനിടയായി. ഏതൊരു സമൂഹത്തിലും അനുസരണത്തിന്റെ ശ്രേഷ്ഠത എത്രമാത്രം അതിന്റെ കെട്ടുറപ്പിനു ...
Read More

BOOK REVIEW

Last Child in the Woods

Last Child in the Woods

പ്ലസ് ടു ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ ചെമ്മനം ചാക്കോയുടെ നെല്ല് എന്ന കവിതയുടെ പരിഭാഷ Rice എന്ന പേരില്‍ ഉണ്ട്. കേരളത്തിലെ കര്‍ഷകര്‍ തങ്ങളുടെ പരമ്പരാഗത കൃഷിയായ നെല്ല് ഉപേക്ഷിച്ച് ...
Read More

EDITORIAL

ചെറിയ സുഖങ്ങള്‍ വലിയ ദുഃഖങ്ങളാകുമ്പോള്‍

ചെറിയ സുഖങ്ങള്‍ വലിയ ദുഃഖങ്ങളാകുമ്പോള്‍

കേരളത്തിലെ പ്രശസ്തമായ ഒരു കലാലയത്തിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് അജില്‍. കുറച്ചു രാഷ്ട്രീയവും അതിലേറെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളും കൊണ്ടുനടക്കുന്ന വ്യക്തി. പഠനത്തില്‍ അയാള്‍ മുന്നിലായതുകൊണ്ടു തന്നെ അധ്യാപകര്‍ക്കും അയാളോട് താത്പര്യമായിരുന്നു.ഒരുപാട് ...
Read More

                                                                                                                                                                                                                                               

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                   

        DONATE NOW        

Recent Articles | From latest issues

കെയ്റോസ് മീഡിയയുടെ 5 പുസ്തകങ്ങളുടെ പോസ്റ്റർ പ്രകാശനം

കെയ്റോസ് മീഡിയയുടെ 5 പുസ്തകങ്ങളുടെ പോസ്റ്റർ പ്രകാശനം

കെയ്റോസ് മീഡിയ പ്രസിദ്ധീകരിക്കുന്ന പുതുമയുള്ള 5 പുസ്തകങ്ങളുടെ പോസ്റ്റർ പ്രകാശനം, മാണ്ഡ്യാ രൂപതാ ബിഷപ് അഭിവന്ദ്യ മാർ സെബാസ്റ്റിൻ എടയന്ത്രത്ത് നിർവ്വഹിച്ചു. 1.പ്രൊഫ. സി.സി. ആലീസുകുട്ടിയുടെ ജീവിതവും ദർശനങ്ങളുമടങ്ങിയ  ആലീസുകുട്ടിയും അത്ഭുത ലോകവും 2.ധ്യാനത്തിനും വിചിന്തനത്തിനുമായുള്ള, ശശി ഇമ്മാനുവലിൻ്റെ  ദൈവത്തിൻ്റെ മൗനം  3.കുട്ടികൾക്കുള്ള കഥക്കൂട്ടുമായി  ഒലേല 4.കെയ്റോസിൻ്റെ കഥ പറയുന്ന സണ്ണി കോക്കാപ്പിള്ളിയുടെ കുളിർമയുള്ള തീച്ചൂള  5.യുവലോകം രൂപപ്പെടുന്ന വഴികൾ, ഡോ. എഡ്വേർഡ് എടേഴത്തിൻ്റെ  Rivers of Living Water എന്നീ പുസ്തകങ്ങളുടെ പോസ്റ്ററാണ് കെയ്റോസ് മീഡിയ സംഘടിപിച്ച ഓൺലൈൻ പ്രോഗ്രാമിലൂടെ അഭിവന്ദ്യ ബിഷപ് പ്രകാശനം ചെയ്തത്. പ്രീ പബ്ലിക്കേഷൻ 555/- രൂപ… സെപ്റ്റംബർ 15 വരെ മാത്രം ...
Read More
കാപ്പയുടെ സന്ദേശം

കാപ്പയുടെ സന്ദേശം

തിന്മയെ തിന്മകൊണ്ട് നേരിടുക എന്ന ആശയത്തിന് മുന്‍തൂക്കമുള്ള ഒരു സമൂഹത്തില്‍ തിന്മയെ നന്മകൊണ്ട് നേരിട്ട് മനുഷ്യഹൃദയങ്ങളില്‍ പരിവര്‍ത്തനത്തിന്റെ വിത്തുപാകുന്ന ഒരു പുരോഹിതന്റെ കഥയാണ് 'കാപ്പ' എന്ന ചെറുഫിലിം. കാപ്പ എന്നത് ബലിയര്‍പ്പിക്കുന്ന പുരോഹിതന്‍ അണിയുന്ന മേല്‍വസ്ത്രമാണ്. ക്രൈസ്തവ നീതിയുടെ അടയാളമായി കാപ്പയെ അവതരിപ്പിക്കുകയാണ് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകയിലെ ജീസസ് യൂത്ത് ചെറുപ്പക്കാര്‍. അനുദിനമുളള പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന അറിവ് ജീവിതത്തില്‍ വളരെ വിലപ്പെട്ടതാണ്. പ്രതിസന്ധിയെന്തെന്ന് ആദ്യമേ അറിയണം. അങ്ങനെയെങ്കില്‍ പ്രതിവിധിക്കു പ്രയാസമുണ്ടാവില്ല. ലഭിക്കുന്ന അറിവുകളില്‍ നിന്നും ശരിയായത് തെരഞ്ഞെടുക്കുക എന്നതാണ് പരമപ്രധാനം. വൈവിധ്യമുള്ള പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും നമ്മുടെ കൈയില്‍ത്തന്നെയുണ്ട്. പക്ഷേ, ഏത് എവിടെ എങ്ങനെ എന്നത് നിശ്ചയമില്ലാതെ വരുമ്പോള്‍ ...
Read More
സുന്ദര സ്തുതിയുടെ  പരിശീലനക്കളരി

സുന്ദര സ്തുതിയുടെ പരിശീലനക്കളരി

''പൊതുവേ നമ്മള്‍ പ്രാര്‍ഥിക്കാന്‍ പോകുന്നത് എന്തെങ്കിലും കാര്യങ്ങള്‍ കിട്ടാനല്ലേ? എന്നാല്‍ നമ്മള്‍ ഇവിടെ ഒത്തുകൂടുന്നത് ദൈവത്തില്‍ ആനന്ദിക്കാനും അവിടത്തെ സ്തുതിക്കാനുമാണ്''. പ്രാര്‍ഥനാ ഗ്രൂപ്പില്‍ എങ്ങനെ പങ്കെടുക്കണം എന്ന് മാര്‍സലീനോ അച്ചന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സ്വര്‍ഗീയ ജീവിതത്തിന്റെ മുന്നനുഭവവും അതിനുള്ള ഒരു പരിശീലനവും കൂടെയാണ് സ്തുതിയുടെ കൂട്ടായ്മ. ഏറെ പുതുമയുള്ള ഒരനുഭവമായിരുന്നു അത്. ദൈവത്തില്‍ ആനന്ദിക്കണം, കര്‍ത്താവിനെ സ്തുതിക്കണം എന്നൊക്കെ പ്രസംഗങ്ങളില്‍ കേട്ടിട്ടുണ്ടെങ്കിലും അങ്ങനെ ഒരു ശീലം വളര്‍ത്തുന്ന ഒരു സൗഹൃദ കൂട്ടായ്മ ഒരു പുതു തുടക്കമായി. അതിനു മുന്‍പ് പ്രാര്‍ഥന മിക്കവാറും 'എണ്ണം തികയ്ക്കലും' കാര്യങ്ങള്‍ നേടിയെടുക്കലും ഒക്കെയായിരുന്നു. ദൈവ സാന്നിധ്യം ഒരാഘോഷമാക്കുന്ന, സ്തുതിയുടെ ജീവിത മാതൃകകള്‍ നേരില്‍ ...
Read More
നിറക്കൂട്ട്

നിറക്കൂട്ട്

നാമെപ്പോഴും നമ്മുടെ ജീവിതങ്ങളെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകണമെന്നുള്ള ആഗ്രഹത്തില്‍ മാതൃകകളായി അന്വേഷിക്കുന്നത് വിശുദ്ധ ജീവിതം നയിച്ചവരെയാണ്. അവരുടെ ജീവിതങ്ങള്‍ക്കു ചുറ്റും വലയം ചെയ്തുകൊണ്ട് കുറച്ചെങ്കിലുമൊക്കെ അവരെപ്പോലെയാകാന്‍ കൊതിക്കുന്നവരാണ് നാമോരോരുത്തരും. കാരണം തങ്ങളുടെ ജീവിതത്തില്‍ ദൈവത്തെ തിരിച്ചറിയാന്‍ ശ്രമിച്ച് ആ പരമ നന്മയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നവരായിരുന്നു അവര്‍. ദൈവത്തിന്റെ മൗനം കലര്‍ന്ന ഇഷ്ടങ്ങള്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ എന്നും ഒന്നാം സ്ഥാനമായിരുന്നു അവര്‍ കൊടുത്തിരുന്നത്. ദൈവത്തിന്റെ ഇഷ്ടങ്ങള്‍ക്കുമപ്പുറത്തേക്ക് മറ്റൊന്നിനും ഇടംകൊടുക്കാന്‍ അവര്‍ക്കു സാധിക്കുകയില്ലായിരുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ മനുഷ്യര്‍ക്കുവേണ്ടി ദൈവത്തോടു കൂടെ ജീവിച്ചവരാണവര്‍; വിശുദ്ധര്‍! അതുകൊണ്ടുതന്നെയാണ് പ്രിയപ്പെട്ടവരേ, നൂറ്റാണ്ടുകള്‍ക്കുമപ്പുറവും നമ്മളറിയാതെ അവര്‍ നമ്മുടെ ചങ്കിനകത്തേക്ക് കുടിയേറിപ്പാര്‍ത്തതും. ഇന്ന് നാം വായിച്ചറിയുന്ന വിശുദ്ധരെല്ലാവരുംതന്നെ അവരുടെ ...
Read More
നാൽപതിൻറെ പുണ്യം

നാൽപതിൻറെ പുണ്യം

ഫെബ്രുവരി 7, 2021 എന്റെ നാല്‍പതാം പിറന്നാള്‍. ഞാനറിയാതെ തന്നെ യേശുവിനൊപ്പം ജീവിതം ക്രമപ്പെട്ടത് അന്നുമുതലാണ്. 2020 ജൂണ്‍ മാസം നാലു കുഞ്ഞുങ്ങളും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോയതു മുതല്‍ ഏതാണ്ട് ഏഴു മാസം വളരെയധികം മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ച കാലമായിരുന്നു. മരുഭൂമിയുടെ ഏകാന്തതയില്‍ നിരാശയുടെയും സങ്കടങ്ങളുടെയും വേലിയേറ്റം. പ്രതീകാത്മകമായി താടി വളര്‍ത്തുകവരെ ചെയ്തു!... പിറന്നാളിന്റെയന്നാണ് യു.കെ.യില്‍ നഴ്‌സായി ജോലി ചെയ്യുന്ന പെങ്ങളുടെ ഫോണ്‍വിളി വന്നത്. ആശംസകള്‍ നേര്‍ന്നതിനുശേഷം അവള്‍ പറഞ്ഞു: ''ചേട്ടന്‍ IELTS ഒന്നുകൂടിയൊന്ന് ശ്രമിച്ചു നോക്കിക്കേ. ഇപ്പോള്‍ പ്രത്യേകിച്ച് പ്രാരാബ്ധങ്ങളൊന്നുമില്ലല്ലോ.'' നാലു തവണ പരിശ്രമിച്ച് പരാജയപ്പെട്ട എനിക്ക് പതിനൊന്നാം തവണ വിജയിച്ചുവന്ന അവളുടെ വാക്കുകള്‍ പ്രചോദനമായി!! അന്നു തന്നെ ഇതേ നിര്‍ദേശം ഏറ്റവും ...
Read More
ഒരു  ഡീലിന്റെ  കഥ

ഒരു ഡീലിന്റെ കഥ

അന്ന് വൈകിട്ട് ജര്‍മനിയിലെ ഓഫിസില്‍ നിന്നും ഇറങ്ങാന്‍ തയ്യാറെടുക്കുമ്പോളാണ് എന്റെ ബോസിന്റെ വരവ്.അദ്ദേഹത്തെ മത്തായിച്ചേട്ടനെന്നു വിളിക്കാം.മത്തായിച്ചേട്ടനും ഒരു ബോസ് ഉണ്ട്. തത്ക്കാലം പുള്ളീടെ പേര് സന്തോഷ് ചേട്ടന്‍. മത്തായിച്ചേട്ടന്‍ എന്നെ ഒരു കോണ്‍ഫറന്‍സ് റൂമില്‍ കൊണ്ടുപോയി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കസ്റ്റമര്‍ ഡീലിന്റെ കുറച്ചു ഭാഗത്തിന്റെ ഉത്തരവാദിത്വം എടുക്കാമോ എന്ന് എന്നോട് ചോദിച്ചു. ഈ പറയുന്ന ഡീലിനു വേണ്ട ഒരുക്കങ്ങള്‍ പല വിഭാഗങ്ങളിലായിനേരത്തെ തുടങ്ങിയിരുന്നു. ഉടനെ നാട്ടില്‍ എന്റെ ഒപ്പമുള്ള മാനേജരെയും ലീഡേഴ്‌സിനേയും വിളിച്ചു. ഞങ്ങളുടെ ഡിപ്പാര്‍ട്‌മെന്റില്‍ പോലും ഇങ്ങനത്തെ ഒരു ഡീലില്‍ മുന്‍പ് പങ്കെടുത്തവര്‍ വളരെ കുറവാണ്. ഞങ്ങള്‍ക്കാണെങ്കില്‍ ഈ കാര്യത്തില്‍ ഒരു മുന്‍ പരിചയവുമില്ല. ഇപ്പോള്‍ ...
Read More
കൊള്ളാം  നന്നായിരിക്കുന്നു

കൊള്ളാം നന്നായിരിക്കുന്നു

ഒന്നു ചിന്തിക്കുകയും മറ്റൊന്ന് പറയുകയും മൂന്നാമതൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് നമ്മില്‍ പലരും. ചിന്തിക്കുന്നതാവില്ല പലപ്പോഴും പറയുക.. പറയുന്നതാവില്ല മിക്കപ്പോഴും പ്രവര്‍ത്തിക്കുക.. ആഗ്രഹിക്കുന്നതാകില്ല പല സമയത്തും ചെയ്തു കൂട്ടുക. ഇപ്രകാരം സംഭവിക്കപ്പെടുന്നത് നാം നമ്മോടു തന്നെ നടത്തുന്ന ആശയവിനിമയത്തിന്റെ രീതികളും പ്രത്യേകതകളും കൊണ്ടാണ്. ഒരാശയം അഥവാ ചിന്ത ഒരാള്‍ തന്നോടു തന്നെ പങ്കുവയ്ക്കപ്പെടുന്നത് മനഃശാസ്ത്ര ദൃഷ്ടിയില്‍ ഇന്‍ട്രാ പേഴ്‌സണല്‍ കമ്മ്യൂണിക്കേഷന്‍ (Intra-Personal Communication) എന്നാണ് അറിയപ്പെടുന്നത്. നമ്മള്‍ മറ്റൊരാളോട് പങ്കുവയ്ക്കുന്നത് ഇന്റര്‍ പേഴ്‌സണല്‍ കമ്മ്യൂണിക്കേഷന്‍ (Inter-Personal Communication)  ആണ്. രസകരമായ വസ്തുതയും അധികമാരും ബോധപൂര്‍വം മനസ്സിലാക്കാത്തതുമായ സംഗതി,ഒരാള്‍ മറ്റൊരാളോട് സംസാരിക്കുന്നതിനേക്കാള്‍ വളരെയധികമായി തന്നോടുതന്നെയാണ് സംസാരിക്കുക എന്നതാണ്. സ്വഭാഷണം, ആത്മഭാഷണം അഥവാ സെല്‍ഫ് ടോക് എന്ന ഈ സ്വാഭാവിക പ്രക്രിയയുടെ ...
Read More
Loading...