ഞങ്ങളുണ്ട് നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍. നിങ്ങളുടെ പ്രാര്‍ത്ഥനാ ആവശ്യങ്ങള്‍ ഞങ്ങളെ അറിയിക്കൂ. മാസത്തിലെ രണ്ടാം വെള്ളിയാഴ്ചകളില്‍ 6 മണി മുതല്‍ 12 മണിവരെ. കെയ്‌റോസ് വായനക്കാരെയും നേരിട്ടോ അല്ലാതെയോ, കെയ്‌റോസ് വിജിലില്‍ പങ്കുചേരാന്‍ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.
വിശദാംശങ്ങള്‍ക്കായി വിളിക്കുക. ആഷില്‍ ജോസഫ് : 9744490817
താഴെക്കൊടുത്തിരിക്കുന്ന ഫോമിലൂടെയും പ്രാര്‍ത്ഥനാ ആവശ്യങ്ങള്‍ അറിയിക്കാം.