യുവജനങ്ങളുടെ ഭാവിയില്‍ പ്രത്യാശയുള്ളവര്‍, അവരുടെ തകര്‍ച്ചയില്‍ ആശങ്കയുള്ളവര്‍, അവരുടെ സ്നേഹക്കൂട്ടായ്മയാണ് ഫ്രണ്ട്സ് ഓഫ് കെയ്‌റോസ്. കെയ്‌റോസ് വഴിയുള്ള സുവിശേഷ പ്രഘോഷണത്തെ അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ നിങ്ങളും ആഗ്രഹിക്കുന്നുവെങ്കില്‍ അറിയിക്കുക. മാസം തോറും 200/500/1000/2000 എന്നിങ്ങനെ മാറ്റിവയ്ക്കുന്ന സംഖ്യകള്‍ യുവജനങ്ങളുടെ രക്ഷയില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റാണി ജോര്‍ജ്, +91 9446563335

                    DONATE NOW