നന്മരങ്ങൾ

ഓരോ കുട്ടികളും വ്യത്യസ്തരാണ്. പരിഗണനകളും അഭിനന്ദനങ്ങളും വേണ്ടതുപോലെ നല്കുകയെന്നത്മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയുംഉത്തരവാദിത്വമാണ്. കുട്ടികളത് അര്‍ഹിക്കുന്നുണ്ട്.

വേദോപദേശ ക്ലാസ്സില്‍ പഠിപ്പിക്കാനിറങ്ങിയ ഭാര്യ ആദ്യ ദിവസം തന്നെ അഞ്ചാം ക്ലാസ്സിലെ കുസൃതി വീരന്മാരുടെ മുമ്പില്‍ മുട്ടുമടക്കി. വീരന്മാരില്‍ പ്രധാനി, ഭാര്യ പഠിപ്പിക്കുമ്പോള്‍ … Continue reading നന്മരങ്ങൾ