ഹൗ ആര്‍ യു

ക്രിക്കറ്റ്, ഭക്ഷണം, ഉറക്കം ഇതു മൂന്നും ആയിരുന്നു നാലാം ക്ലാസ്സുകാരനായ എന്റെ പ്രധാന ദിനചര്യ. ഇതിനിടയിലെപ്പോഴോ സ്‌കൂളില്‍ പോകുന്നു, പഠിക്കുന്നു, മറ്റുകാര്യങ്ങള്‍ ചെയ്യുന്നു. ഭാഗ്യത്തിന് പരീക്ഷകളില്‍ മോശമല്ലാത്ത മാര്‍ക്ക് ലഭിച്ചിരുന്നതിനാല്‍ എന്റെ ദിനചര്യയെ ആരും ചോദ്യം ചെയ്തിരുന്നില്ല.

ആയിടയ്ക്ക് ഞങ്ങള്‍ താമസിക്കുന്ന … Continue reading ഹൗ ആര്‍ യു