വിവാഹ വാര്‍ഷികം

കസിന്‍ ചേട്ടനെ വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിക്കാന്‍ വിളിച്ചപ്പോള്‍ കക്ഷി ഭാര്യയുമായി തീയേറ്ററില്‍ സിനിമ കണ്ടിരിക്കുകയാണ്. അവരുടെ വാര്‍ഷികാഘോഷ വിശേഷങ്ങള്‍ കേട്ടപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു. അതിന് കാരണം ഉണ്ട്. മൂന്ന് മക്കളേയുംസ്‌കൂളില്‍ പറഞ്ഞയച്ചശേഷം ലീവെടുത്താണ് അവര്‍ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഇറങ്ങിയത് … Continue reading വിവാഹ വാര്‍ഷികം