കൃതജ്ഞത

ആശുപത്രിയില്‍നിന്നു കൊച്ചിനെ ഡിസ്ചാര്‍ജ് ചെയ്ത് നേരെപോയത് വീടിനടുത്തുള്ള, ഭര്‍ത്താവിന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠന്റെ വീട്ടിലേക്കാണ്. അവിടെയെത്തി വരാന്തയില്‍ കൊച്ചിനെ കിടത്തി ജ്യേഷ്ഠന്റെ ഭാര്യയെ കെട്ടിപ്പിടിച്ച് കൊച്ചിന്റെ അമ്മ പൊട്ടിക്കരഞ്ഞു. അതിനു കാരണം ആശുപത്രിയില്‍ നിന്നു പോരുമ്പോള്‍ ഡോക്ടര്‍ പറഞ്ഞ ചില കാര്യങ്ങളാണ്. … Continue reading കൃതജ്ഞത