Image

KAIROS DIGITAL JANUARY -2022

KAIROS DIGITAL JANUARY -2022
9 months ago

KAIROS DIGITAL JANUARY -2022

January 2022

P3 ജീവിതവിജയത്തിൻ്റെ വഴിവിളക്കുകൾ തെളിക്കുകയാണ് എഡിറ്റോറിയലിൽ അഡ്വ.കെ.ജെ ജോൺസൺ

P6 ദൈവോന്മുഖരായി ജീവിക്കാനും ദൈവസ്വരം കേൾക്കാനും ഒരു ഓർമ്മപ്പെടുത്തൽ, ദൈവത്തിന്റെ മൗനത്തിൽ… ‘ആത്മാവിൻ ആഴങ്ങളിൽ ‘

P9 മറ്റ് യുവാക്കളെ പ്രതി അസ്വസ്ഥരാകുന്ന യുവജനങ്ങളെയാണ് ഇന്ന് നമുക്കാവശ്യം… …
Read More

ജീവിതവിജയത്തിന്റെവഴിവിളക്കുകള്‍
9 months ago

ജീവിതവിജയത്തിന്റെ
വഴിവിളക്കുകള്‍

ആകസ്മികതകളെ ചൂണ്ടിക്കാട്ടിയും ചതിക്കുഴികളെ ഓര്‍മിപ്പിച്ചും ജീവിതവിജയത്തിന്റെ ഫലപ്രദമായ ചേരുവകള്‍ എന്താണെന്ന് പ്രതിപാദിക്കുന്ന തമിഴ് സിനിമകളാണ് ജയ് ഭീം, സുറൈപെട്ടറു എന്നീ സിനിമകള്‍. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിര്‍മിച്ച രണ്ടു പ്രമേയങ്ങളുടെയും സന്ദേശം ഒന്നാണ്.

സമൂഹത്തെ സുന്ദരമാക്കാന്‍ വ്യക്തികള്‍ നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകളുടെ …
Read More

ആത്മാവിന്റെ ആഴങ്ങളിൽ
9 months ago

ആത്മാവിന്റെ ആഴങ്ങളിൽ

പുതുവര്‍ഷത്തില്‍ ചില പുതിയ കാര്യങ്ങള്‍ നടക്കുന്നത്നല്ലതല്ലേ. അത്ര പുതിയതല്ലെങ്കിലും ഒരു നല്ല കാര്യത്തെക്കുറിച്ച് ഒരാലോചനയുള്ളത് എന്തുകൊണ്ടും ഉചിതമായിരിക്കും. വിസ്മയനീയമായിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ, ചിരിക്കാനും ചിന്തിക്കാനും ഓര്‍ക്കാനും കരയാനും തിരുത്താനും വിലയിരുത്താനുമൊക്കെ കഴിയുന്നുവെന്നതാണ് മനുഷ്യന്റെ മഹത്വം. സത്യത്തിലിത് മനുഷ്യമഹത്വമെന്നു പറയാന്‍ …
Read More

മറ്റ് യുവാക്കളെപ്രതിഅസ്വസ്ഥരാകുന്നയുവജനങ്ങളെയാണ്ഇന്നാവശ്യം
9 months ago

മറ്റ് യുവാക്കളെപ്രതി
അസ്വസ്ഥരാകുന്ന
യുവജനങ്ങളെയാണ്
ഇന്നാവശ്യം

‘അഡ്മിഷന്‍ ഫോം വാങ്ങാന്‍ ആദ്യമായി കോളേജില്‍ പോയ ദിനം ആ പടികള്‍ കയറുമ്പോള്‍, ഞാന്‍ പ്രാര്‍ഥിക്കുകയായിരുന്നു, എനിക്ക് ഇവിടെ പ്രവേശനം ലഭിച്ചാല്‍, അനേകരെ അങ്ങയുടെ പക്കലേയ്ക്ക് കൊണ്ടുവരാന്‍ എന്നെ അനുഗ്രഹിക്കണമേ” തിരുവനന്തപുരത്തുനിന്നുള്ള സന്തോഷ് തന്റെ ആവേശം പങ്കുവച്ചു. കോതമംഗലം എഞ്ചിനീയറിംഗ് കോളേജിലെ …
Read More

ഒക്കെ ശരിയാ..പക്ഷേ, ഒരല്‍പം കൂടെവലത്തോട്ട് മാറണം
9 months ago

ഒക്കെ ശരിയാ..
പക്ഷേ, ഒരല്‍പം കൂടെ
വലത്തോട്ട് മാറണം

ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ് (ഹെബ്രാ 4,12).

നമ്മള്‍ വചനത്തെ ഒരു മാധ്യമമായി ഉപയോഗിക്കുന്നവരാണ്. എഴുത്തുകളില്‍, പ്രബോധനങ്ങളില്‍ പങ്കുവ്‌യക്കലുകളില്‍ എല്ലായിടത്തും ഒരു മാധ്യമമുണ്ട്. അമ്മയ്ക്കും കുഞ്ഞിനുമിടയില്‍ …
Read More

ജോമോന്റെ സുവിശേഷങ്ങൾ
9 months ago

ജോമോന്റെ സുവിശേഷങ്ങൾ

എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യമാണ് എന്റെ ജീവിതത്തിലും സ്വഭാവത്തിലും വന്ന മാറ്റങ്ങള്‍. ജീസസ് യൂത്ത് മുന്നേറ്റവുമായി ബന്ധപ്പെടുകയും തുടര്‍ന്ന് എന്റെ ജീവിതത്തിലുണ്ടായ നിരവധിയായ അനുഭവങ്ങളുമാണ് എന്നെ ഇത്തരത്തില്‍ മാറുവാനും ഇതെഴുതുവാനുമിടയാക്കിയത്. ദൈവത്തിന്റെ അനുഗ്രഹങ്ങളും, എല്ലാം നന്മയാക്കി മാറ്റുന്ന പരിപാലനയും ഞാനെന്റെ ജീവിതത്തിലൂടെ …
Read More

സംസാരം സംസ്‌കാരം
9 months ago

സംസാരം സംസ്‌കാരം

ഒരു സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ നിന്ന് ആര്‍ക്കും മാറിനില്‍ക്കാനാവില്ല.കുടുംബം, കൂട്ടുകാര്‍, കല, സാഹിത്യം തുടങ്ങി എല്ലാതലങ്ങളിലൂടെയുമാണ് ഇത് രൂപപ്പെടുന്നത്.അപചയത്തിനു കൂട്ടുത്തരവാദിത്വമാണുള്ളത്.ഈ അടുത്തകാലത്ത് ഒരു മോട്ടിവേഷണല്‍ പ്രസംഗകന്‍ അദ്ദേഹത്തിന്റെ അനുഭവത്തിലുണ്ടായ ഒരു കാര്യം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ശ്രദ്ധിക്കാനിടയായി. അദ്ദേഹം ഒരു വേദിയില്‍ പരിപാടി അവതരിപ്പിച്ചതിനുശേഷം …
Read More

പ്രശ്‌നപരിഹാരകരെ ആവശ്യമുണ്ട്‌
9 months ago

പ്രശ്‌നപരിഹാരകരെ ആവശ്യമുണ്ട്‌

വീട്ടിലും നാട്ടിലുമെന്നല്ല, പ്രശ്‌നപരിഹാരമെന്നത് ഏതുമേഖലയിലും ഉണ്ടാകേണ്ടതോ രൂപപ്പെടുത്തേണ്ടതോ ആയ ഒന്നാണ്.പ്രശ്‌നപരിഹാരമെന്നതിന്റെ ആഴങ്ങളിലേക്കും വിശാലമായ കാഴ്ചപ്പാടുകളിലേക്കും ശ്രദ്ധതിരിക്കുന്ന നിരീക്ഷണം.ലോകം കൂടുതല്‍ മനോഹരമാക്കാന്‍ നമുക്ക് കൂടുതല്‍ പ്രശ്‌നപരിഹാരകരെ വേണമെന്നു തോന്നുന്നു. രാഷ്ട്രീയത്തില്‍, മതങ്ങള്‍ക്കുള്ളില്‍, ജോലിസ്ഥലങ്ങളില്‍, അയല്‍ക്കാര്‍ക്കിടയില്‍, കുടുംബത്തിനുള്ളില്‍. കുട്ടികളെ ജീവിക്കാന്‍ പഠിപ്പിക്കണമെന്നു വിചാരിക്കുന്നവര്‍ അവര്‍ക്കു …
Read More

വിളഞ്ഞ കളി
9 months ago

വിളഞ്ഞ കളി

അനുവും ഷിനുവും ജീവിതത്തില്‍ ഇന്നേവരെയുണ്ടാകാത്ത സന്തോഷത്തിലാണ് ഉറങ്ങാന്‍ കിടന്നത്. കൈയില്‍ വന്നു ചേര്‍ന്നിരിക്കുന്നത് വലിയൊരു തുക. പപ്പയുടെ ഒരു മാസത്തെ ശമ്പളം! ഈ തുക കൊണ്ട് വീട്ടിലെ ചെലവ് ഒരു മാസം കൊണ്ടുനടക്കേണ്ടത് തങ്ങളാണ്. സ്‌കൂളില്‍ പോകുമ്പോള്‍ ബേക്കറിയിലെ ചില്ലുകൂടുകളിലിരുന്ന് പ്രലോഭിപ്പിച്ച …
Read More

വേഗത്തിൽ സഞ്ചരിക്കുന്ന ദൈവകൃപ
9 months ago

വേഗത്തിൽ സഞ്ചരിക്കുന്ന ദൈവകൃപ

രക്ഷകന്റെ ജനനം എന്ന സദ്വാര്‍ത്ത രണ്ടു കൂട്ടര്‍ക്ക് വെളിപ്പെട്ടതായി വിശുദ്ധ ലിഖിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒന്നാമത്തെ കൂട്ടര്‍ ആട്ടിടയന്മാരും. രണ്ടാമത്തെ കൂട്ടര്‍ ജ്ഞാനികളായ രാജാക്കന്മാരും. ആദ്യത്തെ കൂട്ടര്‍ ലൗകിക വിജ്ഞാനത്തില്‍ വളരെ പിന്നില്‍ നില്‍ക്കുന്നവരായിരുന്നു. രണ്ടാമത്തെ കൂട്ടര്‍ ശാസ്ത്ര നിരീക്ഷകരായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ …
Read More