.കെയ്റോസ് ഡിസംബർ ലക്കം
P3ഉള്ളിലുയരുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ക്രിസ്തുവാണ്. ജീവിതത്തിലെ എല്ലാ നന്മകൾകളിലും യെസ് എന്നു പറയാൻ നമുക്കാവുമോ… എഡിറ്റോറിയലിൽ അഡ്വ. കെ ജെ ജോൺസൺ.
Read More
ഇംഗ്ലണ്ടില്‍ ക്രിസ്തുമസിനെ ഒരു പ്രധാന വിശേഷ ദിവസമാക്കുകയും കുടുംബവും കൂട്ടുകാരുമൊത്ത് കൂടാനും പാവങ്ങളെ സഹായിക്കാനുമുള്ള അവസരമാക്കി മാറ്റുന്നതിലും പ്രധാന പങ്കു വഹിച്ച ഒരു കൃതിയാണ് ‘ക്രിസ്തുമസ് കരോള്‍’. സുപ്രസിദ്ധ എഴുത്തുകാരനായ ചാള്‍സ് ഡിക്കന്‍സാണ് വിക്‌ടോറിയന്‍ കാലഘട്ടത്തില്‍ രചിച്ച ഈ …
Read More
ദൃശ്യഭംഗി കൊണ്ടും അവതരണ മികവുകൊണ്ടും ഇന്നും മനസ്സിനെ സ്പര്‍ശിക്കുന്ന ഒരു സിനിമയാണ് വി. ഡോണ്‍ ബോസ്‌കോയുടെ ബാല്യകാലത്തെ ആസ്പദമാക്കിയുള്ള ജോണി എന്ന കുട്ടികളുടെ സിനിമ (വലിയവരുടെയും). എത്ര പ്രാവശ്യം കണ്ടുവെന്നോര്‍മയില്ല. ഇപ്പോഴും കാണാറുണ്ട് വീട്ടിലെ കുട്ടികള്‍ക്കൊപ്പം.
ആകര്‍ഷകമായ ഒരു ക്രിസ്മസ് സായാഹ്നത്തെ …
Read More
‘എന്റെ മറക്കാനാകാത്ത ഓര്‍മകളില്‍ ഒന്ന് ഞങ്ങളുടെ ”ദോശക്കൂട്ടായ്മകളാണ്”. ഈയിടെ പ്രാര്‍ഥനാ ഗ്രൂപ്പിന്റെ 45-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഞങ്ങള്‍ ഒരു ഓണ്‍ലൈന്‍ ഒത്തുചേരല്‍ നടത്തി. അതിനിടെ പങ്കുവച്ച ഗ്രൂപ്പിലെ അവിസ്മരണീയ അനുഭവങ്ങളില്‍ ചിലത് ഒത്തുകൂടി ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചായിരുന്നു.
Read More
” ജനതകളുടെ ഇടയിലേക്ക് നോക്കി വിസ്മയഭരിതരാകുവിന്‍! പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു” (ഹബക്കുക്ക് 1,5).
2010-ല്‍ ജീസസ് യൂത്തിലൂടെ ഒരു നവീകരണ ജീവിതം തുടങ്ങിയ ഞാന്‍ ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുന്ന സമയത്താണ് ദൈവത്തിനായും …
Read More
അതിരാവിലെ ധ്യാനിക്കുക എന്നത് ഏറെ പ്രയോജനകരമായ ഒരു കാര്യമാണ്. സ്വയം രൂപാന്തരപ്പെടാനും ജീവിതം കുടുതല്‍ ശോഭയുള്ളതാക്കാനും ഇത്തരം ഒരു ദിനചര്യ സൃഷ്ടിച്ചെടുക്കുന്നതു വളരെ നല്ലതാണ്. പോസിറ്റീവ് എനര്‍ജി നമ്മില്‍ നിറയാന്‍ ഏറ്റവും അത്യുത്തമമായ പ്രവൃത്തിയാണത്. ആദ്യം, ഒരു അര മണിക്കൂര്‍ മാത്രമാണെങ്കിലും …
Read More
ഞാനറിയാതെ ഞാനും എന്റെ കൂടെയുള്ളവരും വളരുമ്പോള്‍ ഈ വളര്‍ച്ചയുടെ പടവുകളില്‍ എന്നിലേക്ക് കൂട്ടിചേര്‍ക്കപ്പെട്ട അമൂല്യദാനമാണ് എന്റെ സ്വന്തം ഇടവക – ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദൈവാലയം. മാമോദീസ ലഭിച്ച ഇടവക പള്ളിയില്‍ ഞാന്‍ ചെയ്തു തീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളില്‍ ദൈവചൈതന്യം നിറയ്ക്കുന്ന …
Read More
ജര്‍മന്‍ എഴുത്തുകാരനായ ഫ്രാന്‍സ് കാഫ്ക തന്റെ The Trial എന്ന കൃതിയില്‍ ഒരു കഥ പറയുന്നുണ്ട്. ഗ്രാമത്തില്‍നിന്നും ഒരു മനുഷ്യന്‍ നിയമത്തെ തേടി വരുന്ന കഥ. അയാള്‍ നിയമത്തിന്റെ തുറന്ന കവാടത്തിലൂടെ അകത്തു പ്രവേശിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, കാവല്‍ക്കാരന്‍ പറയുന്നു അയാള്‍ക്ക് …
Read More
“ബേത്‌ലെഹെമിലെ പുല്‍ക്കൂട്ടില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ജനിച്ചിരിക്കുന്നു”. ക്രിസ്തുമസ് രാത്രിയിലെ തിരുപ്പിറവി ചടങ്ങുകളുടെ ക്ലൈമാക്‌സ് ഡയലോഗ് മുഖ്യകാര്‍മികന്‍ പറഞ്ഞതും ഉണ്ണിയെ അമ്മ മേരി പ്രസവിച്ചതും പടക്കം പൊട്ടിയതും അത്യാഡംബരമായി പള്ളിയില്‍ നടന്നു. തിരുപ്പിറവിയുടെ സന്ദേശം അള്‍ത്താരയില്‍ നിന്നും അച്ചന്‍ പറയുമ്പോള്‍ മനസ്സുമുഴുവന്‍ …
Read More
കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തരമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. (ഉത്പ 12,1-2)
കര്‍ത്താവ് അബ്രഹാമിനെ …
Read More