Image

KAIROS DIGITAL APRIL-2021

KAIROS DIGITAL APRIL-2021
6 months ago

KAIROS DIGITAL APRIL-2021

▫️▫️▫️▫️▫️▫️▫️▫️ കെയ്റോസ് ഏപ്രിൽ ലക്കം▫️▫️▫️▫️▫️▫️▫️▫️

🌿ഓർമ്മിക്കാനായി യുവജനങ്ങൾക്കുള്ള ഒരു സമ്മാനം…. ഡോ. എഡ്വേർഡ് എടേഴത്ത് 🌿’പോൺ ‘ … ചങ്ങല പൊട്ടിക്കാം, സ്വതന്ത്രരാകാം…. ബാബു ജോൺ. 🌿വലിയ കുടുംബത്തിലെ സന്തോഷങ്ങളും മഹത്തായ ഒരത്ഭുതവും…. അഡ്വ.കെ.ജെ.ജോൺസൻ. 🌿25 വർഷം ദീർഘിച്ച ദൈവത്തിൻ്റെ ഒരു …
Read More

അത്ഭുതങ്ങൾ നിർമിക്കുന്നവർ
6 months ago

അത്ഭുതങ്ങൾ നിർമിക്കുന്നവർ

ഇടുക്കി ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് ജിജി-ബിജു ദമ്പതികള്‍ താമസിക്കുന്നത്. വിവാഹം കഴിഞ്ഞ നാളുകളില്‍ തന്നെ കൂടുതല്‍ കുഞ്ഞുങ്ങള്‍ തങ്ങള്‍ക്ക് വേണമെന്നവര്‍ ചിന്തിച്ചു. ജിജി അഞ്ചാമത്തെ കുഞ്ഞിനെഗര്‍ഭം ധരിച്ച സമയത്ത് അടുത്ത ചിലബന്ധുജനങ്ങള്‍ മുറുമുറുക്കാന്‍ തുടങ്ങി.”ഇവര്‍ക്ക് ബോധമില്ലേ… കുട്ടികളെ നന്നായി വളര്‍ത്താന്‍ …
Read More

25 വർഷം ദീർഘിച്ച  ദൈവത്തിന്റെ ഒരു ‘മൗനം’
6 months ago

25 വർഷം ദീർഘിച്ച ദൈവത്തിന്റെ ഒരു ‘മൗനം’

“ഈ ചെറിയവരില്‍ ഒരുവന്, ശിഷ്യന്‍ എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു” (മത്താ 10,42).ചില നേരങ്ങളില്‍ വിശ്വാസികള്‍ മാത്രമല്ല, ശുശ്രൂഷകര്‍ പോലും ഈ വചനം ഉള്‍ക്കൊള്ളാനാവാതെ വിഷമിക്കാറുണ്ട്. ഒരു പാത്രം വെള്ളമല്ല, …
Read More

സുന്ദരമായ ഓര്‍മകളാകട്ടെ യുവാക്കള്‍ക്കുള്ള നമ്മുടെ സമ്മാനം
6 months ago

സുന്ദരമായ ഓര്‍മകളാകട്ടെ യുവാക്കള്‍ക്കുള്ള നമ്മുടെ സമ്മാനം

ആര്‍ട്ട് മിനിസ്ട്രി ടീമിന്റെ ആദ്യ ഒത്തുചേരല്‍ കൈനകരി ചവറ ഭവനിലായിരുന്നു. വഴി നോക്കി ഗൂഗിളില്‍പരതിയപ്പോള്‍ ‘വഴി കാണുന്നില്ല’ എന്നാണുപറയുന്നത്. പിന്നെയാണ് കാര്യം പിടികിട്ടിയത്, കാറില്‍ പകുതി വഴി ചെന്നിട്ട് ബോട്ടുകയറി വേണം കായല്‍ കടക്കാന്‍. കോവിഡ്ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഈ കോ-ഓര്‍ഡിനേറ്റിംഗ് ടീം …
Read More

പോൺ ചങ്ങലകൾ പൊട്ടിക്കാം,സ്വാതന്ത്രരാകാം
6 months ago

പോൺ ചങ്ങലകൾ പൊട്ടിക്കാം,സ്വാതന്ത്രരാകാം

പോണിന്റെ അടിമത്തത്തില്‍നിന്ന്രക്ഷപ്പെടുക ദുഷ്‌കരമാണെന്ന് എത്രയോ പേരുടെ അനുഭവങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. മറ്റ് അടിമത്തങ്ങളെല്ലാം ശരീരത്തിനു പുറത്തുനിന്നാകുമ്പോള്‍ പോണ്‍ അടിമത്തം ശരീരത്തിനുള്ളില്‍ത്തന്നെയാണ്. അത് അയാളുടെശാരീരികവും മാനസികവും ആത്മീയവുമായ അവസ്ഥകളെ ദോഷകരമായി ബാധിക്കുന്നു. ലഹരി മരുന്നുകള്‍പോലെതന്നെ അത് നാഡീസംവിധാനത്തെ കീഴ്പ്പെടുത്തുന്നു. ഏത് അടിമത്വമായാലും മോചനം എളുപ്പമല്ല. …
Read More

കാവല്‍ ഗോപുരങ്ങള്‍
6 months ago

കാവല്‍ ഗോപുരങ്ങള്‍

“ചേച്ചി നിങ്ങളെ പരിചയപ്പെട്ടില്ലായിരുന്നെങ്കില്‍ എന്റെ അവസ്ഥ എന്താകുമായിരുന്നെന്ന് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല.” ഇടറിയ ശബ്ദത്തോടെ ആ യുവ ഡോക്ടര്‍ പറഞ്ഞു നിറുത്തി. രണ്ടു കുസൃതിക്കുട്ടന്മാരുടെ അമ്മയായ ആ ഡോക്ടര്‍ തന്റെ തിരക്കുകള്‍ക്കിടയിലും കെയ്‌റോസിന്റെ മധ്യസ്ഥപ്രാര്‍ഥന ഗ്രൂപ്പില്‍ വരുവാന്‍ സമയം കണ്ടെത്തിയിരുന്നു.

ഒരു …
Read More

എട്ടായി പങ്കിടുമ്പോള്‍
6 months ago

എട്ടായി പങ്കിടുമ്പോള്‍

ആറു കുഞ്ഞുങ്ങളെ വളര്‍ത്താന്‍ നന്നായി അധ്വാനിക്കേണ്ടിവരുമല്ലേ ? ഞാനും ഭാര്യ ടെജിയുംഒരുപാടു കേട്ടിട്ടുള്ള ചോദ്യമാണത്. അതേ, അധ്വാനിക്കേണ്ടിവരും. പക്ഷേ, ഞങ്ങളുടെ മക്കള്‍ക്കുവേണ്ടിയായതിനാല്‍ അത് ഞങ്ങള്‍ക്ക് ഇഷ്ടമാണ്, അഭിമാനമാണ്. അധ്വാനം കഴിഞ്ഞു വീട്ടിലേക്കു വന്നാലോ, ആറുപേരുടെ കളിചിരികള്‍, ആറുപേരുടെ കുസൃതികള്‍, ആറുപേരുടെ ഇണക്കങ്ങള്‍,പിണക്കങ്ങള്‍.. …
Read More

‘ദേ വരുന്നു…  വിത്സനും മക്കളും’
6 months ago

‘ദേ വരുന്നു… വിത്സനും മക്കളും’

ഹായ്, ഞാനും വലിയ കുടുംബത്തിലെ ഒരംഗമാണേ…എന്ന് എന്റെ ചുറ്റിലുള്ളവരോടും സുഹൃത്തുക്കളോടും പറഞ്ഞ് എന്നെ പരിചയപ്പെടുത്തുമ്പോള്‍ ഇന്നും ഒത്തിരിപ്പേര്‍ കൗതുകത്തോടെയും ആകാംഷയോടേയും നോക്കുന്നതുപതിവ് കാഴ്ച്ചയാണ്. അതുപോലെ തന്നെ പലരും ചോദിക്കാറുണ്ട് ”വീട്ടില്‍ എല്ലാവരും വലിയ സന്തോഷത്തിലായിരിക്കൂലേ, ഒത്തിരിപ്പേരുള്ളോണ്ട് പണികളെല്ലാം എള്ളുപ്പമായിരിക്കൂല്ലേ, അങ്ങോട്ടും ഇങ്ങോട്ടും …
Read More

വലിയ സുന്ദരാരാമം
6 months ago

വലിയ സുന്ദരാരാമം

ഇളയ മകള്‍ എസ്‌തേര്‍ ആണ്. എസ്‌തേര്‍ രാജ്ഞി എന്ന് വിളിക്കും. രണ്ടാം ക്ലാസ്സില്‍ പഠനം. അവളുടെ പാല്‍പ്പല്ല്ഒരെണ്ണം കൊഴിയാനായി ആടുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം രണ്ടു ചേച്ചിമാരും കഠിനശ്രമം നടത്തി. പല്ല് പറിക്കാനായില്ല.ഒടുവില്‍ തന്ത്രപൂര്‍വം അമ്മ നിസ്സാര സമയംകൊണ്ട് പല്ല് പറിച്ചെടുത്തു. ചോരയില്‍ നിറഞ്ഞ …
Read More

നാഗാലാൻഡിന്റെ  വഴികളിലൂടെ
6 months ago

നാഗാലാൻഡിന്റെ വഴികളിലൂടെ

ഇരുപത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992-ല്‍ എന്റെ SSLC കഴിഞ്ഞപ്പോള്‍ വീട് വിട്ട് വിദൂരെയുള്ള ഏതെങ്കിലുമൊരു സ്ഥലത്തേക്ക്പോകണമെന്നതായിരുന്നു ആഗ്രഹം. അങ്ങനെയിരിക്കേ എന്റെ ഇടവക വികാരി, കൊഹിമ രൂപതയ്ക്ക് വേണ്ടിയുള്ള പൗരോഹിത്യപരിശീലനത്തിനായി നാഗാലാന്റിലേക്കു പോകുവാന്‍ എനിക്കുവേണ്ടി കാര്യങ്ങള്‍ ക്രമീകരിച്ചു. എന്റെ നാടും വീടും പ്രിയപ്പെട്ടവരെയെല്ലാം …
Read More