Содержание
Content
കെയ്റോസ് മാർച്ച് 2021
ജീവിതത്തിൻ്റെ പാഠപുസ്തകത്തിലെ വരികൾക്കിടയിൽ വായിച്ചെടുക്കേണ്ട ഹൃദയഭാഷയാണ് അപ്പൻ എന്ന സത്യം… എഡിറ്റോറിയലിൽ അഡ്വ. കെ.ജെ.ജോൺസൻ
പ്രശസ്തിയുടെ ‘ ബാബേൽ ഗോപുരങ്ങൾ’ ഏതു നിമിഷവും തകർന്നു വീഴാം. നമുക്കുള്ളിലെ ബാബേൽ ഗോപുരങ്ങൾ കണ്ടെത്താം… അൽ നാ തോമസ്
നല്ല …
Read More
അമേരിക്കയിലെ പ്രശസ്തനായനടനും സംവിധായകനുമായിരുന്നു ക്രിസ്റ്റഫര്‍ റീവ്. 1978-ല്‍ പുറത്തിറങ്ങിയ സൂപ്പര്മാന് എന്ന സിനിമയിലെ അഭിനയത്തിന് വിവിധങ്ങളായ പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.നടിയായ ഡാണയും മൂന്നു കുട്ടികളുംഅടങ്ങുന്നതാണ് ക്രിസ്റ്റഫറിന്റെ കുടുംബം. 1995-ല്‍ ഒരു കുതിരപ്പന്തയത്തില്‍ പങ്കെടുക്കുമ്പോള്‍ കുതിരപ്പുറത്തു നിന്നും താഴെ വീണു റീവിന്റെനട്ടെല്ലിന് ക്ഷതമേറ്റു. …
Read More
അടുത്തുള്ളവരെ കാണാനും മനസ്സിലാക്കാനും കഴിയാതെ നമുക്കൊറ്റയ്ക്ക് വളരാനാവുമോ ? ഉയരണം വളരണം എന്ന ചിന്ത നല്ലതുതന്നെ. നാടറിയണം, നാലാളറിയണം…പ്രശസ്തനാകണമെന്നതൊക്കെ വേണമെന്നുവച്ചാല്വേണ്ടെന്നുവയ്ക്കാവുന്നതേയുള്ളൂ. മനസ്സിന്റെ ഉദ്ദേശ്യശുദ്ധിയും ചിന്തകളും വളരെ പ്രധാനപ്പെട്ടതുതന്നെ.
ആകാശംമുട്ടെ പണിതുയര്ത്തിക്കൊണ്ടിരുന്നബാബേല് ഗോപുരം, മനുഷ്യന്റെ അഹങ്കാരത്തിന്റെ പൂര്‍ണരൂപമായിരുന്നു. ഭൂമുഖത്താകെ ചിന്നിച്ചിതറാതിരിക്കാനും ‘പ്രശസ്തി’ നിലനിറുത്താനും …
Read More
ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ അല്മായ ദൗത്യത്തെക്കുറിച്ച് പറയുമ്പോള്‍ ആധുനിക കത്തോലിക്കര്‍ മറികടക്കാന്‍ വിഷമിക്കുന്ന രണ്ടു സുപ്രധാനപ്രലോഭനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നു.നിങ്ങളുടെ അഭിപ്രായത്തില്‍ എന്തായിരിക്കും ആ പ്രലോഭനങ്ങള്‍ ? പല പഠന വേദികളിലും ആമുഖ ചര്‍ച്ചയ്ക്കായി ഞാന്‍ മുന്നോട്ടുവയ്ക്കുന്ന ഒരു ചോദ്യമാണിത്.
എന്റെ ചോദ്യത്തിനു …
Read More
കോവിഡിന്റെ ലോക്ക് ഡൗണ്‍സമയത്തു ‘ഇന്ത്യ ടുഡേ’യില്‍ ഒരു വാര്‍ത്ത വായിക്കുകയുണ്ടായി. ”പോര്‍ണോഗ്രഫി ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ ഒന്നാംസ്ഥാനത്താണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൂന്നാഴ്ചത്തെ ലോക്ഡൗണില്‍ പോണ് സൈറ്റുകളുടെ ഉപയോഗം ഇന്ത്യയില്‍ 95% വര്‍ധിച്ചു.” എന്തായിരിക്കണം ഇതിന്റെ കാരണം ? പോര്‍ണോഗ്രഫി സ്ഥിരമായി ആസ്വദിക്കുന്നവരില്നല്ലൊരുഭാഗവും …
Read More
അപ്പന്റെ ചങ്കിലെ ചൂടുപറ്റി കിടക്കാനായിരുന്നു എന്നും ഇഷ്ടം. എന്തോ, പിച്ചവയ്ക്കാന്‍ തുടങ്ങിയപ്പോള്‍ സുഖമുള്ള ആ കിടപ്പിന്റെ ദൈര്‍ഘ്യം കുറഞ്ഞു. പിന്നീട്, കാലടികള്‍ക്ക് വേഗത വച്ചപ്പോള്‍ അമ്മയുടെ തോളിലേക്കാണ് അധികവും ചേക്കേറിയത്. വളര്‍ന്നപ്പോള്‍ അനുസരണക്കേടും അറിയാതെ വളര്‍ന്നു. അപ്പന്റെ റോള്‍ മാറിവരുന്നത് അറിഞ്ഞു …
Read More
സര്‍വഗുണ സമ്പന്നനും ശരികള്‍ മാത്രം ചെയ്യുന്നയാളുമായ നായകനെക്കൊണ്ട് നായികാ കഥാപാത്രത്തെ നോക്കി നീ വെറും പെണ്ണാണ്എന്നു പറയിക്കുന്നതില്‍ ദ് കിങ്ങിന്റെ തിരക്കഥാകൃത്തിന് അക്കാലത്ത് ഒരു ശരികേടും തോന്നിയിട്ടുണ്ടാകില്ല. ആ സീന്‍ കണ്ട് പുളകംകൊണ്ട ഞാനടക്കമുള്ള പലര്‍ക്കും അന്ന് ആ വാചകത്തില്‍ എന്തെങ്കിലും …
Read More
2021 സഭ യൗസേപ്പിതാവിനായി സമര്‍പ്പിച്ചിരിക്കുന്ന വര്‍ഷമാണ്. യൗസേപ്പിതാവിനെ അടുത്തറിയാനും അനുകരിക്കാനുമായി ധാരാളം പ്രഭാഷണങ്ങളും പഠനങ്ങളുമൊക്കെ ഈ നാളുകളില്‍ നടക്കുന്നുണ്ട്. ദൈവശാസ്ത്ര പഠനങ്ങളും വിശകലനങ്ങളുമൊക്കെ മാറ്റി വച്ചാല്‍, നമ്മുടെ സാധാരണ ക്രൈസ്തവ ജീവിതത്തില്‍ യൗസേപ്പിതാവിന് എന്താണിത്ര പ്രാധാന്യം?
പരസ്പര ബഹുമാനത്തിലും ക്ഷമയിലും എളിമയിലും …
Read More