കെയ്റോസ് 2021 ജനുവരി
നഷ്ടപ്പെട്ടെന്ന് കരുതുന്ന സ്വപ്നങ്ങളെ തിരികെ പിടിക്കാനുള്ള വഴികൾ നമുക്കുണ്ട്… എഡിറ്റോറിയലിൽ അഡ്വക്കേറ്റ് കെ ജെ ജോൺസൺ…. ‘തിരിച്ചു പിടിക്കാവുന്ന സ്വപ്നങ്ങൾ’
സ്വയം ഉള്ളിലേക്ക് നോക്കാനും ശാന്തമായൊരു ധ്യാനത്തിലേക്ക് തിരിയാനും പുതുവർഷത്തിൽ ഒരു പുതിയ ചിന്ത… ദൈവത്തിന്റെ …
Read More
വിവാഹ ദിവസം തന്നെ വധുവിന് വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന്വീണ് നട്ടെല്ലിന് സാരമായ പരിക്ക്. ഇനിഎഴുന്നേറ്റ് നടക്കുമെന്നുപോലും ഉറപ്പിച്ചുപറയാന്‍ ഡോക്ടര്‍മാര്‍ക്ക് പറ്റുന്നില്ല. എങ്കിലും ആരതിയെ ആശുപത്രി കിടക്കയില്‍ വച്ചുതന്നെ അവദേശ് മിന്നു കെട്ടി.വീഴ്ചയോടെ എല്ലാം തകര്‍ന്നെന്നു കരുതിയ ആരതിയെ ആത്മവിശ്വാസം കൊടുത്ത് അവദേശ് …
Read More
പുതുവര്‍ഷ പ്രതീക്ഷയില്‍ സ്വയം ഉള്ളിലേക്ക് തിരിഞ്ഞുനോക്കാനും തന്നെത്തന്നെ കണ്ടെത്തി ശാന്തമായൊരു ധ്യാനത്തിലേക്കെത്തുവാനും നമുക്കൊരുങ്ങാം.ഇരുട്ടിന് കനം വച്ചു തുടങ്ങിയ ഒരു ശനിയാഴ്ച സന്ധ്യക്കാണ് തുമ്പോളിയിലെ സന്യാസാ ശ്രമത്തില്‍ അധികം പരിചയമില്ലാത്ത, കുറച്ചു ഫോണ്‍ വിളികളുടെ മാത്രം സൗഹൃദമുള്ളആ പുരോഹിതനെ തേടിച്ചെല്ലുന്നത്. തിരക്കുള്ള ആളാണ് …
Read More
പല നേതൃ പരിശീലന വേളയിലും ഞാന്‍ ശ്രമിച്ചു നോക്കിയിട്ടുള്ള ഒരു ഗ്രൂപ്പ് ആക്ടിവിറ്റിയുണ്ട്.ഒരേ രീതിയിലുള്ളവര്‍ ഒത്തുകൂടിനിശ്ശബ്ദമായി ചെയ്യേണ്ട ഒരു കാര്യം ഞാന്‍നിര്‍ദേശിക്കും. അതിനുശേഷം അവിടെയുള്ളവരുടെ പ്രതികരണം നിരീക്ഷിക്കുക രസകരമാണ്.കുറച്ചുപേര്‍ പെട്ടെന്നുതന്നെ മറ്റുള്ളവരെ ഒന്നിച്ചുകൂട്ടാന്‍ ഇറങ്ങിത്തിരിക്കും. ആരംഭശൂരത്വം കാണിക്കുന്ന അവരില്‍ ചിലര്‍ക്ക് കുറച്ചുകഴിയുമ്പോള്‍ …
Read More
സാഹോദര്യത്തിന്റെ സ്വാദ് നമുക്ക് നഷ്ടമായി
വി.ഫ്രാന്‍സിസ് അസ്സീസി സാഹോദര്യത്തെ സന്യാസികള്‍ ഒരു സമൂഹമായി ഒത്തൊരുമിച്ച് ജീവിക്കുന്നതിനെയാണ് വിവക്ഷിച്ചതെങ്കില്‍, കുറേക്കൂടി വിശാലമായി സാഹോദര്യത്തെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു വ്യക്തിക്ക് മറ്റുള്ളവരുമായി, പ്രത്യേകിച്ച് അപരിചിതരുമായുള്ള മമതാബന്ധത്തെ സൂചിപ്പിക്കുന്നതായിരിക്കണം നാം ഇവിടെമനസ്സിലാക്കുന്ന സാഹോദര്യം. യഥാര്‍ഥമായിരിക്കുന്നതിനെ വിലമതിക്കുന്നതായിരിക്കണം …
Read More
ലോകമെമ്പാടും അറിയപ്പെടുന്ന ക്രിസ്തീയ യുവജന മുന്നേറ്റമായ ജീസസ് യൂത്ത് കുടുംബത്തിലേക്ക് ഞാനും ഒരംഗമായി നാല് വര്‍ഷം തികയുന്ന ഈയവസരത്തില്‍ എന്നെയേറെ സ്വാധീനിച്ച മുന്നേറ്റത്തെപ്പറ്റി പറയാതെ പോയാല്‍ അതൊട്ടും ശരിയാവില്ല. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ആദ്യകാലം മുതലേയുളള അനേകം പേരുടെ അനുഭവങ്ങളും സാക്ഷ്യങ്ങളും …
Read More
എല്ലാരും ഒന്ന്
ജി.എസ്. ബൈജു
തിരുവനന്തപുരം പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിലെ അരുമാനൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി
ഇതുവരെയും ഞാനധികം പ്രവര്‍ത്തിച്ചിരിക്കുന്നതു ക്രൈസ്തവര്‍ക്കിടയിലാണ്. അതേ സമയം പൊതുപ്രവര്‍ത്തനം ഇഷ്ടവുമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ആളുകളുടെ ആവശ്യങ്ങളിലേക്ക് ഒരു വിശ്വസ്തനായി ഇറങ്ങിച്ചെല്ലാന്‍ കിട്ടുന്ന അവസരമായിട്ടാണ് ഈ വിളിയെ …
Read More
ക്രൈസ്തവവിശ്വാസം സാറിന്റെ വ്യക്തിപരമായ ജീവിതത്തെ ഏതൊക്കെ തരത്തിലാണ് സ്വാധീനിച്ചിട്ടുള്ളത്?
ചെറുപ്പം മുതലേ ഭക്തിയുടെ അന്തരീക്ഷത്തിലാണ് വളര്‍ന്നുവന്നത്. വല്യമ്മ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആളായിരുന്നു. വീട്ടില്‍ വന്നിരുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് വല്യമ്മ ശുശ്രൂഷ ചെയ്തിരുന്നു. അവ നേരില്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. വല്യമ്മ പറഞ്ഞു …
Read More
വലിയ ആരവം കേട്ട് വീടിനു പുറത്തിറങ്ങി നോക്കി. വന്‍ജനാവലി പ്രദക്ഷിണമായി കടന്നുവരുന്നു. ആകാംക്ഷയോടെ നോക്കിനില്‍ക്കേ എന്തോ ഒരു സാധനവുമായി അവര്‍ പോകുകയാണ്. തിരിച്ചറിയാന്‍ പറ്റാത്ത ആ രൂപം എന്തെന്നറിയാന്‍ അടുത്തു നിന്നവരോട് ചോദിച്ചപ്പോള്‍ പറഞ്ഞത് അത് അവരുടെ ദൈവം ആണെന്നാണ്. എന്റെ …
Read More
‘‘വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതു കൊണ്ടല്ലേ നിങ്ങള്‍ക്ക് തെറ്റു പറ്റുന്നത്.” (മര്‍ക്കോ 12, 24)
ഏതാണ്ട് നഗരമധ്യത്തിലായുളള രണ്ടുനില വീട്. ഭാര്യയും ഭര്‍ത്താവും മുതിര്‍ന്ന രണ്ടുമക്കളും. അവരുടെ തൊട്ടടുത്ത വീട്ടില്‍ അവരുടെഅപ്പനുമമ്മയും താമസിക്കുന്നുണ്ട്. ഇത് എഴുതുന്നതിനു രണ്ട് ദിവസം മുമ്പാണറിയുന്നത് …
Read More