കെയ്റോസ് നവംബർ
പുണ്യങ്ങൾ അഭ്യസിക്കാനും വിശുദ്ധരായി ജീവിക്കാനും കുഞ്ഞു വിശുദ്ധരുടെ ജീവിതങ്ങൾ…’പീക്കിരി വിശുദ്ധർ ‘ …സേവ്യർ വീവീ എഴുതുന്നു.
ആരോഗ്യം സംരക്ഷിക്കാനും യുവത്വം നിലനിർത്താനും പരീക്ഷിച്ചുനോക്കാൻ ഇതാ ഒരു പൊടിക്കൈ,’ആരോഗ്യത്തിന് വ്യായാമം മാത്രം പോരാ’ എഡിറ്റോറിയലിൽ അഡ്വ. കെ …
Read More
തിരുസഭയുടെ ചരിത്രത്തില്‍ത്തന്നെ ഔദ്യോഗികമായി വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട രക്തസാക്ഷിയല്ലാത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വി . ജസീന്താ മാര്‍ട്ടോ. മരണ സമയത്ത്ജസീന്തയ്ക്ക് വെറും ഒന്‍പത് വയസ്സുംഅവളുടെ സഹോദരന്‍ വി. ഫ്രാന്‍സിസ്‌കോയ്ക്ക് പത്തും വയസ്സായിരുന്നു പ്രായം.ഫാത്തിമാ നാഥയുടെ നിര്‍ദേശമനുസരിച്ചുപാപികളുടെ മാനസാന്തരത്തിനായി ഈകുഞ്ഞുങ്ങള്‍ ഭക്തിപുരസ്സരം …
Read More
ദിവസവും കുറച്ചു സമയം വ്യായാമംചെയ്യുക, ധാരാളം വെള്ളം കുടിക്കുക, ചില പദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും മറ്റു ചിലവ ഒഴിവാക്കുകയും ചെയ്യുക, ഉറക്കം, വിനോദം, മാസ്‌ക്ഇങ്ങനെയുള്ള പല കാര്യങ്ങളും ആരോഗ്യ പരിപാലനത്തില്‍ വളരെ പ്രധാനപ്പെട്ടതാണെന്ന ചര്‍ച്ചകളും ലേഖനങ്ങളും വളരെ സുലഭമാണ്.
ആരോഗ്യം സംരക്ഷിക്കാനും …
Read More
നമ്മെ എക്കാലത്തും നിരാശയുടെ അഗാധതയിലേക്ക് തള്ളിവിടാന്‍ പോന്ന അഞ്ച് കാര്യങ്ങളെക്കുറിച്ചുള്ള ചില സൂചനകള്‍ നിക്കിന്റെ ആത്മകഥയിലൂടെകഴിഞ്ഞ ലക്കത്തില്‍ നമ്മള്‍ കണ്ടു. തിരക്കിട്ട തീരുമാനങ്ങള്‍, തെറ്റായ വിലയിരുത്തലുകള്‍, അതിരുവിട്ട പ്രതികരണങ്ങള്‍, വേഗം പ്രത്യാശ കൈവിടുക, ജീവിതം ഒരിക്കലും നന്നാവില്ലെന്ന ചിന്തകള്‍ എന്നിവയാണ് ആ …
Read More
‘പാപ്പയുടെ പുതിയ ചാക്രിക ലേഖനം വരുന്നു. ഞങ്ങള്‍ കുറേപേര്‍ ദിവസവും ഒന്നിച്ചുവരാം, ചേട്ടന്‍ പഠിക്കാന്‍ ഞങ്ങളെ സഹായിക്കാമോ?” അന്നുതന്നെ ഒരുപ്ലാന്‍ തയ്യാറായി. 30 ദിവസത്തേയ്ക്ക് ദിവസവും അതിരാവിലെ സൂമില്‍ ഒത്തുചേരും. പക്ഷേഞാന്‍ ഒരു നിര്‍ദേശം വച്ചു, ഞാന്‍ ക്ലാസ്സെടുക്കാനൊന്നും പോകുന്നില്ല മറിച്ച് …
Read More
കാര്‍ലോ അക്വുറ്റിസിന്റെ രൂപത്തിലേയ്ക്കു കൈചൂണ്ടി ചുങ്കമ്മാരും ചുങ്കത്തികളും പറഞ്ഞുതുടങ്ങിയതാണിത്. കാഷ്വല്‍ കുപ്പായമിട്ടതിനു സണ്‍ഡേസ്‌കൂള്‍ഹെഡ്മാസ്റ്റര്‍ പുറത്തു നിറുത്തിയ ചെക്കന്മാരെല്ലാം വാലെവാലെ കാര്‍ലോടെ പിന്നാലെപള്ളിക്കകത്തു കേറിപ്പറ്റിക്കഴിഞ്ഞു. എന്തൊക്കെ ഇട്ടോണ്ട് ഈ പടിയ്ക്കരികെ വന്നേക്കരുതെന്നു പറഞ്ഞോ അതെല്ലാം നൈസായിട്ട് പൂശിയ ചുള്ളന്‍ചെക്കന്‍ അകത്തു നില്‍ക്കുവല്ലേന്ന്! ജീന്‍സും …
Read More
Q.ചേച്ചീ, ആളുകളുടെ ചില ചോദ്യങ്ങള്‍ കേട്ടാല്‍ ഒരു കുത്തു വച്ചു കൊടുക്കാന്‍ തോന്നും. +2 തുടങ്ങുമ്പോള്‍ തന്നെ ചോദിക്കും ഇനിയെന്താപരിപാടി. രണ്ടു വര്‍ഷം കഴിയുമ്പോള്‍ ചോദിക്കും, നീ ഡോക്ടറാകാന്‍ പോയിട്ട് ഇപ്പോഴെന്താ എഞ്ചിനീയറിംഗിനു പോകുന്നത്. നമ്മളെ പഠിപ്പിച്ചൊരു നിലയിലാക്കാന്‍ മാതാപിതാക്കളെക്കാള്‍ ശുഷ്‌കാന്തി …
Read More
ആസുരമാര്‍ന്ന കെട്ടകാലത്തിന്റെ ഞെരിഞ്ഞില്‍ മുള്ളുകളില്‍ ചവിട്ടിയാണ് നാം ഇപ്പോള്‍ ഓരോ ദിവസവും യാത്ര ചെയ്യുന്നത്. അപ്പോഴൊക്കെയും മനസ്സില്‍ ഒരു പ്രത്യാശയുണ്ടാകും; ഈ ലോകം ഇങ്ങനെയല്ല വേണ്ടത്. ഇതിനൊരു മാറ്റം വരണം.
കള്ളവും ചതിയും കൊള്ളയും കൊലപാതകവും അനീതിയും അക്രമവും ഒന്നുമില്ലാത്ത ഒരു …
Read More
നവംബര്‍ മാസം മരിച്ചവര്‍ക്കു വേണ്ടിപ്രത്യേകമായി പ്രാര്‍ഥിക്കുന്ന മാസമാണ്.ദൈവകരുണ അവരുടെ ആത്മാക്കള്‍ക്കു ലഭിക്കുന്നതിനും പാപക്കറകളില്‍ നിന്ന് ശുദ്ധീകരിക്കപ്പെട്ട് ദൈവസാന്നിധ്യത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നതിനുമായാണ് നാം അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത്.
ജീവിച്ചിരിക്കുമ്പോള്‍ അഭിമുഖീകരിക്കാന്‍ നാം തീരെഇഷ്ടപ്പെടാത്ത ഒന്നാണ് മരണം. കാരണം ജീവിതംഅത്രയേറെ ആകര്‍ഷണീയമാണ്. ജീവിച്ചിരിക്കുന്നവരെ കൊണ്ടുപോകാനായി വരുന്ന മരണദൂതന്‍, …
Read More
ഗാന്ധി വടി ഇനി ആരുടെ കൈയില്‍ ?
ഉടുതുണിക്ക് മറുതുണിയില്ലാതെ കഷ്ടപ്പെട്ട സ്ത്രീക്ക് തന്റെമേല്‍മുണ്ട് നല്‍കിയ മനുഷ്യന്‍. ഇന്ത്യയിലെ ദരിദ്രനാരായണന്മാരെ കണ്ടു വേദനിച്ചു വസ്ത്രദാരിദ്ര്യം ഇന്നാട്ടില്‍നിന്നും മാറും വരെ മേല്‍വസ്ത്രം ധരിക്കില്ലെന്ന വിപ്ലവകരമായ തീരുമാനമെടുത്ത ഗാന്ധി ഇന്നത്തെ ഈ പോക്ക്നേരില്‍ കാണുന്നുണ്ട്. …
Read More