Image

KAIROS DIGITAL OCTOBER – 2020

KAIROS DIGITAL OCTOBER – 2020
2 years ago

KAIROS DIGITAL OCTOBER – 2020

ഒക്ടോബർ കെയ്റോസ്

📗📙വരൂ നമുക്ക് പുതിയാകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാം…. എഡിറ്റോറിയൽ

📗📙 ചില നഷ്ടങ്ങളും കാത്തിരിപ്പും കൂടുതൽ നന്മയ്ക്കായ് മാറാറുണ്ട്. ” നമ്മൾ പഠിക്കേണ്ട ചില പാഠങ്ങൾ” … ദൈവത്തിൻ്റെ മൗനം

.📗📙 ” പുറപ്പെട്ടു പോകുന്ന യുവത്വവും ജീസസ് …
Read More

വി. അന്ന ഷേയ്ഫര്‍ തിരുനടയില്‍ അര്‍പ്പിക്കപ്പെട്ട സഹനപുഷ്പം
2 years ago

വി. അന്ന ഷേയ്ഫര്‍ തിരുനടയില്‍ അര്‍പ്പിക്കപ്പെട്ട സഹനപുഷ്പം

ടീനേജിന്റെ അന്ത്യപാദത്തില്‍ സംഭവിച്ച ഒരപകടത്തിനു ശേഷം ജീവിതകാലം മുഴുവന്‍ കിടക്കയില്‍ കഴിച്ചു കൂട്ടേണ്ടി വരുക! പ്രാഥമിക കൃത്യങ്ങള്‍ പോലും പരസഹായം കൂടാതെ നിര്‍വഹിക്കാനാവാതെ ബുദ്ധിമുട്ടുക! ഇതിനൊക്കെ പുറമേ രോഗങ്ങളും വേദനകളും! കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് സഹതാപം തോന്നുന്നജീവിതം. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ക്കുപോലും അന്ന ഷേയ്ഫറിന്റെപ്രകാശം പരത്തുന്ന …
Read More

ചേച്ചീ, ബില്ലു വേണോ?
2 years ago

ചേച്ചീ, ബില്ലു വേണോ?

കൈയിലിരിക്കുന്ന പഴയ ആഭരണങ്ങള്‍ മാറ്റി പുതിയവവാങ്ങുവാനാണ് ആനി ജോണ്‍ നഗരത്തിലെപ്രമുഖ ജ്വല്ലറിയിലെത്തിയത്. ഇഷ്ടമുള്ള ആഭരണങ്ങള്‍ തെരഞ്ഞെടുത്തു കഴിഞ്ഞ് തുക എത്രയെന്നു ചോദിച്ചപ്പോള്‍ സെയില്‍സ്മാന്‍ ചോദിച്ചത് മറ്റൊന്നായിരുന്നു. ”ചേച്ചീ, നികുതി ബില്‍ വേണോ? വേണമെങ്കില്‍ അയ്യായിരം രൂപ കൂടി ഇനിയും നല്‍കണം.” അത്രയും …
Read More

നമ്മള്‍ പഠിക്കേണ്ട ചില പാഠങ്ങള്‍
2 years ago

നമ്മള്‍ പഠിക്കേണ്ട ചില പാഠങ്ങള്‍

“മോശമായ ഒരു വിമാനത്തില്‍ മാനത്ത് പറക്കുന്നതിനേക്കാള്‍ നല്ലത് നല്ലൊരു വിമാനത്തിനായി ഭൂമിയില്‍ ഇങ്ങനെ കാത്തിരിക്കുന്നതാണ്”

ജന്മനാ, ടെട്ര അമേലിയ സിന്‍ട്രോം (tetra-amelia syndrome)  എന്ന അപൂര്‍വ വൈകല്യത്തിനുടമയായ ഓസ്‌ട്രേലിയക്കാരനായ നിക്കോളാസ് ജെയിംസ് വുജിസിക് (Nicholas James Vujicic) ) എന്ന യുവാവിന്റേതാണ് …
Read More

പുറപ്പെട്ടുപോകുന്ന യുവത്വവും ജീസസ് യൂത്തും
2 years ago

പുറപ്പെട്ടുപോകുന്ന യുവത്വവും ജീസസ് യൂത്തും

വീട്ടില്‍ നിന്ന് പുറപ്പെട്ടുപോകലും ഒളിച്ചോട്ടവുമൊക്കെയായിരുന്നു ചര്‍ച്ചാ വിഷയം. ”എന്റെ സഹോദരങ്ങള്‍ മൂന്നുപേര്‍, കാരണവന്മാരുമായി ഏറ്റുമുട്ടി എപ്പോഴെങ്കിലുമൊക്കെ പുറപ്പെട്ടു പോയിട്ടുണ്ട്”. ”അപ്പോള്‍ എന്തേ നിങ്ങള്‍ ഒളിച്ചോടി പോയില്ല?” ”അതിന് ജീസസ് യൂത്താണ് എന്നെ സഹായിച്ചത്. ഞാനുംപുറപ്പെട്ടുപോയി, ഒരുവിധത്തില്‍ എന്റെ സഹോദരങ്ങളെക്കാളും അധികം. പക്ഷേ, …
Read More

ഇവാഞ്ചലൈസേഷന്‍ ഇന്റര്‍നെറ്റിലൂടെ
2 years ago

ഇവാഞ്ചലൈസേഷന്‍ ഇന്റര്‍നെറ്റിലൂടെ

പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയിലെ ജീസസ്യൂത്ത് ഹൗസിലെ നിത്യാരാധന പ്പലില്‍ വച്ചാണ് കാവിയുടുത്ത ഒരു കത്തോലിക്കാ സന്യാസിയെ ജീവിതത്തിലാദ്യമായി ഞാന്‍ കാണുന്നതും പരിചയപ്പെടുന്നതും. കമ്പൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദത്തിനുശേഷംഡല്‍ഹിയില്‍ ഒരു സോഫ്റ്റ്വെയര്‍ സ്ഥാപനത്തില്‍ ജോലിയാണെന്നും ആറുമാസത്തിനുള്ളില്‍ അമേരിക്കയിലേക്ക് പോകുമെന്നും പറഞ്ഞപ്പോള്‍ അദ്ദേഹമെന്നെ …
Read More

താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്
2 years ago

താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്

Q.ചേച്ചീ, എന്റെയൊരു ഫ്രണ്ടിനു വേണ്ടിയാണിത് ചോദിക്കുന്നത്. എന്തെങ്കിലുമൊന്ന് വിചാരിച്ചാല്‍പിന്നെ അവള്‍ യാതൊരു കാരണവശാലുംഅതില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ല.കൂടുതലും പോസിറ്റീവായ കാര്യങ്ങളല്ലായെന്നതാണ് സങ്കടം. വാശിയും മസിലുപിടിത്തവും മറ്റുള്ളവരുടെ മുമ്പില്‍ നമ്മെ മോശക്കാരിയാക്കുമെന്നൊക്കെ പലതവണ പറഞ്ഞുകൊടുത്തിട്ടുണ്ട്. കല്യാണം കഴിഞ്ഞു ഒരു കുഞ്ഞു കുട്ടിയുമുണ്ട്. ഈയൊരു …
Read More

കണ്ണുതുറന്ന്  കാവല്‍  നില്‍ക്കുക
2 years ago

കണ്ണുതുറന്ന് കാവല്‍ നില്‍ക്കുക

ഇത്ര സങ്കീര്‍ണമായ ഒരു വലിയ ജനസമൂഹത്തിനുവേണ്ടി ഒരുഭരണഘടനാ രൂപപ്പെടുത്തിയതാണ് സ്വതന്ത്ര ഭാരതത്തിന്റെ സുപ്രധാന നേട്ടമെന്നു പറയാതെ വയ്യ. സ്വാതന്ത്ര്യ ദിനത്തില്‍ ആരാധനാലയത്തിന്റെ അകത്തും പുറത്തും ദേശീയ പതാകയ്ക്ക് പ്രാധാന്യം കൊടുക്കുന്ന മതവിഭാഗം ഒരുപക്ഷേ ക്രൈസ്തവര്‍ മാത്രമായിരിക്കും. വിശ്വാസത്തിന്റെ ഭാഗമായിരിക്കെ, രാജ്യത്തിന്റെ നിയമങ്ങള്‍ക്കും …
Read More

ചുറ്റിലും ശബ്ദ മലിനീകരണം ജാഗ്രതൈ!
2 years ago

ചുറ്റിലും ശബ്ദ മലിനീകരണം ജാഗ്രതൈ!

ജാഗ്രത എന്ന വാക്ക് മനസ്സില്‍ പതിപ്പിച്ചത് കുട്ടിക്കാലത്തെ പ്രിയപ്പെട്ട ബാലമാസികയിലെ കഥാപാത്രങ്ങള്‍ ജമ്പനും തുമ്പനുമാണ്. ഈ…. ഹ… ഹ.. എന്നലറിക്കരഞ്ഞുള്ള ചാട്ടവും ‘ജാഗ്രതൈ!’ ആഹ്വാനവും ഇന്നും ചെവിയില്‍ മുഴങ്ങുന്നു. പിന്നീട് എപ്പോഴോ തിരുവചനഭാഗങ്ങളിലെ ‘ജാഗരൂകരായിരിക്കുവിന്‍’ എന്ന തലക്കെട്ട് മനസ്സില്‍ കേറിക്കൂടി. കുഞ്ഞായിരിക്കെ …
Read More

മറക്കരുത് നീയാണ് കാവല്‍
2 years ago

മറക്കരുത് നീയാണ് കാവല്‍

പാലാ സെന്റ് തോമസ്കോളേജില്‍ വിദ്യാര്‍ഥിആയിരിക്കുമ്പോള്‍ (1996) പാലക്കാട്ട് സൈലന്റ് വാലിയില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് ആദ്യമായി പ്രകൃതിസംരക്ഷണത്തിന്റെപ്രസക്തി മനസ്സിലാക്കുന്നത്. 1978-ല്‍ ശ്രീമാന്‍ മൊറാര്‍ജി ദേശായി ഇന്ത്യയുടെപ്രധാന മന്ത്രിയായിരിക്കെ, വനത്തിലൂടെ ഒഴുകന്ന കുന്തിപുഴയ്ക്ക് കുറുകെ സൈലന്റ്വാലിയില്‍ ഡാം നിര്‍മിക്കാന്‍ അനുമതിനല്‍കി. കേരള …
Read More