Content
കെയ്റോസ് സെപ്റ്റംബർ
🔰ജീവിതവിജയത്തിനായുള്ള പാഠങ്ങളെക്കുറിച്ച് സാഫ്നത്ത് ഫാനേ യായുടെ ജീവിതം സംസാരിക്കുന്നു… അഡ്വ. കെ.ജെ.ജോൺസൻ
🔰🔰 ധ്യാനപൂർവ്വം ചിന്തിച്ചാൽ പരിശീലിച്ചെടുക്കാവുന്ന, ക്രിസ്തു ശിഷ്യൻ്റെ മൂന്നു ഗുണങ്ങൾ….. ‘ആസ്തിയുണ്ടോ?’… ബോണി ചെല്ലാനം
🔰🔰 പ്രാർഥനയുടെ സൗന്ദര്യമാണ് ജീസസ് യൂത്ത് ജീവരക്തം… ഡോ.എഡ്വേർഡ് എടേഴത്ത്
‘…നിങ്ങളുടെ സഭ പാരീസിലെ പാവങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വാക്കുകളിലൂടെയല്ലാതെ പ്രവൃത്തികളിലൂടെ നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്കു കാണിച്ചു തരൂ! ‘നിയമവിദ്യാര്‍ഥിയായിരിക്കെ സഭയെയും വിശ്വാസത്തെയും സംബന്ധിച്ചു നടന്ന ചൂടേറിയ ചര്‍ച്ചയില്‍ മറുഭാഗത്തു നിന്നു വന്ന ഈ പ്രതികരണം ഫ്രെഡറിക് ഒസാനാം എന്ന ഇരുപതുകാരന്റെ …
Read More
“വീട് പണിയാന്‍ ആഗ്രഹിക്കുമ്പോള്‍ അതു പൂര്‍ത്തിയാക്കാന്‍ വേണ്ട വക തനിക്കുണ്ടോയെന്ന് അതിന്റെ ചെലവ് ആദ്യമേ തന്നെ കണക്കു കൂട്ടി നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്?” (ലൂക്കാ 14,28).
ശിഷ്യത്വത്തിന്റെ വിലയെക്കുറിച്ച് പറയുമ്പോഴാണ് ഈശോ ഈ ചോദ്യംഉന്നയിക്കുന്നത്. എന്തുകൊണ്ടായിരിക്കാമത്? മറ്റൊന്നുമല്ല, ശിഷ്യത്വം പൂര്‍ണമാക്കാന്‍ വേണ്ട …
Read More
അടിമയായി വില്‍ക്കപ്പെടുകയും പരദേശിയായി ജീവിക്കേണ്ടിവരുകയും ചെയ്ത യുവാവാണ് സാഫ്‌നത്ത് ഫാനേയാ. രാജാവിന്റെ ഉദ്യോഗസ്ഥന്റെ വീട്ടിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. അവന്റെ വിശ്വസ്തതയും കാര്യക്ഷമതയും മനസ്സിലാക്കിയ യജമാനന്‍ കുടുംബത്തിലെ എല്ലാ കാര്യങ്ങളും സാഫ്‌നത്ത് ഫാനേയായെ ഏല്പിച്ചു. യജമാനപത്‌നി അവന്റെ മിടുക്കിലും അഴകിലും അനുരക്തയായി, …
Read More
‘ഒന്നു നിറുത്തിയേ!’ ശാന്തമായി, എന്നാല്‍ വ്യക്തതയോടെ അച്ചന്‍ പറഞ്ഞതോടെ ആ കലപില പെട്ടെന്നു നിലച്ചു. എല്ലാവരും അരൂപിയില്‍ ഗാനാലാപനം നടത്തുകയായിരുന്നെങ്കിലും, കേള്‍വിക്കാര്‍ക്ക് ഏറെ അരോചകമായിരുന്നു അത്. സങ്കീര്‍ത്തനം ഉദ്ധരിച്ചാണ് ജീനോ അച്ചന്‍ സംസാരിച്ചത്, ‘കര്‍ത്താവിന് ആനന്ദഗീതം ഉയര്‍ത്തുക’ എന്നതാണ് ആത്മാവിലുള്ള ഗാനാലാപനം. …
Read More
സൗഹൃദങ്ങള്‍ക്കിടയിലെ ഒരുമിച്ചുള്ള യാത്രയും ഭക്ഷണവുമെല്ലാം മനസ്സിനെ സന്തോഷിപ്പിക്കുമെന്നും ബന്ധങ്ങള്‍ ആഴപ്പെടുത്തുമെന്നും പണ്ടേ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഞങ്ങളിടയ്ക്ക് കൂട്ടുകാരൊന്നിച്ചു പുറത്തുപോകാറുമുണ്ട്. ഒരിക്കല്‍ ഞങ്ങളുടെ അടുത്തുള്ള പള്ളിയിലെ അച്ചനും ഞങ്ങള്‍ക്കൊപ്പമുണ്ടായി രുന്നു. ഞങ്ങള്‍ക്ക് അദ്ദേഹമൊരു വൈദികന്‍ മാത്രമായിരുന്നില്ല. ഒരിക്കല്‍ ഞങ്ങളൊരുമിച്ച് ഒരു തട്ടുകടയില്‍ കയറി. ഒരു …
Read More
മെറിന്‍ ജോസഫ് എന്നൊരു IPS-കാരിയെക്കുറിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ടോ? പുരുഷന്മാര്‍ക്കു മാത്രമെന്ന് കണക്കുക്കൂട്ടിയിരുന്ന കുറ്റാന്വേഷണ രംഗത്ത് അതിസാഹസികമായി തന്റെ കഴിവുകള്‍ കൊച്ചുപ്രായത്തില്‍തന്നെ തെളിയിച്ച ഒരു പെണ്‍കുട്ടിയാണിത്.ഒരു പതിമൂന്നുകാരിയെ മൃഗീയമായി ബലാത്സംഗം ചെയ്ത്, വലിയ സ്വാധീനങ്ങളോടെ നാടുകടന്ന് ഒളിവില്‍ കഴിഞ്ഞ പ്രതിയെ റിയാദില്‍ നിന്ന് …
Read More
ജീസസ് യൂത്ത് കുടുംബം എനിക്കെന്നും നവ്യാനുഭവത്തിന്റെ വേദികളാണ് സമ്മാനിക്കുന്നത്. പുത്തന്‍ പ്രതീക്ഷകളും ഉണര്‍വും നല്‍കുന്ന പുതിയ തുടക്കങ്ങളാണ് ടീമുകളും കഴിഞ്ഞു പോയ പ്രോഗ്രാമുകളും നല്‍കിയത്. മിഷനുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഏറ്റവും പച്ച പിടിച്ചു നില്‍ക്കുന്ന ഓര്‍മകള്‍.
എന്റെ മിഷന്‍ അനുഭവം തുടങ്ങുന്നത് …
Read More
വിശുദ്ധിക്കൊരു നിറം ചാര്‍ത്തിയാല്‍ തെരഞ്ഞെടുക്കപ്പെടുക വെള്ളയായിരിക്കും. എന്തോ വെണ്മയും വിശുദ്ധിയുംതമ്മില്‍ ഒരു വര്‍ണസാദൃശ്യം കണ്ടെത്താറുണ്ട്. ദൈവിക ഭാവമായ കരുണയ്‌ക്കൊരു നിറമുണ്ടോ.. അറിയില്ല. ഇത്തരമൊരു ചിന്തക്ക് പ്രസക്തിയുണ്ടോ എന്ന് ചോദിച്ചാല്‍ഉത്തരം നല്കാന്‍ കുറച്ചു നേരം വേണം.
അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡ് …
Read More