Content
കെയ്റോസ് ആഗസ്റ്റ് ലക്കത്തിൽ സാംസ്കാരിക മേഖലയിലേക്ക് തിരിയുന്ന ആധ്യാത്മികത*’…. എഡ്ഡി സ്പീക്കിംഗിൽ കാലിക പ്രസക്തമായ ചിന്തകൾ… ” ‘ അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുന്നതാകണം ജീവിതം’…. വായിക്കാം എഡിറ്റോറിയലിൽ… ‘തട്ടിൽ പിതാവിനൊപ്പം’… അഭിമുഖം…. യൂ ട്യൂബിൽ നേരിട്ടു കാണാം. വിവാഹ ആലോചനകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം… എൽ …
Read More
നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ വൈദികപട്ട സ്വീകരണം. ആദ്യത്തേതും അവസാനത്തേതുമായി ഒരേയൊരു ദിവ്യബലിയര്‍പ്പണം. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കി ഒരു വൈദികന്റെ ജീവിതം ഇതിവൃത്തമാക്കിയ സിനിമാക്കഥ പോലെ തോന്നും വാഴ്ത്തപ്പെട്ട കാള്‍ ലെയ്‌സ്‌നറിന്റെ ജീവിതം അടുത്തറിയുമ്പോള്‍! സിനിമയെ വെല്ലുന്ന ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയതെങ്കിലും വാഴ്ത്തപ്പെട്ട …
Read More
ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ജീവിതത്തെക്കുറിച്ച് ഒരധ്യാപകന്‍ പറഞ്ഞ വാചകം ഇപ്പോഴും മനസ്സില്‍ കിടക്കുന്നുണ്ട്, ”അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുന്നതാകണം ജീവിതം.”
ഒരു വര്‍ഷം മുന്‍പുവരെ ആരും ഭാവനയില്‍ കാണാത്ത കാര്യങ്ങളാണ് നമുക്കുചുറ്റും സംഭവിക്കുന്നത്. മാത്സര്യവും ധൂര്‍ത്തും വേഗതയും നിറഞ്ഞ സാഹചര്യങ്ങള്‍ എങ്ങനെയൊക്കെ മാറാമെന്ന് നാം …
Read More
പരിശുദ്ധ ത്രിത്വത്തിന്റെ വാഴ്ത്തപ്പെട്ട എലിസബത്ത് ഈശോയോട് ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു, ”എന്റെ ദൈവമേ, എന്റെ ആത്മാവിനെ അവിടന്ന് സാന്ത്വനിപ്പിക്കുക. അതിനെ നിന്റെ സ്വര്‍ഗമാക്കുക. നിന്റെ ഇഷ്ട വാസസ്ഥലവും വിശ്രമ സങ്കേതവുമാക്കുക.ഞാന്‍ നിന്നെ ഒരിക്കലും തനിച്ചാക്കാതെ സജീവ വിശ്വാസത്തോടെ ആരാധനയില്‍ മുഴുകി, എന്നെത്തന്നെ പൂര്‍ണമായി …
Read More
1985 ലെ സമ്മേളനത്തിന്റെ ഒരുക്കവേളയില്‍ ചെറിയൊരു ആശയ സംഘര്‍ഷം ഉണ്ടായിരുന്നു. പാരമ്പര്യ രീതിയില്‍ വചനപ്രഘോഷണത്തിന് ഊന്നല്‍ നല്‍കി പ്രാര്‍ഥനാപൂര്‍വം സമ്മേളനം സംഘടിതമാകണം; അതിനിടെ നാടകാവതരണവും നൃത്തവും ഒക്കെ അസ്ഥാനത്താണ് എന്ന് ഒരു കൂട്ടര്‍ ചിന്തിച്ചു. മറുവശത്ത് ക്രിസ്തു നല്‍കിയ സ്വാതന്ത്ര്യം ഇന്നത്തെ …
Read More
1980-ല്‍ വൈദികനായി, 2010-ല്‍ തൃശൂര്‍ രൂപതാ സഹായമെത്രാനാകുകയും 2018-ല്‍ സീറോ മലബാര്‍ സഭയുടെ ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനാകുകയും ചെയ്ത മാര്‍ റാഫേല്‍ തട്ടില്‍ പിതാവുമായി ഒരു കൂടിക്കാഴ്ച.
സഭയില്‍ യുവജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് ?
സഭയുടെ സ്വത്താണ് യുവജനങ്ങള്‍. ഒരു നിധിപ്പറമ്പാണിത്. …
Read More
ശ്രുതിമധുരമായി ദൈവസ്തുതികള്‍ പാടിപുകഴ്ത്തിക്കൊണ്ടിരുന്ന എന്നെ ക്യാന്‍സര്‍ രോഗം വലവീശി പിടിച്ചു. ഒരു സംഗീത കുടുംബത്തില്‍ ജനിക്കുകയും ചെറുപ്പം മുതലേ പാടാനുള്ള കൃപയും ദൈവം എനിക്ക് നല്‍കിയിരുന്നു. ദൈവാനുഭവത്തിന്റെ നീര്‍ച്ചാലുകള്‍ എന്നില്‍ ഒഴുക്കാന്‍വേണ്ടിയാണിതെന്നു എനിക്ക് മനസ്സിലായി. തുടര്‍ന്ന് കോണ്‍വെന്റില്‍ ചേര്‍ന്നതിനുശേഷം സഭാ ശ്രേഷ്ഠര്‍ …
Read More
മുഖക്കുറിപ്പ് : ഈ ലേഖനം മുഴുവന്‍വായിക്കാനുള്ളതാണ്.
പിന്‍കുറിപ്പ് : ഇന്ന് കേവലം എല്ലാകുടുംബങ്ങളിലും നടക്കുന്ന ഒരു ചര്‍ച്ചയാണ് ഈ എഴുത്തിന്നിമിത്തമായി മാറിയിട്ടുള്ളത്.
ഹെവന്‍ലി.കോം മാട്രിമോണിയല്‍ സൈറ്റില്‍ വീട്ടുകാര്‍ കണ്ട ചില പ്രൊഫൈല്‍സാണ് ചുവടെ കൊടുത്തിരിക്കുന്നത്. അതിലെഓരോ വ്യക്തിയെക്കുറിച്ചുംതത്സമയം നടന്നിരിക്കാന്‍ സാധ്യതയുള്ള ചര്‍ച്ചയും …
Read More
ബലവും ബലഹീനതകളും പേറിയവര്‍. യേശുവിന്റെ ഇഹലോകജീവിതത്തെമാനകമാപനങ്ങളായി സ്വീകരിച്ചാണ് അവര്‍ രൂപാന്തരപ്പെട്ടത്. വിശുദ്ധരുമായിബന്ധപ്പെട്ട പ്രാര്‍ഥനകളും വിചിന്തനങ്ങളും സ്വാംശീകരിക്കുന്നതു ദൈവത്തോടുചേര്‍ന്നുനടക്കാനുള്ള അവരുടെ അഭൂതപൂര്‍വമായ പരിശ്രമങ്ങളെയാണ്.
പൗരസ്ത്യസഭകളില്‍ പൊതുവേ ഉപയോഗിക്കപ്പെടുന്ന പരമ്പരാഗത പ്രാര്‍ഥനയാണ്’യേശു പ്രാര്‍ഥന’ അഥവാ ‘യേശു നാമജപം’. ‘ഹെസികാസ’മെന്ന ധ്യാനയോഗപാരമ്പര്യത്തില്‍ ജീവിച്ച പിതാക്കള്‍ ഹൃദയത്തിലും …
Read More