Image

KAIROS DIGITAL JULY – 2020

KAIROS DIGITAL JULY – 2020
1 year ago

KAIROS DIGITAL JULY – 2020

കെയ്റോസ് ജൂലൈ ▫️▫️▫️▫️▫️▫️▫️ ✅ വാക്കുകൾക്കു ജീവനുണ്ട്. പലപ്പോഴും ആശ്വാസമായും ഔഷധമായും അത് മാറാറുണ്ട്. എഡിറ്റോറിയലിൽ… വാക്കുകളെ ശ്രദ്ധിക്കാൻ ഓർമ്മപ്പെടുത്തുകയാണ് അഡ്വ. കെ.ജെ.ജോൺസൻ

✅ ആത്മീയ ചിന്തകളുണർത്തുന്ന ദൈവത്തിൻ്റെ മൗനം, ”ഇനി പരിശുദ്ധാത്മാവ് സംസാരിക്കട്ടെ.”

✅ ജീസസ് യൂത്തിൻ്റെ ” മിനിമലിസത്തിൻ്റെ …
Read More

ധന്യപദവിയിലേക്ക്‌ ഉയർത്തപ്പെട്ട ദമ്പതിമാർ
1 year ago

ധന്യപദവിയിലേക്ക്‌ ഉയർത്തപ്പെട്ട ദമ്പതിമാർ

വാഴ്ത്തപ്പെട്ട ലൂയിബെല്‍ട്രാം ക്വൊത്രോച്ചി (അല്മായന്‍)Blessed Luigi Beltrame Quattrocchi (Layman)

ജനനം : 12 ജനുവരി 1880, കാറ്റാനിയ, ഇറ്റലി അന്ത്യം 9 നവംബര്‍ 1951 (വയസ്സ് 71), റോം, ലാസിയോ, ഇറ്റലി ധന്യപദവി : …
Read More

ശ്രദ്ധിക്കുക… വാക്കുകളെ
1 year ago

ശ്രദ്ധിക്കുക… വാക്കുകളെ

പത്താം ക്ലാസ്സിലെ സഹപാഠികളെ സന്ദര്‍ശിക്കാനാണ് മക്കളോടൊപ്പം ഞാനും സുഹൃത്തായ ക്ലാരയും ഒഴിവു ദിവസം യാത്രതിരിച്ചത്. ഉഷയുടെ വീട്ടില്‍ സഹോദരന്റെ മകളെ കണ്ടപ്പോള്‍, ഇവള്‍ ഏതു ക്ലാസ്സിലാണ് പഠിക്കുന്നതെന്ന് അറിയാമോയെന്ന് മക്കളോട് ചോദിച്ചു. ”എട്ടാം ക്ലാസ്സിലായിരിക്കും”, ആ കുട്ടിയെ നോക്കി എന്റെ മകള്‍ …
Read More

ഇനി പരിശുദ്ധാത്മാവ്‌ സംസാരിക്കട്ടെ
1 year ago

ഇനി പരിശുദ്ധാത്മാവ്‌ സംസാരിക്കട്ടെ

വെളിപാട് പുസ്തകത്തില്‍ യോഹന്നാന്‍ ശ്ലീഹ ആവര്‍ത്തിക്കുന്ന ഒരുപ്രയോഗമാണ് പരിശുദ്ധാത്മാവ് സഭകളോട്അരുളിചെയ്യുന്നത് കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ എന്ന്. അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു ഉദാഹരണം കാണാവുന്നതാണ്. ”അവര്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തും ഉപവസിച്ചും കഴിയവേ, പരിശുദ്ധാത്മാവ് അവരോടുപറഞ്ഞു: ബര്‍ണബാസിനെയും സാവൂളിനെയും ഞാന്‍ വിളിച്ചിരിക്കുന്ന ജോലിക്കായി, …
Read More

മിനിമലിസം എന്തേ  ജീസസ് യൂത്തിന് അതിനോടിഷ്ടം ?
1 year ago

മിനിമലിസം എന്തേ ജീസസ് യൂത്തിന് അതിനോടിഷ്ടം ?

“എനിക്ക് നാല് കുട്ടികളാണ്. രണ്ടാമന്‍ ഒരു ജീസസ് യൂത്ത്. അവനെക്കുറിച്ച് എനിക്കൊരു ആകുലത ഉണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അവന് ശ്രദ്ധ പോരായെന്ന് എനിക്കൊരു തോന്നല്‍. എന്നാല്‍ ഇപ്പോള്‍ അവന്റെ ഭാഗം ഞാന്‍ മനസ്സിലാക്കുന്നു. ആ ശൈലിയില്‍ ഒരു ലാളിത്യവും ആഴവും ഉണ്ട്. …
Read More

കുരുവിക്കുഞ്ഞും  ക്വാറന്റൈനിലെ  ഞാനും
1 year ago

കുരുവിക്കുഞ്ഞും ക്വാറന്റൈനിലെ ഞാനും

പുറത്തു പോയാല്‍ വൈറസ് ബാധിക്കില്ലായെന്ന്എന്താ നിനക്ക് ഉറപ്പ്?ലോകം മുഴുവനും ഒരു ചെറിയ വൈറസിന് മുമ്പില്‍ പകച്ചുനില്‍ക്കുന്ന നിമിഷങ്ങള്‍. സാമൂഹിക അകലംപാലിച്ച് വെര്‍ച്വല്‍ സ്‌ക്രീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന മുഖങ്ങള്‍. ഡോക്ടറെന്നോ രോഗിയെന്നോ ഭേദമെന്യേ ഏവരും ജീവന്‍ രക്ഷിക്കാന്‍ ചെറിയ ഒരു മാസ്‌കില്‍ അഭയം …
Read More

അടയാളങ്ങള്‍
1 year ago

അടയാളങ്ങള്‍

കുടുംബത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനായി നാട്ടില്‍നിന്നും അറബിനാട്ടിലേക്ക് ഒരു യാത്ര.അന്നാട്ടിലെ വിഭിന്നങ്ങളായ കാഴ്ചകളാല്‍ മനസ്സ് അമ്പരക്കുന്നതോടൊപ്പം അല്പം പരിഭ്രാന്തിയും കടന്നു കൂടിയിരുന്നു. ഒന്നു രണ്ടു ദിവസത്തെ സ്ഥലപരിചയത്തിനും കാലാവസ്ഥയുമായി പൊരുത്തപ്പെടലിനും ശേഷം സ്വന്തമായി ജോലി അന്വേഷിച്ചുതുടങ്ങാന്‍ തീരുമാനമായി. സഹോദരീ ഭര്‍ത്താവിന്റെ കാറില്‍ …
Read More

അവര്‍ണനീയം ഈ ദാനം
1 year ago

അവര്‍ണനീയം ഈ ദാനം

കോവിഡ് മൂലം ലോകം മുഴുവന്‍ അസ്വസ്ഥതയിലും ഭീതിയിലും കഴിയുമ്പോള്‍ ആഘോഷങ്ങള്‍ക്കായി തന്റെ പൗരോഹിത്യ സ്വീകരണം നീട്ടിവയ്ക്കാതെ, ലോകത്തിനുവേണ്ടി പ്രാര്‍ഥിക്കുവാനും സഹോദരങ്ങള്‍ക്കായി ശുശ്രൂഷ ചെയ്യാനും…ചരിത്ര നിമിഷത്തിലേക്ക് മൂന്നാമതൊരാള്‍ കൂടി പ്രവേശിക്കുകയാണ്. ബലിവേദിയില്‍ ദൈവത്തിനും ദൈവജനത്തിനുമിടയില്‍ സ്വയം സമര്‍പ്പിച്ച ടിമ്മിയെന്ന ഡീക്കന്‍ തോമസ്. ഇക്കഴിഞ്ഞ …
Read More

ലോക്ഡൗണ്‍കാലത്തെ  ഓണ്‍ലൈന്‍  ദൈവരാജ്യ പ്രവര്‍ത്തനം-ഒരു അവലോകനം
1 year ago

ലോക്ഡൗണ്‍കാലത്തെ ഓണ്‍ലൈന്‍ ദൈവരാജ്യ പ്രവര്‍ത്തനം-ഒരു അവലോകനം

തുടര്‍ച്ചയായി മൂന്നു ലക്കങ്ങളില്‍ കോവിഡ് കാലത്തെജീവിതാവസ്ഥ അടിവരയിടേണ്ടി വരുന്നതില്‍ ക്ഷമാപണം ചോദിക്കുകയാണ്. എവിടെ നോക്കിയാലും കോവിഡ്, കെയ്‌റോസിനും ഇതേ പറയാനുള്ളോ എന്ന ചോദ്യം വായനക്കാര്‍ ഉന്നയിച്ചാല്‍ അതിലൊരു തെറ്റ് പറയാനില്ലല്ലോ. ഇത്തവണ കുറച്ചു ശുഭകരമായ കാര്യങ്ങള്‍ പറയാന്‍ പോകുകയാണ്. ലോക്ക്ഡൗണ്‍ പ്രമാണിച്ചു …
Read More

ലൈവ്
1 year ago

ലൈവ്

1.ടി.വി-യില്‍/യൂട്യൂബില്‍ കുര്‍ബാന കൂടുന്നത് പള്ളിയില്‍പ്പോയി കുര്‍ബാനകൂടുന്നതിനു തുല്യമാണോ? തുല്യത എത്രത്തോളം? പള്ളികള്‍ തുറന്നാലും ഓണ്‍ലൈന്‍ കുര്‍ബാന കാണുന്നതിന് എത്രമാത്രം സാധ്യതയുണ്ട്?

അത്യന്തം സവിശേഷമായ ഒരു സാഹചര്യത്തിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണല്ലോ നമ്മളെല്ലാം. ക്രൈസ്തവരായ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പള്ളിയില്‍പോകാനും കൂദാശകളില്‍, …
Read More