Content
കെയ്റോസ് മെയ് 2020
” ഞാൻ പറഞ്ഞിട്ടാണോ ..” കൊറോണാ വൈറസിൻ്റെ ഉത്ഭവവും ദൈവത്തിൻ്റെ ചോദ്യങ്ങളും💛 ജീസസ്സ് യൂത്തിൽ കളിചിരി തമാശകൾ വേണോ?💛 മതാനുഷ്ഠാനങ്ങൾക്കപ്പുറത്തുള്ള ആന്തരീക ബോധത്തെക്കുറിച്ച് ” കൊറോണ പഠിപ്പിക്കുന്നത്” 💛 ആത്മദാഹത്തിനു പുണ്യതീർഥം നൽകുന്ന തീർത്ഥാടനങ്ങൾ💛 വാവിട്ട വാക്കും …
Read More
Venerable Maria Teresa Gonzalez Quevedo
പരിശുദ്ധ അമ്മയോട് പ്രത്യേകമാംവിധം സ്നേഹവും ഭക്തിയും പ്രകടിപ്പിക്കാത്ത വിശുദ്ധര്‍ തിരുസഭയില്‍ ഇല്ലെന്നുതന്നെപറയാം! ക്രിസ്തുവില്‍ എത്തിച്ചേരാനുള്ള എളുപ്പ മാര്‍ഗം പരിശുദ്ധ അമ്മയാണെന്ന് മരിയഭക്തരായ വി.ജോണ്‍ പോള്‍ പാപ്പയും, വി. കൊച്ചു …
Read More
‘മോനെ ഇതെല്ലം നിന്റേതാണ്. കേട് വരുത്തരുതട്ടോ.” കളിപ്പാട്ടങ്ങള്‍ ചെറുമകനെ ഏല്പിച്ചിട്ട് മുത്തശ്ശി തൊടിയിലേക്കിറങ്ങി. തിരിച്ചുവന്നപ്പോള്‍ കളിപ്പാട്ടങ്ങള്‍ കേടാക്കിയിരിക്കുന്നതു കണ്ട് അരിശത്തോടെ നിന്ന മുത്തശ്ശിയോട് അവന് പറഞ്ഞു: ”മുത്തശ്ശീ, എന്റെ കളിപ്പാട്ടങ്ങളല്ലേ ഞാന്‍ കേടാക്കിയത്.”
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ മുത്തശ്ശി പറഞ്ഞു: ”ഇവിടയുള്ളതൊന്നും …
Read More
”നമ്മുടെ യുവജന ഗ്രൂപ്പുകളില്‍ കളികളും തമാശകളുമെല്ലാം അത്യാവശ്യമല്ലേ?” ഒരിക്കല്‍ ഫസ്റ്റ് ലൈന്‍ ഗ്രൂപ്പില്‍ വന്ന ഒരു ചര്‍ച്ചയായിരുന്നു ഇത്. എന്നാല്‍ ചിലര്‍ അതിനെ കാര്യമായി എതിര്‍ത്തു. ”അതൊരിക്കലും പാടില്ല.കാരണം നമ്മുടെ ചെറുപ്പക്കാര്‍ അല്ലാതെതന്നെ കളികള്‍ക്കും തമാശകള്‍ക്കുമായി കാത്തിരിക്കുകയാണ്. നമ്മള് ഒന്നിച്ചു വരുന്നത് …
Read More
ഇന്നു ലോകം ചോദിക്കുന്നു; ഈ കോവിഡ് 19 വൈറസിനെ ദൈവമെന്തുകൊണ്ട് തടയുന്നില്ല. ഇതു ദൈവമില്ല എന്നതിന്റെ തെളിവല്ലേയെന്ന് നിരീശ്വരര്‍ ചോദിക്കുന്നു.
അപ്പോള്‍ കൊറോണ ലോകത്തെ മുഴുവന്‍ നിശ്ചലമാക്കി. ഒപ്പം, ദൈവത്തെപ്രതി വാദപ്രതിവാദം നടത്തുകയും ആക്രോശിക്കുകയും കലഹിക്കുകയുംകൊല്ലുകയും …
Read More
സാര്‍വത്രിക കത്തോലിക്ക സഭ ഏല്പിച്ച ആ ശ്രേഷ്ഠ ദൗത്യത്തിന്റെ വാഹകനായി വടക്കന്‍ അറേബ്യയില്‍ പ്രവാസികളായ25 ലക്ഷം കത്തോലിക്കരുടെ പരമാചാര്യനായി പ്രശോഭിച്ച അഭിവന്ദ്യ കാമിലോബാലിന് പിതാവ് ഓര്‍മകളിലെ, തിളങ്ങുന്ന പുണ്യ നക്ഷത്രമായി മാറിയിരിക്കുന്നു.
ജീസസ് യൂത്തിനെ സംബന്ധിച്ചിടത്തോളം പിതാവ് ഒരു നല്ല സുഹൃത്തും …
Read More
പ്ലസ് വണ്ണിന് പഠിക്കുന്ന നാള്‍മുതലേ, ജീസസ് യൂത്തിന്റെപരിപാടികളില് പങ്കെടുക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ദിവസവുംപള്ളിയില് പോകുന്നത് എനിക്ക് ശീലമാണ്. ഇതിനിടയിലാണ് എന്റെയുള്ളില്‍ ഒരു ചിന്ത ശക്തമായി കടന്നു വരുന്നത്. എന്റെപ്രാര്ഥനയും വിശ്വാസവും പള്ളിയില്പോകലുമൊക്കെ ഒരനുഭവതലത്തിലേക്കു വരുന്നില്ല. ഉള്ളില്‍ തട്ടുന്ന ദൈവാനുഭവങ്ങളൊന്നും എന്റെയുള്ളില്‍ ഉണ്ടാകുന്നില്ല. …
Read More
എന്റെ ദൈവം ക്രിസ്ത്യാനിയല്ല എന്ന് ഫ്രാന്‍സിസ് മാര്പാപ്പയെക്കൊണ്ട്പറയിപ്പിച്ചത് ഈ ആത്മീയതയാണ്.മതാനുഷ്ഠാനങ്ങള്‍ക്കപ്പുറത്തുള്ള ഒരു ആന്തരിക ബോധത്തിലേക്ക് ആത്മീയതമനുഷ്യനെ നയിക്കും.ഇത് 2020 മാര്‍ച്ചുമാസം! ഒരു കുഞ്ഞു വൈറസ്, തിയറി ഒന്നും കൂടാതെ പ്രയോഗവത്ക്കരണത്തിലൂടെ ആഗോളവത്ക്കരണം എന്താണെന്ന് നമുക്ക് വ്യക്തമാക്കി. നിര്‍ഭാഗ്യവശാല്‍ അതിന്റെ ദൂഷ്യഫലങ്ങളിലൂടെയാണെന്നുമാത്രം. 2019ഡിസംബറില്‍ …
Read More
ആത്മദാഹത്തിനുപുണ്യതീര്ഥം നല്കിഉന്മേഷം പകരാനുള്ള സാധ്യതകളാണ്ഓരോ തീര്‍ഥാടനങ്ങളും.
കാഴ്ചകളിലൂടെ സൗന്ദര്യബോധത്തെയും കണ്ടെത്തലിലൂടെ അന്വേഷണത്വരയെയുംപുതുരുചികളിലൂടെ രസമുകുളങ്ങളെയും തൃപ്തിപ്പെടുത്താന്‍ മാത്രമുള്ള ഒരുവിനോദസഞ്ചാരമാകരുത് നമ്മുടെ തീര്ഥാടനങ്ങള്.
ദാഹാര്‍ത്തര്‍ നീരുറവകള്‍ തേടുന്നതുപോലെ ആത്മദാഹത്തിനു പുണ്യതീര്‍ഥം നല്കി ഉന്മേഷം പകരാനുള്ള സാധ്യതകളാകണമത്. ആത്മാവില്‍ നവചൈതന്യം …
Read More