Содержание
С …
Read More
Content
വാ. ഹന്ന ഷര്‍സനോവ്‌സ്‌ക(Bl. Hanna Chrzanowska) ) -ലോകത്തിന്റെ കണ്ണില്‍വലിയ പ്രത്യേകതകളൊന്നും തോന്നിക്കാത്ത ഒരു സാധാരണ നഴ്‌സ്!എന്തെങ്കിലും പ്രത്യേക മിസ്റ്റിക്ക് അനുഭവങ്ങളോ അസാമാന്യ കഴിവുകളോ ഇല്ലാതിരുന്ന ഒരു എളിയ ക്രൈസ്തവ അല്‍മായ വനിത!എന്നാല്‍ 2018, ഏപ്രില്‍ 28-ന് ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ഹന്ന …
Read More
നിങ്ങള്‍ മറ്റുള്ളവരില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു വാക്ക് എതാണ് ? ‘തൂലിക’ എന്ന എഴുത്തുകളരിയിലെ ഒരു ചര്‍ച്ചാ വേദിയില്‍ മോഡറേറ്റര്‍ ചോദിച്ചു. ചിലര്‍ പെട്ടെന്നുംമറ്റുചിലര്‍ ചിന്തിച്ചും ഉത്തരം പറഞ്ഞുതുടങ്ങി: ‘ഞാന്‍ മിടുക്കനാണ് എന്ന് മറ്റുള്ളവര്‍ പറയുന്നതാണ് എനിക്കിഷ്ടം.’ ‘നീ നന്നായി …
Read More
‘ഭീതിയല്ല ജാഗ്രത’ എന്ന ആപ്തവാക്യം മറക്കാതെ, കാലത്തിന്റെ അടയാളങ്ങളെ ആത്മീയമായി തിരിച്ചറിഞ്ഞ് പ്രാര്‍ഥനയുടെയും ക്രൈസ്തവ സ്‌നേഹത്തിന്റെയും സാക്ഷ്യമായി നമുക്ക് മാറാനാവണം.
1980, റുവാണ്ടയിലെ ഒരു ചെറിയ പട്ടണമായ കിബേഹോയില്‍ ചില കുട്ടികള്‍ക്ക് പരിശുദ്ധ കന്യാകാ മറിയത്തിന്റെ ദര്‍ശനങ്ങള്‍ ലഭിക്കാന്‍ …
Read More
സുമിയെ എനിക്ക് നല്ല പരിചയമായിരുന്നു. എന്നാല്‍ അവളുടെ ജീവിതത്തിലുണ്ടായ വലിയൊരു ദുരന്തത്തിനുപിന്നാലെയാണ് അവള്‍ ഹൃദയം തുറന്നത്. ”അപ്പന്‍ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു, വലതുപക്ഷ ചായ്‌വോടെ. എനിക്കും അപ്പന്റെ തന്റേടമുണ്ടായിരുന്നു. എന്നാല്‍ കോളേജ് ജീവിതത്തിനിടെ ഞാന്‍ഇടതുപക്ഷ നേതാക്കളുമായി അടുപ്പമായി. കൗമാരപ്രായം എതിര്‍പ്പിന്റെ സമയമാണല്ലോ, മാതാപിതാക്കളുടെ …
Read More
ദൈവത്തിലേയ്ക്ക് തിരിയുമ്പോള്‍ ലഭിക്കുന്നആനന്ദം, ഏതു പ്രതിസന്ധികള്‍ക്കിടയിലും നമ്മെനേരെ നിറുത്തുകയും സന്തോഷചിത്തരാക്കുകയും ചെയ്യും.
ടീനേജ്’ എല്ലാവരെയും പോലെ എനിക്കും പരീക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു. എന്റെ ജീവിതത്തില്‍ ആ സമയത്ത് ശരിയെന്ന് തോന്നുന്ന ഒരുപാട് തീരുമാനങ്ങള്‍ ഞാന്‍ എടുത്തു. ഇന്നാലോചിക്കുമ്പോള്‍ …
Read More
നമുക്കുള്ളില്‍ ഒരു വടക്കുനോക്കിയന്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. സങ്കീര്‍ണമായ ഈ ജീവിത യാത്രയില്‍ ദിശഅറിയാന്‍ ഇത് വേണം. ഒരു വശത്ത് നമുക്ക് മാതാപിതാക്കന്മാരും അധ്യാപകരുമൊക്കെ അവരുടെ ജീവിത സാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കുറേ വിലയേറിയ ഉപദേശങ്ങള്‍ തരുന്നു. ഓ! ഈ ഉപദേശങ്ങള്‍ കേട്ടുകേട്ട് ചെവി മരവിച്ചു …
Read More
ആത്മീയമായ പൈതൃകമുള്ളതും അമൂല്യവുമാണ് കേരളത്തിലെ കുടുംബങ്ങളും കുടുംബപ്രാര്‍ഥനകളും.പുത്തന്‍തിരിച്ചറിവുകളും കുടുംബങ്ങളുടെ മാഹാത്മ്യവുമാണ്നാടുകള്‍പരസ്പരം കൈകോര്‍ക്കുമ്പോള്‍ കൈവരുന്നത്
എ ന്റെയും കുടുംബത്തിന്റെയും ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു വലിയ ദൈവാനുഭവത്തിന്റെ തുടക്കമായിരുന്നു, 2019-ലെ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് പോകുവാന്‍എനിക്കൊരു അവസരം കിട്ടിയത്.
കേരളത്തില്‍ …
Read More