Image

KAIROS DIGITAL-JANUARY 2020
3 years ago

KAIROS DIGITAL-JANUARY 2020

Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here

 

എഡിറ്റേഴ്സ്റൂം
3 years ago

എഡിറ്റേഴ്സ്റൂം

പ്രിയ സഹോദരാ,

ആര്‍ക്കുവേണ്ടിയാണ് ഈ കോലാഹലങ്ങള്‍ ? ഞങ്ങളുടെ ജീവിതം ദുസ്സഹമെന്നു കാണിക്കാനാണോ ? അതോ സ്വാതന്ത്ര്യവും സ്വകാര്യതയും ഞങ്ങള്‍ക്കില്ലായെന്ന് തെളിയിക്കാനോ…?! എല്ലാം ഞങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണെന്നു പറയുമ്പോഴും അതിനു പുറകില്‍ ഞങ്ങളുടെ ജീവിതത്തെയും ശുശ്രൂഷകളെയും മോശമായി ചിത്രീകരിക്കുന്നതെതന്തുകൊണ്ടാണ്? അതിലുപരി, ദൈവതിരുമുമ്പില്‍ …
Read More

നിങ്ങളുടെ ക്രിസ്മസ്  അവസാനിച്ചുവോ?
3 years ago

നിങ്ങളുടെ ക്രിസ്മസ് അവസാനിച്ചുവോ?

ഈ അനുഭവങ്ങള്‍.സുപ്രസിദ്ധ സാഹിത്യകാരനായ ഹോവാര്‍ഡ് തേര്‍മാന്‍ എഴുതിയ ഒരു കൊച്ചു കവിതയിലെ ക്രിസ്മസ് ചിന്ത ധ്യാനപൂര്‍വം ഒന്ന് ശ്രദ്ധിക്കാം:

‘When the song of the angles stilled When the star in the sky is gone When …
Read More

ജീസസ് യൂത്ത് +ജീവന്റെ യുവത്വം
3 years ago

ജീസസ് യൂത്ത് +ജീവന്റെ യുവത്വം

ചൊവ്വാഴ്ചകളിലായിരുന്നു അന്നെല്ലാം ഡോ.സിന്ധുവിന്റെ അവധി ദിവസം. മിക്കവാറും അന്ന്സിന്ധു എന്നെ കാണാന്‍ വരും. 1990കളില്‍ജീസസ് യൂത്ത് മുന്നേറ്റത്തില്‍ പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ സജീവമായി വളരുന്ന സമയം. അതിന്റെയെല്ലാം മുന്നില്‍ ആ ചെറുപ്പക്കാരി ഡോക്ടര്‍ ആവേശത്തോടെ നേതൃത്വം നല്‍കി. സിന്ധുവിന്റെപ്രോ-ലൈഫ് പ്രവര്‍ത്തനം ഇപ്രകാരമായിരുന്നു. താത്പര്യമുള്ള …
Read More

സഹയാത്രിക
3 years ago

സഹയാത്രിക

യുവജനങ്ങള്‍ തന്നെയാണല്ലോ മറ്റേത് മേഖലയിലും എന്നതുപോലെ കത്തോലിക്കാ സഭയുടെയും ഭാവി വാഗ്ദാനങ്ങള്‍. സഭയുടെ വളര്‍ച്ചയില്‍നിര്‍ണായകമായ പങ്കുവഹിക്കുന്നതും യുവജനങ്ങള്‍ തന്നെയാണെന്നതില്‍ സംശയമില്ല. ഈ യുവജനങ്ങളുടെ കൂടെയായിരിക്കുക എന്നത് സത്യത്തില്‍ ഒരു നിയോഗവും ദൈവാനുഗ്രഹവും തന്നെയാണ്.

നല്ല നല്ല അനുഭവങ്ങളിലൂടെയാണ് ദൈവം വഴി നടത്തുന്നതെന്ന് …
Read More

ഉറച്ച  തീരുമാനം
3 years ago

ഉറച്ച തീരുമാനം

Q.പുതുവര്‍ഷത്തില്‍ പുതിയ തീരുമാനങ്ങളും പുത്തന്‍ ജീവിത ശൈലിയുമൊക്കെയായി പലരും വലിയസംഭവമാകാറുണ്ട്. കുറച്ചു ദിവസം കഴിയുമ്പോള്‍ വീണ്ടും പഴയപടി. ഞാനും കുറേനോക്കിയിട്ട് പറ്റിയിട്ടില്ല. പുതുവര്‍ഷംനല്ലതു പലതും തുടങ്ങാന്‍ പറ്റിയ സമയമാണെന്നെല്ലാരും പറയുന്നു. സ്ഥായിയായ ഒരുമാറ്റം സാധിക്കുമോ?

A.Write it on your heart …
Read More

മാറാപ്പോ? രത്‌നകിരീടം!
3 years ago

മാറാപ്പോ? രത്‌നകിരീടം!

കിസ്തുവിനെ സമീപിക്കാന്‍നമുക്ക് ഒരുങ്ങേണ്ടതില്ല.നമ്മള്‍ എങ്ങനെയായിരിക്കുന്നുവോ അങ്ങനെ തന്നെ സമീപിക്കുക. പുറംപൂച്ചുകളോ വളച്ചുകെട്ടോ ഇല്ലാതെ, നാംആയിരിക്കുന്നതുപോലെ കടന്നുചെല്ലാവുന്ന ഒരേ ഒരിടം ക്രിസ്തു സന്നിധിയാണ്‌

അതൊരു സംഘര്‍ഷപൂരിതമായ ദിവസമായിരുന്നു. ഒരുപിടി ക്ലേശങ്ങളും സങ്കടങ്ങളും. ക്ലാസ്സിലെ കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു …
Read More

2020 ഗംഭീരമാകട്ടെ
3 years ago

2020 ഗംഭീരമാകട്ടെ

പഴയ മനുഷ്യനുമായി പുതിയ വര്‍ഷത്തില്‍ ഒരു യാത്ര പോയാലോ…? 20-20 അല്പം ക്രേസുള്ള വാക്കാണ് യൂത്തിന്. ആവേശം പൂത്തിരി കത്തുന്ന ന്യൂ ജനറേഷന്‍ ക്രിക്കറ്റിന്റെ ഓമനപ്പേര്. അന്‍പതോവര്‍ മത്സരങ്ങള്‍ ആകെച്ചുരുക്കി ന്യൂക്ലിയര്‍ രൂപത്തിലാക്കി അവതരിപ്പിച്ച ക്രിക്കറ്റ് കളിക്ക് പഴയതിന്റെ ദുര്‍ഗന്ധമോ തികച്ചും …
Read More

മഠത്തിനു  പുറത്തിറങ്ങുന്നുണ്ട് ചില സിസ്റ്റര്‍മാര്‍
3 years ago

മഠത്തിനു പുറത്തിറങ്ങുന്നുണ്ട് ചില സിസ്റ്റര്‍മാര്‍

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ഉദയ കോളനിക്ക് ഒരു കഥ പറയാനുണ്ട്. എസ്.ഡി സഭാംഗങ്ങളായ കുറച്ച് സന്യാസിനികളുടെ നേതൃത്വത്തില്‍ കോളനിക്കാര്‍ പുതുജീവിതം തുടങ്ങിയ കഥ. ഭയത്തിന്റെയും അവജ്ഞയുടെയും ഇരുള്‍മറ നീക്കി അവിടത്തെ മനുഷ്യര്‍ തെളിഞ്ഞ ജീവിതം സ്വപ്നം കണ്ടു തുടങ്ങിയ …
Read More