Image

KAIROS DIGITAL – MAY 2019

ക്രിസ്തുവിന്റെ ശക്തി
4 years ago

ക്രിസ്തുവിന്റെ ശക്തി

ക്രിസ്തുവിന് ശക്തിയുണ്ടോ? ഈ ചോദ്യത്തിലൂടെയാണ് ജോബിയച്ചനെ പരിചയപ്പെടുന്നത്. യുവജന സെമിനാറില്‍ ക്ലാസ്സെടുക്കാന്‍ വന്ന അദ്ദേഹം ജീവിതാനുഭവം പറഞ്ഞുതുടങ്ങി. വിശുദ്ധനായ ഫ്രാന്‍സിസ് അസ്സീസിയുടെ പാത പിന്തുടരുന്ന ഒരു സാധു പുരോഹിതന്‍. പത്താംക്ലാസ്സ് കഴിഞ്ഞ് പെയ്ന്റിംഗ് പണിക്ക് നടക്കുമ്പോഴാണ് ഒരു വൈദികനാകാനുള്ള ആഗ്രഹം ജനിച്ചത്. …
Read More

“വരൂ നമുക്ക് ക്രിമിനലുകളെ സൃഷ്ടിക്കാം”
4 years ago

“വരൂ നമുക്ക് ക്രിമിനലുകളെ സൃഷ്ടിക്കാം”

മനുഷ്യത്വവും, മാതൃത്വവുമൊക്കെ വീടുകളില്‍ ആഘോഷിക്കപ്പെടേണ്ട ഒന്നാണ്. എല്ലാ മാറ്റവും ആരംഭിക്കേണ്ടതും നമ്മില്‍ നിന്നു തന്നെയാണ്.

വിദ്യാഭ്യാസത്തിന്റെയും, കുടുംബ ബന്ധങ്ങളുടെയും ആത്മീയതയുടെയുമൊക്കെ പേരില്‍ ലോകത്തെവിടെയും ശിരസ്സുയര്‍ത്തിപ്പിടിച്ച് തന്നെ വിരാജിക്കുന്ന മലയാളികള്‍ക്ക് ഒന്നടങ്കം നാണക്കേടുകൊണ്ട് ശിരസ്സു താഴ്ത്തി നില്‍ക്കേണ്ടി വന്ന കുറച്ച് ദിവസങ്ങളിലൂടെയാണ് നാം …
Read More

ജീസസ് യൂത്ത്  കൂട്ടായ്മകളില്‍  തീരുമാനങ്ങള്‍  എടുക്കുന്നത് എങ്ങനെ ?
4 years ago

ജീസസ് യൂത്ത് കൂട്ടായ്മകളില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് എങ്ങനെ ?

പ്രായമായ വൈദികരുടെ താമസസ്ഥലം അധികം ദൂരെയല്ല. അവരുടെ കൂടെ നമുക്ക് ഒരു സായാഹ്നം ചെലവഴിച്ചാലോ?” ജീസസ് യൂത്ത് കോര്‍ഗ്രൂപ്പിന്റെ മുന്നില്‍ അഖില്‍ വച്ച നിര്‍ദേശമായിരുന്നു അത്. 9 പേരാണ് ആ ഗ്രൂപ്പില്‍ ഉള്ളത്. നാലഞ്ചു പേര്‍ ഏറെ താത്പര്യത്തോടെയാണ് അത് സ്വീകരിച്ചത്. …
Read More

പാഠം  ഒന്ന്, നെല്ലും  പതിരും
4 years ago

പാഠം ഒന്ന്, നെല്ലും പതിരും

‘പണമുണ്ടായിട്ടോ പഠിപ്പുണ്ടായിട്ടോ കാര്യമില്ല; വിവരം വേണം വിവരം, നോക്കിനിന്നിട്ട് കാര്യമില്ല, ആലോചിക്കുക, തീരുമാനിക്കുക”. തുടരെ തുടരെ മൈക്കില്‍ വിളിച്ചു പറയുന്നതുപോലെയുള്ള ശബ്ദം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. വഴിവക്കിലെ കച്ചവടക്കാരന്റെ സ്വരമായിരുന്നു. ചൂടുള്ള സമയത്ത് ഉപയോഗിക്കാന്‍ പറ്റുന്ന വില കുറഞ്ഞ വസ്ത്രങ്ങളുടെ …
Read More

നീതി ജലം പോലെ
4 years ago

നീതി ജലം പോലെ

ഒരിക്കല്‍ വിശുദ്ധഗ്രന്ഥം വായിക്കാന്‍ തുറന്നപ്പോള്‍ കിട്ടിയ വചനഭാഗം വി.മത്തായി 20:1-16 വരെയുള്ള തിരുവചനങ്ങളായിരുന്നു. മൂന്നാം മണിക്കൂറിലും ആറാം മണിക്കൂറിലും എന്നല്ല പതിനൊന്നാം മണിക്കൂറിലും എത്തിയ ജോലിക്കാര്‍ക്ക് ഒരേ കൂലികൊടുത്ത നീതിമാനായ കര്‍ത്താവിനെയായിരുന്നു അവിടെ കണ്ടത്.ബൈബിള്‍ മടക്കി തിരികെ വയ്ക്കുമ്പോള്‍, ജോലിക്കാര്‍ പിറുപിറുത്തതു പോലെ, …
Read More

വഴിനടത്തുന്ന ദൈവം
4 years ago

വഴിനടത്തുന്ന ദൈവം

അടുത്തിടെ വായിച്ച സംഭവമാണ്. ഒരു കുഞ്ഞ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വീട്ടിലെ ചാണകക്കുഴിയില്‍വീണു. ഇത് കണ്ട അപ്പന്‍ ഓടിവന്ന്ചാണകക്കുഴിയിലേക്ക് എടുത്തുചാടി കുഞ്ഞിനെയും രക്ഷിച്ച് ആശുപത്രിയിലേക്ക് ഓടി. ഇതു വായിക്കുമ്പോള്‍ സ്വാഭാവികമായും നമുക്ക് തോന്നാം. അതിനിപ്പോ എന്താ? അത് കുഞ്ഞിന്റെ അപ്പനല്ലേ? എന്നൊക്കെ. ശരിയാണ്. അത് …
Read More

Q&A
4 years ago

Q&A

ഞാന്‍ 30 വയസ്സുള്ള ഒരു യുവാവാണ്. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന ആളാണു ഞാന്‍. മറ്റുള്ളവര്‍ പറയുന്നത് അംഗീകരിക്കാനോ അതനുസരിച്ചു പ്രവര്‍ത്തിക്കുവാനോ കഴിയുന്നില്ല. വീട്ടിലും ജോലിസ്ഥലത്തും ഇത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എന്റെ ശരികളാണ് എപ്പോഴും മുമ്പില്‍. എന്നെ …
Read More

തീക്ഷ്ണതയോടെ  തിടുക്കത്തില്‍
4 years ago

തീക്ഷ്ണതയോടെ തിടുക്കത്തില്‍

അനുകൂല സാഹചര്യങ്ങളില്‍ വിത്തിറക്കുന്നതല്ല സുവിശേഷവത്കരണം. മിഷന്‍ പ്രവര്‍ത്തനമെന്നതിന് സമ്മറെന്നോ, വിന്ററെന്നോ ഒന്നുമില്ല. എല്ലാ കാലങ്ങളിലും ഫലം ചൂടി നില്‍ക്കേ അത്തിമരമാണ് സഭ.

ഒരൊറ്റചോദ്യം

ഞാന്‍ പട്ടം സ്വീകരിച്ചിട്ട് 38 കൊല്ലമായി. മെത്രാനായിട്ട് 10 കൊല്ലവും. പക്ഷേ, ഞാന്‍ പരാജയപ്പെട്ട ഒരു ചോദ്യം, …
Read More

കാടു കയറേണ്ട കുറേ ചിന്തകള്‍
4 years ago

കാടു കയറേണ്ട കുറേ ചിന്തകള്‍

Star of the month അഥവാ പോയമാസത്തിലെ താരം ആരെന്നു ചോദിച്ചാല്‍ എനിക്ക് ഒറ്റ ഉത്തരമേ ഉള്ളൂ. മിസോറാമില്‍ നിന്നുള്ള നമ്മുടെ കുഞ്ഞുമിടുക്കന്‍. ഒരു ചെറുവിരലനക്കമാണ് ഒരു ലക്ഷത്തില്‍പരം ലൈക്കുകളും എഴുപതിനായിരത്തിന് മുകളില്‍ ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു ആ വാര്‍ത്ത. …
Read More