Image

KAIROS DIGITAL -JANUARY 2019

വി. ചാവറയച്ചന്‍
4 years ago

വി. ചാവറയച്ചന്‍

ഫീസ്റ്റ് – ജനുവരി 3

കുഞ്ഞുങ്ങളുടെ ശിക്ഷണക്രമം- വി. ചാവറയച്ചന്റെ കാഴ്ചപ്പാടിലൂടെ.

ശിക്ഷിക്കേണ്ടി വരുമ്പോള്‍ അത് എപ്രകാരമായിരിക്കണമെന്ന് പിതാവിനടുത്ത മനോഭാവത്തോടെ ചാവറയച്ചന്‍ പറഞ്ഞുതരുന്നുണ്ട്.

* വടി എടുക്കുന്നതിനു മുമ്പ് അവരെ വിവേകപൂര്‍വം ഗുണദോഷിക്കുക. കുറ്റമെന്താണെന്ന് ബോധ്യപ്പെടുത്തുക.

എഡിറ്റേഴ്‌സ്റൂം
4 years ago

എഡിറ്റേഴ്‌സ്റൂം

ജീസസ് യൂത്ത് കേരള കോണ്‍ഫറന്‍സ്

മീനച്ചിലാറിന്റെ തീരത്ത്, വിശുദ്ധരായ അല്‍ഫോന്‍സാമ്മയുടെയും, ചാവറ കുര്യാക്കോസ് പിതാവിന്റെയും വാഴ്ത്തപ്പെട്ട തേവര്‍ പറമ്പില്‍ കുഞ്ഞച്ചന്റെയും നാട്ടിലേക്ക്, പാലായിലേക്ക്, പുതിയ കാലഘട്ടത്തിന്റെ ചൈതന്യമായ യുവജന മുന്നേറ്റം. ജീസസ് യൂത്ത്, പുതിയൊരാവേശവും കര്‍മകുശലതയും സ്വന്തമാക്കാനായി ഒഴുകിയെത്തിയിരിക്കുന്ന നാളുകളാണിത്, …
Read More

വിഷാദം പരക്കുന്ന കാലം
4 years ago

വിഷാദം പരക്കുന്ന കാലം

”സമ്പന്നമെന്നു പറയപ്പെടുന്ന രാജ്യങ്ങളില്‍പോലും നിരവധി ആളുകളുടെ ഹൃദയങ്ങളില്‍ ഭയവും നിരാശയും പിടിമുറുക്കിയിരിക്കുന്നു. ജീവിക്കുന്നതിന്റെ സന്തോഷം പലപ്പോഴും മാഞ്ഞുകൊണ്ടിരിക്കുന്നു. ധൈര്യത്തെയും തീക്ഷ്ണതയെയും ശ്വാസം മുട്ടിക്കുന്ന ഗൗരവതരമായ പ്രലോഭനങ്ങളില്‍ ഒന്ന് ഇന്നിന്റെ പരാജയമാണ്. അത് നമ്മെ അസംതൃപ്തിയും മോഹഭംഗവുമുള്ള അശുഭാപ്തിവിശ്വാസികളാക്കുന്നു” (ഫ്രാന്‍സിസ് മാര്‍പാപ്പ, സുവിശേഷത്തിന്റെ …
Read More

വചന വഴിയിൽ ജീസസ് യൂത്ത്
4 years ago

വചന വഴിയിൽ ജീസസ് യൂത്ത്

അനുദിന വചന വായനയ്ക്കുള്ള ഒരു പ്ലാനോടു കൂടിയാണ് ഞാന്‍ ആദ്യമായി പങ്കെടുത്ത നവീകരണ വാരാന്ത്യ പരിപാടി അവസാനിപ്പിച്ചത്. സെമിനാര്‍ നയിച്ച വൈദികന്‍ മുന്നോട്ടുവച്ച ലഘുനിര്‍ദേശം ഇതായിരുന്നു: ദിവസവും വ്യക്തിപരമായ പ്രാര്‍ഥനയുടെ ഭാഗമായി വിശുദ്ധ ഗ്രന്ഥത്തിന്റെ മൂന്നു പ്രധാന വിഭാഗങ്ങളില്‍നിന്ന് ഓരോ ഭാഗം …
Read More

“അപ്പാ …”
4 years ago

“അപ്പാ …”

ഇരുട്ടത്ത് ”അപ്പാ”.. എന്ന വിളി കേട്ടാണ് ഓടിച്ചെന്നത്. രാത്രി ഡിപാര്‍ട്ട്‌മെന്റ് ഫെസ്റ്റിന്റെ പണി നടക്കുന്നതിനിടെ മുനി കസേരയില്‍ നിന്ന് വീണതാണ്. കഴുത്തിന്റെ പിന്‍ഭാഗം എവിടെയോ ചെറുതായി ഇടിച്ചെങ്കിലും പുറത്ത് നല്ല ഇരുട്ടായിരുന്നതിനാല്‍ ഒന്നും മനസ്സിലായില്ല. മൂന്നാറില്‍നിന്ന് വന്ന മെലിഞ്ഞുനീണ്ട വളരെ പതിഞ്ഞസ്വരത്തില്‍ തമിഴ് …
Read More

ഹൗ ആര്‍ യു
4 years ago

ഹൗ ആര്‍ യു

ക്രിക്കറ്റ്, ഭക്ഷണം, ഉറക്കം ഇതു മൂന്നും ആയിരുന്നു നാലാം ക്ലാസ്സുകാരനായ എന്റെ പ്രധാന ദിനചര്യ. ഇതിനിടയിലെപ്പോഴോ സ്‌കൂളില്‍ പോകുന്നു, പഠിക്കുന്നു, മറ്റുകാര്യങ്ങള്‍ ചെയ്യുന്നു. ഭാഗ്യത്തിന് പരീക്ഷകളില്‍ മോശമല്ലാത്ത മാര്‍ക്ക് ലഭിച്ചിരുന്നതിനാല്‍ എന്റെ ദിനചര്യയെ ആരും ചോദ്യം ചെയ്തിരുന്നില്ല.

ആയിടയ്ക്ക് ഞങ്ങള്‍ താമസിക്കുന്ന …
Read More

Q&A
4 years ago

Q&A

എന്റെ സുഹൃത്തു നാക്കില്‍ വയ്ക്കുന്ന ഒരു മയക്കുമരുന്ന് കുറേനാളായി ഉപയോഗിക്കുന്നുണ്ട്. അവന്‍ പലപ്പോഴും അത് നിറുത്താന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ല. പലപ്പോഴും അവന്‍ എന്നോട് ഇതേക്കുറിച്ചു പറയാറുണ്ട്. എനിക്ക് എങ്ങനെ അവനെ സഹായിക്കാന്‍ സാധിക്കും?

മയക്കു മരുന്നുകളോടുള്ള അഡിക്ഷന്‍ വിദഗ്ധ സഹായം ആവശ്യമുള്ള …
Read More

സന്ദേഹങ്ങളുടെ  ആൾക്കൂട്ടപ്പെരുവഴിയിൽ
4 years ago

സന്ദേഹങ്ങളുടെ ആൾക്കൂട്ടപ്പെരുവഴിയിൽ

ചങ്കുകള്‍ക്കൊപ്പം മീശപ്പുലിമലയിലെ തൂവെള്ള മേഘങ്ങള്‍ക്കരികെ മഞ്ഞു പെയ്യുന്നതു കാണാനും തവാങ്ങിലോളം നീളുന്ന ദൂരയാത്രകള്‍ പോകാനും ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ യുവാക്കളിലധികവും. ലിംഗഭേദമില്ലാതെ സംഘം ചേര്‍ന്നുള്ള നൈറ്റ്‌റൈഡുകളും ലേറ്റ്‌നൈറ്റ് വീഡിയോ ചാറ്റുകളും പീര്‍ഗ്രൂപ്പ് ഔട്ടിങ്ങും ജങ്ക് ഫുഡ്ഡിങ്ങുമെല്ലാം ഇവരുടെ കൊടിയടയാളങ്ങളാണ്. സിനിമ, മ്യൂസിക്, ഡാന്‍സ് …
Read More

ആത്മസംതൃപ്തിക്ക്  കടുപ്പിച്ചൊരു  ചുവടുവച്ചാലോ…
4 years ago

ആത്മസംതൃപ്തിക്ക് കടുപ്പിച്ചൊരു ചുവടുവച്ചാലോ…

മുന്‍ വര്‍ഷങ്ങളിലേതു പോലെതന്നെ ഡിസംബറിലെ അവസാനത്തെ ദിനങ്ങള്‍ കണക്കെടുപ്പിന്റേതായിരുന്നു. ജനുവരി 1 പുതിയവര്‍ഷം പിറക്കുന്നു. രാവിലെ എണീറ്റിട്ടു വീട്ടിലെ പൂവന്‍ കോഴിയെ വിളിക്കണം. അവന്‍ പിന്നെ നാട്ടുകാരെ കൊക്കരക്കോ അലാറം വച്ചെഴുന്നേല്‍പിച്ചോളും. ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചിട്ട് നേരെവ്യായാമം ചെയ്യണം. ആദ്യം …
Read More