Image

KAIROS DIGITAL-NOVEMBER 2018

ഇതാണോ  പുരോഗമനം?
4 years ago

ഇതാണോ പുരോഗമനം?

മനോഹരമായ പല വാക്കുകളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണീ കാലഘട്ടത്തിന്റെ ഒരു പ്രത്യേകത. അതിലൊരു വാക്ക് പുരോഗമനം എന്നതാണ്.

നമ്മുടെ രാജ്യത്തെങ്ങും ചലനമുണ്ടാക്കിയ, ചരിത്രപ്രധാനമെന്ന് വിശേഷിപ്പിക്കാവുന്ന ചില കോടതി വിധികളുടെ പശ്ചാത്തലത്തിലാണീ കുറിപ്പ്. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത നിയമപരമായി തെറ്റല്ല എന്ന …
Read More

തുടങ്ങും മുന്‍പ്
4 years ago

തുടങ്ങും മുന്‍പ്

കുറച്ചു നാളുകള്‍ക്കു മുമ്പ് ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തിലെ ഉയര്‍ന്ന മേലധികാരിയുമായി സംസാരിച്ചിരുന്നു. സംസാരത്തിനിടയ്ക്ക് ആത്മീയ ജീവിതത്തിലെ ചില കാര്യങ്ങള്‍ കടന്നുവന്നു. നല്ല ദൈവവിശ്വാസമുള്ള പാശ്ചാത്തലമാണ് ചെറുപ്പത്തില്‍ ഉണ്ടായിരുന്നതെങ്കിലും ജോലിക്കു കയറിയശേഷം പ്രാര്‍ഥനയും ആത്മീയജീവിതവും നന്നേ കുറഞ്ഞുപോയി എന്നതായിരുന്നു ആ വ്യക്തിയുടെ വിഷമം. …
Read More

നിശ്ശബ്ദതയുടെ ദൈവം
4 years ago

നിശ്ശബ്ദതയുടെ ദൈവം

ഓരോ ദേവാലയവും നമ്മെ വിളിക്കുന്നത് ഒരു വലിയ നിശ്ശബ്ദതയിലേക്കാണ്. പ്രഭാതം മുതലുള്ള ഒരുവന്റെ അലച്ചിലുകള്‍ രാവേറെ ചെല്ലുവോളം നീളുന്നു. ഓരോ നിമിഷവും ഏറെ സൂക്ഷ്മതയോടെ ഞാന്‍ ചെലവിടുന്നു. എന്നിട്ടും ഒടുവില്‍ ഞാനറിയാതെ ഏതോ ഒരു ശൂന്യത എന്നില്‍ നിറയുന്നു. ഈ ശൂന്യതയുടെ …
Read More

കാക്കണമലിവോടു  സകലേശാ
4 years ago

കാക്കണമലിവോടു സകലേശാ

കത്തോലിക്കാസഭയിലെ വിശുദ്ധിയുടെ നിറദീപമായ വി.പാദ്രെ പിയോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമ അടുത്തയിടെ കാണുകയുണ്ടായി. അതില്‍ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ ഭാഗം പ്രലോഭനങ്ങളാല്‍ പീഡിതനായി, കാരുണ്യത്തിനായി യാചിക്കുന്ന വിശുദ്ധന്റെ രൂപമാണ്. തുറന്നകരങ്ങളുമായി പതിഞ്ഞ വികാരനിര്‍ഭരമായ ശബ്ദത്തില്‍ ‘Fransesco’എന്ന് വിളിച്ചുകൊണ്ട് തന്നെ ആശ്ലേഷിക്കുവാന്‍ …
Read More

ആര്‍ട്ടിക്കിള്‍ 377 വിധി വിശകലനം ചെയ്യുമ്പോള്‍
4 years ago

ആര്‍ട്ടിക്കിള്‍ 377 വിധി വിശകലനം ചെയ്യുമ്പോള്‍

സ്വവര്‍ഗരതിയെ കുറ്റകൃത്യം അല്ലാതാക്കിയുള്ള വിധിയോട് എങ്ങനെ പ്രതികരിക്കുന്നു?

വിധി വന്നതിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച സി.ബി.സി.ഐ. പ്രസിഡന്റ് കൂടിയായ കര്‍ദിനാള്‍ ഓഷ്വാള്‍ഡ് ഗ്രേഷ്യസ് വളരെ വ്യക്തമായി പറഞ്ഞ ഒരു കാര്യമുണ്ട്. മറ്റു ലൈംഗിക ആകര്‍ഷണം (Sexual Orientation) ഉള്ളവരെ കുറ്റക്കാരായി മുദ്രകുത്തുകയെന്നത് …
Read More

Youth Consultation Meeting 12 — 14 Oct 2018 ROME
4 years ago

Youth Consultation Meeting 12 — 14 Oct 2018 ROME

ആഗോളകത്തോലിക്കാ സിനഡിന്റെ പശ്ചാത്തലത്തില്‍, അന്തര്‍ദേശീയതലത്തില്‍ നടത്തിയ യൂത്ത് കണ്‍സല്‍ട്ടേഷന്‍ മീറ്റിംഗ് ഒക്‌ടോബര്‍ 12 മുതല്‍ 15 വരെ അന്തര്‍ദേശീയ ജീസസ്‌യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ റോമില്‍വച്ചു നടത്തപ്പെടുകയുണ്ടായി.യുവജനങ്ങളുടെ നവീകരണത്തിന് മുന്‍ഗണന നല്‍കിയിട്ടുളള ജീസസ് യൂത്ത് മുന്നേറ്റത്തിന് കിട്ടിയ മറ്റൊരു അഭിമാന മുഹൂര്‍ത്തമായിരുന്നു ഇത്. …
Read More

കോടതികള്‍  സൂക്ഷ്മത പുലര്‍ത്തണം
4 years ago

കോടതികള്‍ സൂക്ഷ്മത പുലര്‍ത്തണം

മതവിഷയങ്ങളില്‍ കോടതികള്‍ ഇടപെടുന്നതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണല്ലോ. ശബരിമലയില്‍ പത്ത് വയസ്സിനും അമ്പത് വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍ക്കണമെന്ന കോടതി വിധിയില്‍ പ്രതിഷേധിച്ച്, ഇവിടെ ഹര്‍ത്താലും നടന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കലാപങ്ങളാണ് ഇപ്പോള്‍ പ്രധാന വാര്‍ത്തകള്‍. ഒരു ആരാധനാലയത്തിലെ ആചാരങ്ങള്‍ അതിന്റെ …
Read More

സ്വവര്‍ഗരതി കുറ്റമല്ലാതായപ്പോള്‍
4 years ago

സ്വവര്‍ഗരതി കുറ്റമല്ലാതായപ്പോള്‍

2018 സെപ്തംബര്‍ 6-നു സുപ്രീംകോടതി ഇന്ത്യന്‍ പീനല്‍ കോഡ് 377-ാം വകുപ്പ് ഭാഗികമായി ഭേദഗതി വരുത്തി. സ്ത്രീയോ പുരുഷനോ മൃഗമോ ആയി പ്രകൃതിവിരുദ്ധമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാളും അതുവരെ കുറ്റക്കാരനായിരുന്നു. ഈ വകുപ്പിലെ സ്വമനാലെയുള്ള പ്രകൃതിവിരുദ്ധബന്ധം എന്നത് gay, lesbian, bisexual, transgender, …
Read More

ജീസസ് യൂത്ത്  കണ്‍സല്‍ട്ടേഷനുകള്‍ ശ്രവിച്ച്, പ്രാര്‍ഥിച്ച്, ചര്‍ച്ചചെയ്ത്  പുതു ദര്‍ശനത്തിലേക്ക്
4 years ago

ജീസസ് യൂത്ത് കണ്‍സല്‍ട്ടേഷനുകള്‍ ശ്രവിച്ച്, പ്രാര്‍ഥിച്ച്, ചര്‍ച്ചചെയ്ത് പുതു ദര്‍ശനത്തിലേക്ക്

ഈ ഒക്ടോബര്‍ പതിനാലിന് റോമില്‍ പോള്‍ ആറാമന്‍ പാപ്പ, റൊമേരോ എന്നിങ്ങനെ ഏഴുപേരെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്ന ചരിത്രനിമിഷങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചു. വി. പത്രോസിന്റെ ചത്വരത്തില്‍ നിന്ന് ആ ചടങ്ങുകള്‍ കണ്ട് പുറത്തിറങ്ങിയ ഉടന്‍ അവിടെ തൊട്ടടുത്തുള്ള ‘റേഡിയോ മരിയ’ സ്റ്റുഡിയോയിലേക്കാണു …
Read More