Image

പൂത്തുലയട്ടെ പ്രണയം

പൂത്തുലയട്ടെ  പ്രണയം
5 years ago

പൂത്തുലയട്ടെ പ്രണയം

“യാക്കോബ് റാഹേലില്‍ അനുരക്തനായി. അവന്‍ ലാബാനോട് പറഞ്ഞു: അങ്ങയുടെ ഇളയമകളായ റാഹേലിനുവേണ്ടി ഏഴുകൊല്ലം അങ്ങയുടെ കീഴില്‍ ഞാന്‍ ജോലി ചെയ്യാം.” ഉത്പത്തി 29:18.20-ാം വാക്യം തുടരുന്നു ”അങ്ങനെ റാഹേലിനുവേണ്ടി യാക്കോബ് ഏഴു വര്‍ഷം പണിയെടുത്തു. അവളോടുള്ള സ്‌നേഹംമൂലം ആ വര്‍ഷങ്ങള്‍ ഏതാനും …
Read More

മഴത്തുള്ളിക്കാലം
5 years ago

മഴത്തുള്ളിക്കാലം

ജീസസ് യൂത്ത് പ്രൊഫഷണല്‍ മിനിസ്ട്രിയുടെ ‘പ്രൊഫസ്സ് മിശിഹാ’ കോണ്‍ഫ്രന്‍സിന്റെ രജിസ്‌ട്രേഷന്‍ ഡസ്‌കില്‍ നിന്നാണ് വിളി വന്നത്, അലക്‌സി ജേക്കബ് ആണോ സംസാരിക്കുന്നത്? അക്കമഡേഷന്‍ വേണോ? ഫീസടച്ചോ? ഉറപ്പായും വരില്ലേ..? തുടരെത്തുടരെ ചോദ്യങ്ങള്‍. എടീ കൊച്ചേ, നീ ഈ പറയുന്ന കോണ്‍ഫറന്‍സ് ആദ്യം …
Read More

ദൈവഭക്തിയെ  ബലപ്പെടുത്തേണ്ട  കാലം
5 years ago

ദൈവഭക്തിയെ ബലപ്പെടുത്തേണ്ട കാലം

“സഭ ഒരു വിനോദ നൗകയല്ല; അതൊരു ലൈഫ് ബോട്ടാണ്” രസിപ്പിക്കുന്നവരെ ആവശ്യമില്ല. കപ്പിത്താന്‍ മുതല്‍ പാചകക്കാരന്‍ വരെ, ആത്മാക്കളുടെ രക്ഷയ്ക്കു സകലരുടേയും സേവനം ആവശ്യമായിരിക്കുന്നു. നഷ്ടപ്പെട്ടവരെ അന്വേഷിക്കാത്ത സഭ സ്വയം നഷ്ടപ്പെട്ടിരിക്കുന്നു.” (അഗ്നിയാലുള്ള സുവിശേഷീകരണം – റെയ്‌നാര്‍ഡ് ബോങ്കെ)

”ദൈവത്തിന് അസ്തിത്വമുണ്ടോ”? …
Read More

കുടുംബം -കുടുംബങ്ങളെ പിറക്കുമ്പോള്‍
5 years ago

കുടുംബം -കുടുംബങ്ങളെ പിറക്കുമ്പോള്‍

ദാമ്പത്യസ്‌നേഹത്തിന്റെ ഫലസമൃദ്ധി മാതാപിതാക്കള്‍ വിദ്യാഭ്യാസത്തിലൂടെ മക്കള്‍ക്കു കൈമാറുന്ന ധാര്‍മികവും ആധ്യാത്മികവും അതിസ്വാഭാവികവുമായ ജീവന്റെ ഫലങ്ങളിലേക്കും വ്യാപിക്കുന്നു. മാതാപിതാക്കളാണ് മക്കളുടെ പ്രഥമാധ്യാപകരും പ്രധാനധ്യാപകരും. ഈ അര്‍ഥത്തില്‍ വിവാഹത്തിലൂടെയും കുടുംബത്തിലൂടെയും അടിസ്ഥാനപരമായ ധര്‍മം ജീവന്റെ ശുശ്രൂഷയിലായിരിക്കുകയെന്നതാണ് (CCC 1653).

കുടുംബങ്ങളില്‍ നിന്നാണ് ദൈവവിളികള്‍ ഉണ്ടാകുന്നത്. …
Read More

LOVE STORIES
5 years ago

LOVE STORIES

ഒരു കഥ പറയാം. കഥയല്ല, കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഒരു സുഹൃത്ത് പറഞ്ഞ അനുഭവമാണ്. അത് അയാളുടെ ജീവിതവും ആയിരുന്നു എന്നതാണ് സത്യം. അയാള്‍ക്ക് ഒരു കാമുകിയുണ്ട്. ഓഫീസില്‍തന്നെ സഹപ്രവര്‍ത്തകയാണ്. കണ്ടു, പരിചയപ്പെട്ടു, പ്രണയത്തിലായി. അത്രയും വേഗത്തിലായിരുന്നു കാര്യങ്ങള്‍. ഒരിക്കല്‍ കോഫിഷോപ്പില്‍ ഇരുന്ന് …
Read More

വിവേകത്തില്‍  വേരുപാകേണ്ട കൗമാരം
5 years ago

വിവേകത്തില്‍ വേരുപാകേണ്ട കൗമാരം

ജീവിതത്തിന്റെ അതിമനോഹരമായ നിമിഷങ്ങളുടെ ആരംഭം, അതാണ് ഓരോ വ്യക്തിയെയും സംബന്ധിച്ച് കൗമാരകാലഘട്ടം. സ്വാതന്ത്ര്യര്‍ അല്ലെങ്കിലും സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും വെമ്പല്‍ കാട്ടുന്ന കാലഘട്ടം. കൗമാരക്കാരരുടെ ജീവിതവീക്ഷണങ്ങളെക്കുറിച്ചും അവരുടെ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. കൗമാരക്കാരെ വളര്‍ത്തുകയും നിയന്ത്രിക്കുകയും …
Read More

സ്വാതന്ത്ര്യമാണ്  സൗഹൃദം
5 years ago

സ്വാതന്ത്ര്യമാണ് സൗഹൃദം

ഇന്നൊരു അതിഥി എന്നെ തേടി വരും. അയാള്‍ക്ക് ഞാന്‍ കാവലാളാകും. കരുതലും കാവലും കരുണയുമുള്ള ഒരാള്‍ എനിക്കുള്ളിലുണ്ട്. ഒരു സ്‌നേഹം എന്നെ വന്നുപൊതിയുന്നു. ആ സ്‌നേഹത്തില്‍ ഈ ലോകത്തെ ഞാന്‍ ചേര്‍ത്തുപിടിക്കും.

ആരാണ് ഒരു സുഹൃത്ത്? നമ്മുടെ കരുത്തിനോടും സൗന്ദര്യത്തോടുമൊപ്പം …
Read More

ആ യാത്രക്കിടയിൽ ഞാനും മാറി
5 years ago

ആ യാത്രക്കിടയിൽ ഞാനും മാറി

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ജീസസ്‌യൂത്ത് മിഷന്‍ യാത്രയെക്കുറിച്ച് എനിക്ക് അറിയിപ്പ് വന്നത്. കേട്ടപ്പോള്‍ എന്ത് ചെയ്യണം എന്നറിയാത്ത ഒരവസ്ഥ. കാരണം ഈ ഒരു മേഖലയിലെ പരിചയക്കുറവും, അതിലുപരി ഞാന്‍ എന്ന വ്യക്തി ഈ പ്രവര്‍ത്തനത്തിന് പ്രാപ്തനാണോ എന്നുള്ള സംശയവും എന്നെ അലട്ടുന്നുണ്ടായിരുന്നു. …
Read More

പ്രാര്‍ഥന ഇങ്ങനെ ബോറടിയാക്കണമോ?
5 years ago

പ്രാര്‍ഥന ഇങ്ങനെ ബോറടിയാക്കണമോ?

അന്നത്തെ പ്രെയര്‍ മീറ്റിംഗ് നയിച്ചത് ട്രീസയാ യിരുന്നു. തന്നെ അവര്‍ കൂടുന്ന ആ ഹാളില്‍ ഞാന്‍ സമയത്ത് എത്തി. ആ വലിയ പട്ടണത്തിലെ ഹൃദ്യമായ ഒരു യൂത്ത് ഗ്രൂപ്പ്. പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍. നിറപുഞ്ചിരിയോടെ അവര്‍ എന്നെ സ്വീകരിച്ചു. …
Read More

ദൈവംകുപ്പിയിലടച്ച ഭൂതമല്ല(പകര്‍ച്ചവ്യാധിയും പ്രാര്‍ഥനയും)
5 years ago

ദൈവംകുപ്പിയിലടച്ച ഭൂതമല്ല(പകര്‍ച്ചവ്യാധിയും പ്രാര്‍ഥനയും)

By  •  ARTICLES

നിപ്പാ എന്ന പകര്‍ച്ചവ്യാധിയുടെ ഭീതിയിലായിരുന്നു നാട് മുഴുവന്‍. നഗരവും നിരത്തും ആശുപത്രികളുമെല്ലാം ശൂന്യം. ആളുകള്‍ കൂടുന്നിടങ്ങളൊക്കെ ഭയാനകമായതെന്തോ സംഭവിച്ചാലെന്നപോലെ നിശ്ശബ്ദത. ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. രോഗബാധിതരെയും സംശയിക്കുന്നവരെയും പകരാനിടമുള്ള സ്ഥലങ്ങളെയുമെല്ലാം സമചിത്തതയോടെ കൈകാര്യം ചെയ്തു. സൂക്ഷ്മവും സംഘടിതവുമായ മുന്നേറ്റത്തിന് കേരളത്തിന്റെ ആരോഗ്യവകുപ്പിനോട് …
Read More