പതിനെട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച് സഭയുടെ മതബോധന പഠനത്തിന്റെ നട്ടെല്ലായിത്തീര്‍ന്ന സണ്‍ഡേ സ്കൂള്‍ കടന്നുപോയ കാലഘട്ടങ്ങളനുസരിച്ച് വളരെയേറെ മാറിയിട്ടുണ്ട്. ഈ കാലഘട്ടത്തിലും വെല്ലുവിളികള്‍ ഏറെയുങ്കിലും സണ്‍ഡേ സ്കൂളുകള്‍ നമ്മുടെ കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. പക്ഷേ എത്രത്തോളം? കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഇനിയും നമ്മുടെ സണ്‍ഡേ സ്കൂളുകളില്‍ …
Read More
ഈ അടുത്തയിടെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി അവധി കഴിഞ്ഞ് തിരിച്ച് പോകുന്ന ഒരു സ്നേഹിതനെ യാത്രയാക്കാന്‍ പോയി. വീട്ടില്‍ നിന്നിറങ്ങി കാറില്‍ കയറുന്നതിന് മുമ്പ് ഏഴിലും നാലിലും പഠിക്കുന്ന മക്കളുടെ കവിളത്ത് ഓരോ ഉമ്മ കൊടുത്ത് നിറകണ്ണുകളോടെ ഭാര്യയെ ഒന്നു നോക്കാന്‍ …
Read More
ആള്‍ട്ടര്‍ ക്രിസ്റ്റസ് എന്ന വാക്കിന്റെ അര്‍ഥം പോലും ലിസ്യു സണ്‍ഡേ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അറിയില്ലായിരുന്നു. പക്ഷേ, 2018-ലെ ഏപ്രില്‍ മാസത്തില്‍ നടന്ന വിശ്വാസോത്സവത്തില്‍ ഞങ്ങളുടെ കുട്ടികള്‍ ആ വാക്കിന്റെ അര്‍ഥം തൊട്ടറിഞ്ഞു. വൈദികര്‍ ക്രിസ്തുവിന്റെ പകരക്കാരാണ് എന്നാണ് ആ വാക്കിന്റെ അര്‍ഥം. …
Read More
വിശ്വാസ ജീവിതപരിശീലന രംഗത്ത് സമര്‍പ്പിത സേവനം നല്കുന്നവര്ക്കെല്ലാം കെയ്റോസിന്റെ സ്നേഹാദരവുകള്‍.
മൂന്നരപ്പതിറ്റാണ്ടുകള്ക്കപ്പുറത്തെ ഓര്‍മകളാണ്; പാലാ രൂപതയുടെ ഭാഗമായ ചേറ്റുതോട് ഇടവകയിലെ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു ഞാന്‍. വേദപാഠ ക്ലാസ്സില്‍ പോകാതിരിക്കാന്‍ വീട്ടില്‍ നിന്ന് അനുവാദം കിട്ടുകയേ ഇല്ലായിരുന്നു. എല്ലാ ദിവസവും …
Read More
ടൂറിസത്തിലൂടെ വികസനമോ?
ടൂറിസംകൊണ്ട് കേരളത്തെ രക്ഷപെടുത്താമെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. ഇനി കേരളത്തിന്റെ വികസനം ടൂറിസം മേഖലയിലാണുപോലും. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നത്. നാടുനീളെ ടൂറിസ്റ്റു കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, വഞ്ചിവീടുകള്‍, മദ്യശാലകള്‍ തുടങ്ങി വിവിധ തൊഴില്‍ മേഖലകള്‍ അഭിവൃദ്ധിപ്പെടുമെന്നു …
Read More
ലാളിത്യമുള്ള ജീവിതശൈലിയും തീക്ഷ്ണമായ വിശ്വാസബോധ്യങ്ങളും കൈമുതലാക്കി അര്‍പ്പണബോധത്തോടെ അപ്പസ്തോലിക ശുശ്രൂഷയില്‍ മുന്നേറുകയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായ അഭിവന്ദ്യ ജോസ് പുളിക്കല്‍ പിതാവ്. ഏഴുവര്‍ഷം സണ്‍ഡേ സ്കൂള്‍ രൂപതാ ഡയറക്ടറായിരുന്ന അദ്ദേഹത്തിന് സഭയിലെ വിശ്വാസ പരിശീലന സമീപനങ്ങളെക്കുറിച്ച് നിയതമായ കാഴ്ചപ്പാടും സ്വപ്നങ്ങളുമുണ്ട്. അഭിവന്ദ്യ …
Read More
ജീസസ് യൂത്ത് മുന്നേറ്റത്തിലൂടെ 1990 കാലഘട്ടത്തിലാണ് എനിക്ക് മതബോധന രംഗത്ത് കടന്നുവരണമെന്നുള്ള ആഗ്രഹം ജനിക്കുന്നത്. കാരണം മതബോധന അധ്യാപകരാകുക എന്നതും ഒരു ദൈവ വിളിയാണെന്നും, അത് സഭയുടെ പരമപ്രധാനമായ കടമയാണെന്നും എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചു. കൂടാതെ കുഞ്ഞു മനസ്സില്‍ വിശ്വാസത്തിന്റെ, നന്മയുടെ …
Read More
‘ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്. അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടത്തെ ഏല്പിക്കുവിന്. അവിടന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ് (1പത്രോ 5:6). അന്ന് രാവിലെ കോളേജില്‍ അധ്യാപക ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ പാസ്സായി എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചു. …
Read More
കാലം മാറുന്നതിനനുസരിച്ച് വിശ്വാസപരിശീലന രംഗത്തും മാറ്റങ്ങള്ക്കൊണ്ടു വന്നാല്‍ മാത്രമേ വിശ്വാസ പരിശീലനം എന്നതുകൊണ്ടണ്ട് സഭ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാവുകയുള്ളു എന്നത് അനുഭവസാക്ഷ്യം. കാലാനുസൃതമായ വിശ്വാസപരിശീനത്തിനായി ലേഖകനും അദ്ദേഹത്തിന്റെ സണ്‍ഡേ സ്കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന നിരവധി പദ്ധതികള്‍ വിശ്വാസ സമൂഹത്തിനാകെ മാതൃകയാണ്.
വിശ്വാസ പരിശീലനം …
Read More
കാന്‍സര്‍ എന്ന വാക്ക് അത്രയൊന്നും സുപരിചിതമല്ലാത്ത തൊണ്ണൂറുകളിലാണ് അച്ഛന് കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. ന്നെ വളരെ പെട്ടെന്ന് ജീവിതത്തിന്റെ നിറം മാറാന്‍ തുടങ്ങി. അച്ഛനെന്ന അഭയ കേന്ദ്രം മരണമെന്ന മഹാസത്യത്തിലേക്ക് നടന്നടുക്കുകയാണെന്ന തിരിച്ചറിവില്‍ പതിനേഴു വയസ്സുകാരന്റെ മുന്നിലേക്കുള്ള വഴിയില്‍ കൂരിരുള്‍ പരക്കാന്‍ …
Read More