Image

ബന്ധങ്ങള്‍ പരിമളം പരത്തുന്ന കോണ്‍ഫറന്‍സുകള്‍

ബന്ധങ്ങള്‍ പരിമളം പരത്തുന്ന കോണ്‍ഫറന്‍സുകള്‍

കോണ്‍ഫറന്‍സ് അനുഭവങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യമേ മനസ്സിലേയ്ക്കു കടന്നു വരുന്നത് തലമുറകളുടെ ആഘോഷമായിരുന്ന ജൂബിലി കോണ്‍ഫറന്‍സ് തന്നെയാണ്. എന്റെ ആദ്യത്തെ കോണ്‍ഫറന്‍സ് ആയിരുന്നു ജൂബിലി. ആ കോണ്‍ഫറന്‍സിലെ വോളണ്ടിയര്‍ ആയിരുന്നു ഞാനും. അതുകൊണ്ടുതന്നെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഓരോ വോളണ്ടിയേഴ്‌സിന്റെയും അര്‍പ്പണ മനോഭാവമാണ്. ഒത്തിരി …
Read More

ഇയാള് ‘കമിറ്റഡ്’ ആണോ?
5 years ago

ഇയാള് ‘കമിറ്റഡ്’ ആണോ?

എപ്പോഴെങ്കിലും ഇത്തരമൊരു ചോദ്യം കേട്ടിട്ടുള്ളവരാണ് നമ്മള്‍ എല്ലാവരും. ചോദ്യത്തിന്റെ അര്‍ഥവും സാഹചര്യവും ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. നമ്മള്‍ കേട്ട ആ ചോദ്യം സ്വയം ഒന്ന് ചോദിക്കാന്‍ പ്രേരിപ്പിക്കുക എന്ന എളിയ ഉദ്ദേശ്യത്തിലാണ് ഈ കുറിപ്പെഴുതുന്നത്. ചുറ്റുപാടുകള്‍ പരതിയപ്പോള്‍ വിരലിലെണ്ണാവുന്ന വ്യക്തികളെ മാത്രമാണ് കിട്ടിയത്. …
Read More

അതിശയിപ്പിക്കുന്ന  യുവജനങ്ങള്‍
5 years ago

അതിശയിപ്പിക്കുന്ന യുവജനങ്ങള്‍

രാഷ്ട്രീയക്കാരെക്കുറിച്ച് നല്ലത് പറയാതിരിക്കുന്നതാണ് നാട്ടിലെ ഫാഷന്‍. ആശയപരമായിയോജിപ്പുള്ളവരും അല്ലാത്തവരുമായ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരെക്കുറിച്ച് എനിക്ക് വലിയബഹുമാനമുണ്ട്. ആദര്‍ശവും, അധികാരവും അംഗീകാരവും ഉള്‍പ്പെടെ പലവിധ ലക്ഷ്യങ്ങളാവാം അവരെ പ്രചോദിപ്പിക്കുന്നതെങ്കിലും തങ്ങളുടെ ലക്ഷ്യം നേടാനുള്ള കഠിനാദ്ധ്വാനവും, വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളും കണ്ട് പഠിക്കേണ്ടവയാണ്. വാര്‍ദ്ധക്യം എന്നതൊന്നും …
Read More

ജെയിംസ് പറഞ്ഞു : YES
5 years ago

ജെയിംസ് പറഞ്ഞു : YES

‘ദൈവത്തിനു ഒന്നാംസ്ഥാനം കൊടുത്തുകൊണ്ടു ജീവിക്കണം എന്ന ചിന്ത തുടക്കം മുതലേ എന്റെയുള്ളിലുണ്ടായിരുന്നു; ഇതുതന്നെയായിരുന്നു എന്നില്‍ പ്രതിബദ്ധതയ്ക്കുള്ള കാരണവും.” ഈ വാക്കുകള്‍ എറണാകുളത്തു കലൂരിലുള്ള ഇ.എക്‌സ്. ജെയിംസിന്റേതാണ്. ഒരു മനുഷ്യനില്‍ പ്രതിബദ്ധത രൂപപ്പെടുന്നത് അവനവന്റെ മിടുക്കു കൊണ്ടല്ല മറിച്ച്, ദൈവം തന്നെ ഒരുവനെ …
Read More

വാര്‍ത്താവിചാരം
5 years ago

വാര്‍ത്താവിചാരം

സന്തോഷത്തില്‍ നമ്മുടെ സ്ഥാനമെന്ത് ?

ഓരോ രാജ്യക്കാരും എത്രമാത്രം സന്തോഷഭരിതരാണെന്നുള്ളതിന്റെ പഠനങ്ങള്‍ അടുത്തകാലത്ത് ആരംഭിച്ചിട്ടുണ്ടണ്ട്. സമൂഹത്തിന്റെ പുരോഗതി, ലക്ഷ്യത്തിലേക്കുള്ള പൊതുവായ ഐക്യം എന്നിവയുടെ കൃത്യമായ അളവായി സന്തോഷസൂചികയെ കാണുന്നു. പരിപാലന, സ്വാതന്ത്യം, സത്യസന്ധത, കാരുണ്യം എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സന്തോഷത്തെ …
Read More

സ്‌നേഹമില്ലാതെ  മുഴങ്ങുന്നവര്‍
5 years ago

സ്‌നേഹമില്ലാതെ മുഴങ്ങുന്നവര്‍

‘എന്തുമാത്രം ചെയ്തു എന്നതിലല്ല, എത്രമാത്രം സ്‌നേഹത്തോടെ ചെയ്തു എന്നതിലാണ് കാര്യം” (വി. മദര്‍ തെരേസ)

പുതിയ താമസ സ്ഥലമാണ്, ഞങ്ങളുടെ ആദ്യത്തെ കുഞ്ഞ് ജനിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. വേനല്‍ കടുത്തു തുടങ്ങിയതിനാല്‍, കുഞ്ഞിന് അതിന്റെ അസ്വസ്ഥതകളുണ്ട്, വീട്ടില്‍ സഹായത്തിന് …
Read More

നീ എൻറെ സ്വന്തം
5 years ago

നീ എൻറെ സ്വന്തം

കൂട്ടുകാരുടെയും വീട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് ജോര്‍ജ് വിവാഹാന്വേഷണങ്ങള്‍ ആരംഭിച്ചത്. ബിസിനസില്‍ വന്ന നഷ്ടം നികത്താന്‍ ഇതൊരു വഴിയാകും എന്ന ചിന്തയും ഉണ്ടായിരുന്നു. തിടുക്കത്തില്‍ സംസാരിക്കുമ്പോള്‍ വിക്കല്‍ വരുന്നതിനാല്‍ അടുത്ത ഒരു കൂട്ടുകാരനെയും കൂട്ടിയാണ് പെണ്ണുകാണാന്‍ പോയത്. പല പെണ്‍കുട്ടികളെ കണ്ടതിനു ശേഷമാണ് …
Read More

വി.പി.എന്ന വി. ഐ. പി. ജോസഫ്‌
5 years ago

വി.പി.എന്ന വി. ഐ. പി. ജോസഫ്‌

കടമകളും ഉത്തരവാദിത്ത്വങ്ങളും ചടങ്ങുപോലെ ചെയ്യുന്നവരാണധികവും. ചെയ്യുന്ന കാര്യത്തോടുള്ള പ്രതിബദ്ധതയില്‍ മായം ചേര്‍ക്കുന്നവര്‍. തിരിച്ചടവ് പ്രതീക്ഷിക്കാതെ എല്ലാം ആവശ്യാനുസരണം നല്കുന്ന ദൈവത്തോട് നമുക്കുള്ള പ്രതിബദ്ധത എത്ര വലുതാണ്. ദൈവസ്‌നേഹത്തിന്റെ യഥാര്‍ത്ഥ രുചി ആദ്യം അറിഞ്ഞപ്പോള്‍ മുതല്‍ ദൈവരാജ്യത്തിന്റെ വയലില്‍ മുഴുവന്‍ സമയ അധ്വാനിയാകാന്‍ …
Read More

സ്വന്തം പിതാവ്‌
5 years ago

സ്വന്തം പിതാവ്‌

‘ഇത്ര ചെറുതാകാനെത്രെ വളരേണം? ഇത്ര സ്‌നേഹിക്കാനെന്തു വേണം?” പത്തുവര്‍ഷം മുന്‍പ് ജീസസ്‌യൂത്ത് ഇന്റര്‍നാഷണല്‍ ന്യൂസ്‌ലെറ്ററിലെ ‘ഹാര്‍ട്ട് ടോക്കി’ല്‍ ആദ്യമായി ആര്‍ച്ച് ബിഷപ്പ് അബ്രഹാം വിരുതകുളങ്ങരയെക്കുറിച്ച് ഞാനിങ്ങനെയാണ് എഴുതിയത്. നാഗ്പൂരില്‍ പിതാവിനെ സന്ദര്‍ശിച്ചു മടങ്ങുമ്പോഴെല്ലാം സ്വയം ചോദിക്കാറുണ്ടായിരുന്നതും ഇതു തന്നെയാണ്. ദിവ്യകാരുണ്യഈശോയെ സൂചിപ്പിക്കുന്ന …
Read More

മഴത്തുള്ളി
5 years ago

മഴത്തുള്ളി

കാര്‍മേഘം മഴത്തുള്ളിയോട് ചോദിച്ചു: ഇത്രയും നേരം നീ എന്റെ കൂടെയായിരുന്നു. പിടിവിട്ട് താഴേയ്ക്ക് പതിക്കുമ്പോള്‍ നിനക്ക് പേടി തോന്നില്ലേ? താഴെവീണ് നീ ചിന്നി ചിതറി തീരുമ്പോള്‍ സങ്കടമാവില്ലേ? മഴത്തുള്ളി താഴേയ്ക്ക്, ഭൂമിയിലേയ്ക്ക് നോക്കി എന്നിട്ട് കാര്‍മേഘത്തോട് പറഞ്ഞു: ഇല്ല, എനിക്ക് പേടിയില്ല, …
Read More