ഞാനും എന്റെ കുടുംബവും ഇംഗ്ലണ്ടണ്ടില്‍ താമസിക്കുന്ന സമയത്ത് ദൈവം ഞങ്ങളെ പൊള്ളലേല്‍ക്കാതെ അഗ്നിയിലൂടെ നടത്തിയ അനുഭവം ഇന്നും ഞങ്ങള്‍ക്ക് പുതുമ നഷ്ടപ്പെടാത്ത ദൈവാനുഭവമാണ്. അന്ന് എന്റെ ഭര്‍ത്താവ് ഡോ. ജൂലിയോ വടക്കേ ഇംഗ്ലണ്ടിലുള്ള ഒരു ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. ഒന്നും മൂന്നും …
Read More
2015 ഏപ്രില്‍ 16 ജോണ്‍ നടുവത്താനം-വത്സമ്മദമ്പതികളുടെ ഇഹലോക ജീവിതത്തിലെ ഒരുമിച്ചുള്ള അവസാന യാത്രയായിരുന്നു. ജോലി കഴിഞ്ഞ് സന്തോഷപൂര്‍വം മടങ്ങിയ അവരുടെ ജീവിതത്തിലേയ്ക്ക് സ്കൂട്ടര്‍ അപകടത്തിന്റെ രൂപത്തില്‍ ആകസ്മികമായി മരണം വിരുന്നെത്തിയപ്പോള്‍ ജോണേട്ടനു പ്രിയപ്പെട്ട ഭാര്യയെയും അഞ്ജലിക്കും ആനന്ദിനും വാത്സല്യനിധിയായ അവരുടെ അമ്മയെയും …
Read More
എല്ലാവരെയും കാണാനും കൂടുതല്‍ കാര്യങ്ങള്‍ അറിയാനും വിളിച്ച കാര്‍ത്താവിന്റെ പിന്നാലെ മറുചോദ്യമില്ലാതെ ഇറങ്ങിത്തിരിച്ച അനേകര്‍ സജീവമായി പ്രവര്‍ത്തനനിരതമാകുന്ന ഇടമാണെനിക്ക് ഓരോ കോണ്‍ഫറന്‍സ് വേദികളും. കാരണം, ഒന്നുമാകാതിരുന്ന എന്നെപ്പോലുള്ള അനേകം പേരെ അവിടന്ന് തിരഞ്ഞെടുത്തു. അവരെ തമ്മില്‍ ഹൃദയത്തിന്റെ ഭാഷകൊണ്ട് ഐക്യപ്പെടുത്തി അവിടന്ന്. ജീസസ് യൂത്ത് …
Read More
വചനപ്രഘോഷണ മേഖലയില്‍ വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ, എന്റെ എല്ലാ പ്രശ്നങ്ങളും എടുത്തുമാറ്റി വഴി നടത്തുന്ന ദൈവത്തെയല്ല, പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളിലൂടെ എന്നെ ധൈര്യമായി നടക്കാന്‍ പഠിപ്പിക്കുന്ന ദൈവത്തെയാണ് അനുദിന ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചറിയുന്നത്. ഈ അടുത്ത നാളുകളില്‍ …
Read More
യേശുക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവും ഉയിര്ത്തെഴുന്നേല്പും ലോകജനത ധ്യാനവിഷയമാക്കുന്ന കാലയളവാണിത്.ജനനം പോലെ തന്നെ സര്‍വസാധാരണമായ മരണത്തെപ്പറ്റി ചിന്തിക്കാന്‍ ഏറ്റവും അനുയോജ്യമായ അവസരവും ഇതുതന്നെ. ഈ വിഷയം എന്നെ ബാധിക്കുന്നില്ലെന്നു പറഞ്ഞ് ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ജനിക്കുന്നവരൊക്കെ മരിക്കണം. അക്കാര്യം സുനിശ്ചിതമത്രേ. എപ്പോള്‍, ഏതെല്ലാം സാഹചര്യങ്ങളിലാണ് അത് …
Read More
ഒരു ശ്മശാനം ഉണ്ടായിരുന്നു. രാത്രിയില്‍ അധികമാരും തനിച്ച് ആ വഴിയൊന്നും യാത്ര ചെയ്യാന്‍ ധൈര്യം കാണിക്കാറുമില്ല. എന്നിട്ടും ഒരു കൊച്ചു പെണ്‍കുട്ടി അതിലെ തനിയെ ഒരു കൂസലും കൂടാതെ ഇടയ്ക്കിടെ പോകുന്ന കണ്ടിട്ടാണ് ആ വൃദ്ധന് ചോദിച്ചത് ”പേടിയില്ലേ കുഞ്ഞേ, തനിച്ചിങ്ങനെ …
Read More
കെയ്റോസിന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും വായനക്കാര്‍ക്കും മരണത്തെ പരാജയപ്പെടുത്തി ഉത്ഥിതനായ ഈശോയുടെ തിരുനാളിന്റെ മംഗളങ്ങള്‍ നേരുന്നു. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍.
സുഹൃത്തുക്കളുടെ കാര്‍ യാത്രയ്ക്കിടയിലെ സംഭാഷണത്തില്‍ മരണവും അതിനോടനുബന്ധിച്ചുള്ള നിരവധി വിഷയങ്ങളും കടന്നുവന്നു.
”മരിക്കാറായവരെ അവസാന സമയത്ത് ബന്ധുക്കളില്‍ നിന്നുമൊക്കെ അകറ്റി ഐ.സി.യു.വിന്റെയും …
Read More
രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചു കഴിഞ്ഞിട്ട് ആറു മാസം കഴിഞ്ഞപ്പോഴാണ് അവള്‍ക്ക് പുറം വേദന അനുഭവപ്പെട്ടത്. ഞാന്‍ ജോലി ചെയ്തിരുന്ന സ്കൂളില്‍ തന്നെ ടീച്ചറായിരുന്നു അവള്. മെറ്റേണിറ്റി ലീവ് കഴിഞ്ഞ് വീണ്ടും സ്കൂളില്‍ പോയി തുടങ്ങി, ഞങ്ങള്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് പുറം …
Read More
പായാധിക്യത്തിന്റെ അവശതകൊണ്ടോ, രോഗാവസ്ഥ മൂര്‍ച്ഛിച്ചോ മരണവക്കില്‍ എത്തിനില്‍ക്കുന്ന വ്യക്തിയെയുമായി ആശുപത്രിയില്‍ എത്തിയാല്‍ രോഗിയെ പ്രവേശിപ്പിക്കുക ഐ.സി.യു.വില്‍ ആകുന്നത് സ്വാഭാവികം. പിന്നെ ഉറ്റവരാല്‍ അകറ്റപ്പെട്ട് യന്ത്രസാമഗ്രികളുടെ നടുവില്‍ ഒറ്റപ്പെടുന്നു. സ്വസ്ഥമായ ശ്വാസോഛ്വാസം പോലും എടുക്കാനാവാതെ നീറുന്നതിലും നല്ലതല്ലേ ശാന്തമായ ചുറ്റുപാടില്‍ സമാധാനമായി കണ്ണടയ്ക്കുന്നത്! …
Read More
കുറച്ചു നാളുകള്‍ക്ക് മുമ്പ് എനിക്കൊരുതീരുമാനം എടുക്കേണ്ടതായ സാഹചര്യം വന്നു. നിലവില്‍ താമസിക്കുന്ന ഹോസ്റ്റലില്‍നിന്നും മാറണമോ വേണ്ടയോ എന്നതായിരുന്നു തീരുമാനം. സത്യത്തില്‍ നേരിയ ഒരു വെല്ലുവിളി അതിലുണ്ടായിരുന്നു. നിലവിലുള്ളതു അത്യാവശ്യം സൗകര്യമുളള ഇടം തന്നെ. പക്ഷേ, മാറേണ്ടതായ സാഹചര്യവും. ഏതായാലും താമസം മാറിയേക്കാം …
Read More