ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാതിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന് സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു” (യോഹ 13:1).
അടിസ്ഥാനപരമായി എല്ലാ മനുഷ്യരുടേയുംഉള്ളിന്റെ ഉള്ളില്‍ ഒരു വേദന അവശേഷിക്കുന്നുണ്ട്. വേണ്ടത്ര സ്നേഹിക്കപ്പെടാത്തതിന്റെ …
Read More
കുട്ടികളോടൊപ്പം ഒരാഴ്ചത്തെ ധ്യാനം കൂടി തിരിച്ചു പോരുന്ന അവസരത്തിലാണ് മേരി ആ വയോവൃദ്ധനെ കണ്ടുമുട്ടുന്നത്. 80 വയസ്സ് പ്രായമുള്ള തമിഴനായിരുന്നു പീറ്റര്‍. ഒരു ബേക്കറിയില്‍ നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങുന്നതിനിടയില്‍ വൃദ്ധന് തനിക്കും എന്തെങ്കിലും വേണമെന്നു പറഞ്ഞു.വിശപ്പ് സഹിക്കവയ്യാഞ്ഞിട്ടാണെന്ന് അയാള്‍ യാചിച്ചു.കടയുടമസ്ഥന് …
Read More
ഉണര്ന്നെഴുന്നേല്ക്കുക ശബ്ദമുയര്‍ത്തുക
എന്റെ ജീവിതത്തിന്റെ സൗഭാഗ്യമായും ആവേശമായും ഓര്‍ക്കുന്ന കാലം സഭയുടെ വിവിധങ്ങളായ സംഘടനകളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച നിമിഷങ്ങളാണ്. അള്‍ത്താര ബാല സംഘത്തിലും, തിരുബാല സഖ്യം, മിഷന് ലീഗ്, ഐക്കഫ് തുടങ്ങിയവയിലെല്ലാം പ്രവര്‍ത്തിക്കാനും അതിന്റെ നന്മയെ ജീവിതത്തിലേയ്ക്ക് കടമെടുക്കാനുംഭാഗ്യം ലഭിച്ച വ്യക്തിയാണ് …
Read More
അഞ്ചു വര്‍ഷം മുന്‍പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ നാല് ദിവസങ്ങളില്‍ നടന്ന ഒരു സംഗമത്തിന്റെ ഓര്മ ഇന്നും നമ്മുടെ ഉള്ളില്‍ ആവേശമായി നിലനില്‍ക്കുന്നില്ലേ..? വിശ്വാസവര്‍ഷത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏകമനസ്സോടെ ഒത്തു ചേര്‍ന്നവര്‍ നമ്മള്. വര്‍ഷങ്ങള്‍ക്കിപ്പുറവും ആവേശവും …
Read More
സത്യത്തില്‍ എന്തുമാത്രം കഴിവുള്ളവരാണു ഈ കാലഘട്ടത്തിലെ നമ്മുടെ യുവജനങ്ങള്‍. ഏതു മേഖലയെടുത്താലും ഒരു യൂത്ത് ടച്ച് എല്ലാത്തിലും കാണാനാവുന്നുണ്ട്. കല, സാംസ്കാരികം, രാഷ്ട്രീയം, മതം, ആത്മീയം എന്നുവേണ്ട സകലതിലും കൈവയ്ക്കുന്നുണ്ട് നമ്മുടെ യുവജനങ്ങള്‍. നാടന്‍ പലഹാര വ്യവസായങ്ങള്‍ പൊടിപൊടിക്കുന്നതിനും ജൈവ പച്ചക്കറി …
Read More
കേരളത്തിലെ ക്രൈസ്തവ യുവതയുടെ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന കെ .സി.വൈ.എം., ജീസസ് യൂത്ത് എന്നീ യുവജന മുന്നേറ്റങ്ങള്‍ സഭയുടെ പ്രതീക്ഷയാണെന്നതില്‍ തര്‍ക്കമില്ല. റൂബി ജൂബിലിയുടെ നിറവില്‍ കെ.സി.വൈ.എം., മുപ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്ന ജീസസ് യൂത്ത്; ഇവര്‍ നല്കുന്ന സംഭാവനകള്‍ അനവധിയാണ്. …
Read More
ആഗോള കത്തോലിക്കാസഭ യുവജനങ്ങളെകുറിച്ച് ഗൗരവപൂര്‍വം പരിചിന്തനം ചെയ്യുന്ന സമയമാണിത്. ഇക്കൊല്ലം ഒക്ടോബറില്‍ റോമില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡും 2019 ജനുവരി 22-27 വരെ പനാമയില്‍ നടക്കുന്ന ആഗോളയുവജന ദിനവും യുവജനങ്ങളുടെ വിശ്വാസം, അവരുടെ ജീവിത പദ്ധതി വിവേചിക്കല്‍ എന്നിവ പഠന വിഷയമാക്കും. …
Read More
കേരളത്തിലെ ധാര്‍മികതയുടെ പര്യായമായി മാറിയ ഒരു പ്രസ്ഥാനമാണ് കേരള കത്തോലിക്കാ യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം). സഭയും സഭയിലെ രക്തസാക്ഷികളുടെ ചുടു നിണവും സഭയുടെ വിശുദ്ധിയും ഇഴചേരുന്ന ചുവപ്പും വെള്ളയും മഞ്ഞയും കലര്‍ന്ന മൂന്ന് നിറങ്ങള്‍ ഒന്നായി ലക്ഷോപലക്ഷം വരുന്ന കത്തോലിക്കാ യുവതയുടെ …
Read More
ആദിവാസിയെ മര്ദിച്ചുകൊന്നത്അട്ടപ്പാടിയില് മധുവിനെ ആള്ക്കാര് കൂട്ടംകൂടി മര്‍ദിച്ചു. താമസിയാതെ അയാള്‍ മരണമടഞ്ഞു. വിശന്നിട്ട് അരി മോഷ്ടിച്ചതാണു കാരണം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോലി സ്ഥലത്തു നിന്ന് തലയ്ക്ക് അടിയേറ്റതിനാല്‍ ചെറിയ മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. പൊതുസമൂഹത്തെ ഭയപ്പെട്ടിരുന്ന മധു വനത്തിലെ ഗുഹകളിലാണ് ജീവിച്ചിരുന്നത്. ജീവന് നിലനിറുത്താന്‍ …
Read More
അമ്മയുടെ പ്രാര്‍ഥനകളായിരുന്നു എന്റെ ബലം.അമ്മ പറഞ്ഞുതന്നതും വളര്‍ത്തിയതും ഒക്കെ ആ വിധത്തിലായിരുന്നു. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ നന്ദി പറയുവാനല്ലാതെ മറ്റൊന്നിനു മാവില്ല എനിക്ക്. ഞാനോര്‍ക്കുന്നു, 2007-ലെ ഹാര്‍വെസ്റ്റ് എന്ന പേരില്‍ നടത്തിയ കൊല്ലം സോണിന്റെ പ്രോഗ്രാമിലൂടെയാണ് ഞാന്‍ ജീസസ്യൂത്തില് വരുന്നത്. പിന്നീട് …
Read More