ബോംബേയില്‍ നിന്നുള്ള ഫിയോ അച്ചനും റൂഫസച്ചനും തുറന്നചിരിയുമായി പാടിത്തകര്‍ക്കുകയാണ്. ഒരാളുടെകൈയില്‍ ഗിറ്റാര്‍, മറ്റെയാളുടെ കൈയില്‍ അക്കോര്‍ഡിയന്‍. ‘ജോയ് ഓഫ് ദ ലോര്‍ഡ് ഇസ് മൈ സ്‌ട്രെങ്ത്’- കര്‍ത്താവിന്റെ സന്തോഷമാണ് നമ്മുടെ ബലം (നെഹ 8:10) എന്ന സുന്ദരമായ ഈരടി ആവര്‍ത്തിച്ചു പാടി, …
Read More
2017 ആഗസ്റ്റ് മാസം, കേരളത്തിലെ പ്രഗത്ഭരായ യുവ അധ്യാപകരുടെ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇവിടെ വച്ചാണ് തോമസ് സാറിനെ ഞാന്‍ പരിചയപ്പെടുന്നത്. വിദേശത്ത് ഒരു പ്രമുഖ സര്‍വകലാശാലയില്‍ നിന്ന് ഗവേഷണം പൂര്‍ത്തിയാക്കിയ ഒരധ്യാപകന്‍. തന്നെപ്പോലെ തിയറിറ്റിക്കല്‍ ഫിസിക്‌സില്‍ …
Read More
തിരക്ക് പിടിച്ച ജീവിതം. എല്ലാത്തിനും ഒരേ ഉത്തരം, ഒരേ മറുപടി. ”എനിക്ക് തിരക്കുണ്ട്. ഞാന്‍ തിരക്കിലാണ്.” ചോദ്യമാരാഞ്ഞവനും ഉത്തരം നല്കിയവനും വീണ്ടും തിരക്കിലമരുന്നു. തിരക്കില്‍ ജീവിക്കുന്നു.
പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്തിനു വേണ്ടിയാണിതൊക്കെ? ഉത്തരങ്ങള്‍ പലതാണ്. അപ്പോഴും ഞാന്‍ തിരിച്ചറിയുന്നു- ഞാനീ തിരക്കിന്റെ …
Read More
പ്രൊഫഷണല്‍ മിനിസ്ട്രിയിലെ ലീഡേഴ്‌സ്ട്രെയിനിങ്ങ് പ്രോഗ്രാമില്‍ വച്ച് ജിന്‍സ് എന്ന ആള്‍ക്ക് ഉണ്ടായ ഒരു ആശയം ആയിരുന്നു സ്ട്രീറ്റ് ബേര്‍ഡ്‌സ്. ആഹാരത്തിന് വകയില്ലാതെതെരുവുകളില്‍ അലയുന്നവര്‍ക്ക് ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണം നല്കുന്നത് വലിയ കാര്യമായിരിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലായിരുന്നു. അങ്ങനെ അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇടപ്പള്ളിയില്‍ ഡോക്ടര്‍ …
Read More
മഹത് വ്യക്തിത്വങ്ങളെ അപമാനിക്കരുത്
കമ്മ്യൂണിസ്റ്റ് നേതാവായ എ.കെ.ഗോപാലന്റെവിവാഹ പൂര്‍വകാലത്തെക്കുറിച്ച് വി.ടി.ബല്‍റാം എം.എല്‍.എ ഫേസ്ബുക്കില്‍ ആക്ഷേപകരമായവിധത്തില്‍ പോസ്റ്റിട്ടുവെന്ന ആരോപണം ശക്തമായ പ്രതിഷേധത്തിനു കാരണമായി. അതിന്റെ പേരില്‍സംഘര്‍ഷങ്ങളുമുണ്ടായി. വി.ടി.ബല്‍റാമിന്റെ ഓഫീസ് തല്ലിതകര്‍ക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ശ്രീ എ.കെ.ഗോപാലനെ ദൈവത്തെപ്പോലെ കരുതുന്ന കുറെ വ്യക്തികളുണ്ടെന്നും …
Read More
ചിരിച്ചും ചിന്തിപ്പിച്ചും കലാ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തു നിറസാന്നിധ്യമാണ് പാര്‍ലമെന്റ് അംഗമായ ഇന്നസെന്റ് എം.പി. തിരക്കിന്റെ ഭാരമില്ലാതെ, ആകുലതകളില്ലാതെ കാര്യങ്ങളെ നര്‍മം നിറഞ്ഞ ശൈലിയില്‍ കാണുന്നതിനെ കുറിച്ച് തന്റെ ആത്മകഥയില്‍ പറയുന്നതിങ്ങനെയാണ്.
മറ്റുള്ളവരെ ചിരിപ്പിക്കുക എന്നതായിരുന്നു പതിനഞ്ചു വയസ്സു മുതല്‍ എന്റെ …
Read More
ഇന്റേണല്‍ പരീക്ഷകളും അസൈന്‍മെന്റുകളും സെമിനാറും പ്രോജക്ടും ആര്‍ട്‌സ് പരിപാടികളുമൊക്കെയായി തിരക്കു പിടിച്ചു നടക്കുന്ന നമ്മുടെ യുവത എങ്ങനെയാണ് റിലാക്‌സ് ചെയ്യുന്നത്?അവരോടുതന്നെ ചോദിച്ചുകളയാം.
കളമശ്ശേരി രാജഗിരി കോളേജിലെ വിദ്യാര്‍ഥികളോടു ചോദിച്ചപ്പോള്‍ രസകരമായ നിരവധി മറുപടികളാണു ലഭിച്ചത്. ശാന്തമായ മെലഡി ഗാനങ്ങള്‍ക്കു കാതോര്‍ക്കുന്നതാണ് ഭൂരിഭാഗം …
Read More
സ്വര്‍ഗത്തിന് എല്ലാവരെയും കുറിച്ച് ഓരോ പദ്ധതിയുണ്ട്. തന്നെ സ്‌നേഹിക്കുന്നവരെ ദൈവം സ്വര്‍ഗത്തിന്റെ പദ്ധതികളോട് ചേര്‍ത്തുനിറുത്തും. ഈ ഒരു കുറിപ്പ് എഴുതപ്പെടണം എന്നുള്ളതും ദൈവിക പദ്ധതിയാണ്. ഇതു എഴുതപ്പെടുന്നത് സ്വര്‍ഗത്തിന്റെ പുത്രിക്ക് വേണ്ടിയാണ്. ജീവിച്ചിരിക്കെ ത്തന്നെ സമൂഹം സ്വര്‍ഗത്തിന്റെ പുത്രിയെന്നും വിശുദ്ധയെന്നും വിളിച്ചവളെക്കുറിച്ച്.
ചിരിച്ചും ചിന്തിപ്പിച്ചും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ തീര്‍ത്ത് ക്രൈസ്തവ സഭയിലെ വലിയ തിരുമേനി ലോകത്തെ ആസ്വദിക്കുന്നു. നിറഞ്ഞമനസ്സും തുറന്നചിന്തയും ലോകത്തെ നന്മയിലേക്ക് നയിക്കുന്നു എന്ന് വിശ്വസിക്കുന്ന ആള്‍. തിരുമേനിയെ അറിഞ്ഞാല്‍ പറയാം: ക്രിസ്തുവില്‍ നിന്ന് ക്രിസോസ്താത്തിലേക്കുള്ള ദൂരം ഒരു ചിരിയുടെ അകലമാണെന്ന്. …
Read More
വരൂ, നമുക്ക് ചിരിക്കാംഅടുത്തയിടെ കണ്ട ഒരു പോസ്റ്ററിലെ വാക്യങ്ങള്‍ രസകരവും ചിന്തോദ്ദീപകവുമായിരുന്നു. ‘വെള്ളിയാഴ്ചയാകാന്‍ കാത്തിരിക്കുന്നത് അവസാനിപ്പിക്കൂ, വേനല്ക്കാലമെത്താനും കാത്തിരിക്കേണ്ട, മറ്റാരെങ്കിലും നിങ്ങളോട് സ്‌നേഹത്തിലാകുന്നതും നോക്കിയിരിക്കേണ്ട, നിങ്ങളുടെ ജീവിതത്തിനു വേണ്ടിപോലുമുള്ള കാത്തിരിപ്പ് ഒഴിവാക്കാം, സന്തോഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാക്കി, അതത് നിമിഷങ്ങളുടെ പരമാവധി …
Read More