‘‘ഓരോ സ്ത്രീയിലും പുരുഷനിലും നിനക്കുള്ളൊരാഗ്രഹം ഉണ്ട് . അവരുടെ വദനത്തിലൂടെ എന്റെ മുഖകാന്തി വര്‍ധിപ്പിക്കുമെന്ന് വിശ്വാസം എന്നെ പഠിപ്പിച്ചു” – ഫ്രാന്‍സിസ് പാപ്പാ
ഏകദേശം ഒന്നര വര്‍ഷങ്ങള്‍ക്കു മുമ്പ് പാലായിലെ ജോഷി അമേരിക്കയില്‍ നിന്ന് സൗഹൃദസംഭാഷണത്തിനായി വിളിച്ചപ്പോള്‍ …
Read More
ഒരേയൊരു പാപമേയുള്ളൂ’ വിസ്മൃതി … വന്ന വഴികളും എത്തേണ്ടയിടങ്ങളും മറന്നു പോവുക.’ ബോബി ജോസ് കപ്പൂച്ചിന്‍
ഒരിക്കല്‍ ദൈവത്തോട് വളരെ അടുത്ത് ജീവിച്ച ഒരു ബിസിനസ്സുകാരനുണ്ടായിരുന്നു. തന്റെ ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കാന്‍തുടങ്ങിയപ്പോള്‍ പതുക്കെ ദൈവത്തില്‍നിന്നും, പ്രാര്‍ഥനയില്‍ നിന്നും അയാള്‍ …
Read More
ജീസസ് യൂത്ത് എന്നത് ഒരു കൂട്ടം ചെറുപ്പക്കാര്‍പ്രാര്‍ഥിക്കാന്‍ കൂടുന്നത് എന്നതില്‍ നിന്ന്, അത് ഒരു സ്‌നേഹക്കൂട്ടായ്മയായി തീരുന്നതും, പതിയെഅതൊരു ജീവിതചര്യയായി മാറുന്നതും അനുഭവിക്കാന്‍കഴിഞ്ഞത് അതിനെ അടുത്തറിഞ്ഞപ്പോഴാണ്.ടെക്‌നോപാര്‍ക്കിലെ യുവജനകൂട്ടായ്മയിലൂടെ എന്നെപ്പോലെ പലരെയും കര്‍ത്താവ് വിളിച്ചു നടത്തുന്നു, വളര്‍ത്തുന്നു. ദൈവവചനം പറയുന്നതുപോലെ ”പ്രവൃത്തികള്‍ കൂടാതെയുള്ള …
Read More
ഫിലിം ഫെസ്റ്റിവലുകളിലും ആര്‍ട് ഗ്യാലറി പരിസരങ്ങളിലുമെല്ലാം ചില കലാകാരന്മാരെ കണ്ടു കണ്‍ഫ്യൂസ്ഡ് ആയൊരു കാലമുണ്ടായിരുന്നു. താടിയും സിഗരറ്റും സഞ്ചിയുമൊക്കെയായി ‘ചുറ്റുമുള്ളവരൊക്കെ എന്ത്’ എന്നൊരു ഭാവത്തോടെ ഭൂമിയുടെതന്നെ വടക്കുകിഴക്കേ അറ്റത്തേക്കു നോക്കിനില്‍ക്കുന്നവര്‍. അവരുമായി മുട്ടാന്‍ തലയ്ക്കുള്ളില്‍ കനം പോര എന്നുമനസ്സിലാക്കി കൂട്ടുകാരോടുപറഞ്ഞു, ഇവരൊക്കെ …
Read More
ഒരു ജീസസ് യൂത്ത് പ്രോഗ്രാമിന്റെ അവസാനംഅതില്‍ പങ്കെടുത്ത ഒരാളുമായി സംസാരിക്കുകയായിരുന്നു. ഞാനായിരുന്നു ആ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റ് ചെയ്തത്. പിരിഞ്ഞു പോകാന്‍നേരം ആ പയ്യന്‍ ഇങ്ങനെ പറഞ്ഞു: ”ചേട്ടന്റെ മസ്സില്‍ പിടിച്ച നടത്തവും കൂര്‍പ്പിച്ച മുഖവും ആദ്യം കണ്ടപ്പോള്‍ ഭയങ്കര ജാഡക്കാരനാണെന്നു ഞാന്‍ …
Read More
തുറവിയും ലാളിത്യവുമാണ് ഏത് വ്യക്തിയെയും സമൂഹത്തിനുമുന്നില്‍ വിലയുള്ളവനാക്കുന്നത്. എങ്കിലും എല്ലാവരെയും തന്നിലേക്കടുപ്പിക്കുന്ന ക്രിസ്തുഭാവത്തിന്റെ ഉടമകള്‍ നമുക്കിടയില്‍ കുറവാണ്. അടുക്കുന്തോറും അടയുന്ന വാതിലുകള്‍ പണിയാതെ വിശാലതയുടെ ലോകം തുറന്നിടേണ്ട മനോഭാവം വാക്കിലും പ്രവൃത്തിയിലും ഒരുപോലെ പ്രതിഫലിക്കുന്നുണ്ട് ഈ ഇടയന്റെ ജീവിതത്തില്‍. മാറ്റേണ്ട ശൈലികളെകുറിച്ച് …
Read More
ജീസസ് യൂത്തിന്റെ വളര്‍ച്ചയുടെ നാള്‍ വഴികളില്‍ ഒരു സുപ്രധാന കാല്‍വയ്പാണ് ജീസസ് യൂത്ത് പ്രൊഫഷണല്‍ മിനിസ്ട്രി. കഴിഞ്ഞ പതിറ്റാണ്ടണ്ടുകളില്‍ പ്രൊഫഷനല്‍ കലാലയങ്ങളില്‍ ജീസസ് യൂത്ത് അനുഭവങ്ങളിലൂടെ കടന്നുപോയ അനേകം യുവജനങ്ങള്‍ ഇന്ന് ഔദ്യോഗികരംഗത്ത് വിവിധ പ്രവര്‍ത്തനമേഖലകളില്‍ കര്‍മനിരതരാണ്. അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളെ …
Read More
ഉണ്ണിയേശു പിറന്ന് എട്ടാം ദിവസം പരിച്ഛേദനകര്‍മങ്ങള്‍ പുല്‍ക്കൂടിനു പുറത്ത് ഗുഹയുടെ മുന്‍വശത്തുവച്ചുതന്നെ നടന്നു. കുടുംബത്തിന്റെ ദാരിദ്ര്യം കണ്ട് പുരോഹിതന് സങ്കടം വന്നു. എന്നാല്‍ അവിടെ എല്ലാവര്‍ക്കുമുള്ള സന്തോഷം കണ്ടപ്പോള്‍ മനസ്സു നിറഞ്ഞു. ഉണ്ണിയേശുവിനെ കാണാന്‍ അതിഥികള്‍ സമ്മാനങ്ങളുമായി വന്നു. …
Read More
പാവങ്ങളോട് ഇത്രയൊക്കെ മതി !
ഏതാണ്ട് 75-ഓളം പേര്‍ മരിക്കുകയും അത്രതന്നെ ആള്‍ക്കാരെ കാണാതാവുകയും ചെയ്ത ‘ഓഖി’ ചുഴലിക്കാറ്റിന്റെ ദുരന്തം കണ്ട് കുറച്ചു ദിവസങ്ങള്‍ കേരളം ഞെട്ടി. ഒരു മാസത്തിനുശേഷം ചിന്തിക്കുമ്പോള്‍ ദുരന്തത്തിന് ഇരയായവര്‍ക്കുമാത്രമാണ് വേദനകള്‍ നിലനില്ക്കുന്നത് എന്നു കാണാം. മറ്റാരും …
Read More
ജാഡകളുടെ ലോകത്ത് ജാഡകളില്ലാത്ത വ്യത്യസ്തരായ മനുഷ്യരെ തേടിയുള്ള അന്വേഷണത്തില്‍ നിരവധിയാളുകളെ കണ്ടുമുട്ടി. ഓട്ടോ റിക്ഷയില്‍ വിമാനത്താവളത്തിലേക്കു പോകുന്ന വിപ്രോ കമ്പനിയുടെ ചെയര്‍മാന്‍ അസിം പ്രേംജിയും ഏതു കൊലകൊമ്പന്മാരുമായുള്ള മീറ്റിംഗുകള്‍ക്കും സാദാ ടീഷര്‍ട്ടുമിട്ട് പോകാന്‍ ധൈര്യം കാണിക്കുന്ന ഫെയ്‌സ് ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗുമൊക്കെ …
Read More