Image

മരുഭൂമിയില്‍ നിന്നു മലര്‍വാടിയിലേക്ക്‌

മരുഭൂമിയില്‍ നിന്നു  	മലര്‍വാടിയിലേക്ക്‌
5 years ago

മരുഭൂമിയില്‍ നിന്നു മലര്‍വാടിയിലേക്ക്‌

ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്റെ ‘ജീവിതമെന്ന അത്ഭുതം’ എന്ന പുസ്തകത്തിലെ ഒരു സംഭവം. രാജീവ് എന്ന യുവാവ് ദേവി എന്ന പാവപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഭാര്യയുമായി രണ്ടു ദിവസം മാത്രം ഒന്നിച്ച് ജീവിച്ചു. ലീവില്ലാതിരുന്നതുകൊണ്ട് …
Read More

മരിയ ജോസഫ്  പറഞ്ഞത്‌
5 years ago

മരിയ ജോസഫ് പറഞ്ഞത്‌

സി. വിമലയെ ഒരു സെമിനാറിനിടയില്‍ കണ്ടുമുട്ടിയതായിരുന്നു. ഉച്ചഭക്ഷണ സമയത്ത് ഒന്നിച്ചിരുന്നപ്പോള്‍ ഒരുപാടു കാര്യങ്ങള്‍ സംസാരിക്കാനിടയായി. യുവജനങ്ങളുമായി ബന്ധപ്പെട്ട ഒരു പരിപാടിയായിരുന്നതിനാല്‍ അവരെക്കുറിച്ചായിരുന്നു സംസാരം. അവസാനം അത് ദൈവവിളിയുടെ കാര്യത്തിലെത്തിച്ചേര്‍ന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് മുപ്പതോളം പേര്‍ അവരുടെ കോണ്‍ഗ്രിഗേഷനില്‍ ഓരോ …
Read More

”ഞാന്‍ നിനക്ക് ആര്?”
5 years ago

”ഞാന്‍ നിനക്ക് ആര്?”

ഇക്കഴിഞ്ഞ ആഴ്ച എന്റെ ഡ്യൂട്ടി സ്ഥലം ഒന്ന് ചെയ്ഞ്ചായി. ഒരു ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും മറ്റൊരു ഡിപ്പാര്‍ട്‌മെന്റിലേക്കു സ്ഥാനമാറ്റം കിട്ടി. അതുവരെ ആ ഡിപ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്ന ആള്‍ ഞാന്‍ വരുന്നത് പ്രമാണിച്ച് അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും എന്നെ പരിചയപ്പെടുത്തി. പരിചയപ്പെടുത്തലിനുശേഷം …
Read More

വാപ്പസി
5 years ago

വാപ്പസി

”മൂന്ന് ബുദ്ധഭിക്ഷുക്കളെ പരിചയപ്പെട്ടതില്‍ ഇളം പ്രായം തോന്നിക്കുന്ന ഭിക്ഷുവിന്റെ നാമം മനസ്സില്‍ പതിഞ്ഞു, ‘വാപ്പസി’ ചാന്ദ്രപ്രഭയുള്ള മുഖത്തോടു കൂടിയ ഭിക്ഷുവിന്റെ അധരങ്ങളില്‍ നിന്നും ഒഴുകിയെത്തിയ വാക്ക്. അര്‍ഥം മടക്കം എന്നാണ്”.

(സെബാസ്റ്റ്യന്‍ തോബിയാസ് )

Read More

ഓൾവെയ്സ് ‘ജോയ്‌’ ഫുൾ
5 years ago

ഓൾവെയ്സ് ‘ജോയ്‌’ ഫുൾ

പുറംമോടികളില്‍ വീഴാതെ ആന്തരിക സന്തോഷത്തില്‍ ജീവിക്കാനാവുക അല്പം പ്രയാസകരമാണ്. ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്റെ ആനന്ദം അനുഭവിക്കാന്‍ സാധിക്കുക, വിലക്കയറ്റത്തിലും വില്പന സമയത്തെ വിലയിടിവിലും ആകുലപ്പെടാതെ, മറ്റുള്ളവരുടെ ‘നേടാനുള്ള’ പരക്കം പാച്ചിലുകളില്‍ സ്വാധീനിക്കപ്പെടാതെ പോകുക, അതാണ് കാസര്‍ഗോഡ് ജില്ലയിലെ …
Read More

ആത്മാവില്‍ ദരിദ്രര്‍  അനുഗൃഹീതര്‍
5 years ago

ആത്മാവില്‍ ദരിദ്രര്‍ അനുഗൃഹീതര്‍

തങ്ങളുടെ വിശ്വാസവും ആശ്രയവും സുരക്ഷിതത്വവുമെല്ലാം ദൈവത്തില്‍ കണ്ടെത്തുന്നവരെയാണ് യേശുക്രിസ്തു ദൈവരാജ്യത്തിനവകാശികളായിത്തീര്‍ന്ന ദരിദ്രരെന്നു വിശേഷിപ്പിക്കുന്നത്. ലോകം മുഴുവന്‍ ദൈവഭവനം, മനുഷ്യരെല്ലാവരും ദൈവത്തിന്റെ കുടുംബം-പരസ്പരം സഹോദരര്‍, ലോകത്തിലെ സമ്പന്നതകളെല്ലാം പൊതുസ്വത്ത് എന്നവര്‍ തിരിച്ചറിയുന്നു. അവര്‍ക്ക് ഹൃദയലാളിത്യത്തോടും ആഹ്ളാദത്തോടും കൂടെ ദൈവത്തെ സ്തുതിച്ചും, …
Read More

വാര്‍ത്താവിചാരം
5 years ago

വാര്‍ത്താവിചാരം

ആരോഗ്യരംഗത്തെ അനാരോഗ്യ പ്രവണതകള്‍

2017 ഒക്‌ടോബര്‍ 12-18ലെ സത്യദീപം ആരോഗ്യരംഗത്തെ അനാരോഗ്യ പ്രവണതകളെയാണ് കവര്‍‌സ്റ്റോറിയാക്കിയത്. പല സ്വകാര്യ ആശുപത്രികളും കോര്‍പ്പറേറ്റുകളുടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ലാഭത്തെ മുന്‍നിറുത്തിയുള്ള കച്ചവട സ്ഥാപനങ്ങളായി മാറിയിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സാധാരണക്കാരയ …
Read More

വിരുന്നു വന്നൊരു  	മാലാഖ
5 years ago

വിരുന്നു വന്നൊരു മാലാഖ

ഈശോയുടെ അടുത്ത് ചെന്ന് ഒരു കുഞ്ഞുമാലാഖ എന്നും പറയും ”എനിക്ക് ഭൂമിയില്‍ പോകണം”. ഈശോ ആകട്ടെ ഈ ആവശ്യം  നിരസിച്ചുകൊണ്ടേയിരുന്നു. ഭൂമിയില്‍ മനുഷ്യന്‍ അനുഭവിക്കുന്ന സഹനങ്ങളും വേദനകളും കാണുമ്പോള്‍ വീണ്ടും മാലാഖയ്ക്ക് തോന്നും ഭൂമിയില്‍ കുറച്ചു കാലം ജീവിക്കണം. …
Read More

ഡോ. ഡോണ്‍ ജോസ്
5 years ago

ഡോ. ഡോണ്‍ ജോസ്

നല്ലൊരുജോലിയും വരുമാനവും ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. ചില വ്യക്തികളെങ്കിലും ജീവിതത്തിന്റെ നല്ല സമയം ഇതിനായി മാത്രം ചെലവഴിക്കുന്നു. ചിലപ്പോഴെങ്കിലും എത്ര സമ്പാദിച്ചാലും മതിവരാത്ത അവസ്ഥ; ആകെയൊരു അസംതൃപ്തി! പലപ്പോഴും നമ്മുടെ നാട്ടില്‍ ആശുപത്രികളും ഡോക്ടര്‍മാരും ഇത്തരത്തില്‍ ‘അസംതൃപ്തിയുടെ’ വക്താക്കളായി …
Read More

ആത്മാവില്‍ ദരിദ്രര്‍… കണ്ടവരുണ്ടോ?
5 years ago

ആത്മാവില്‍ ദരിദ്രര്‍… കണ്ടവരുണ്ടോ?

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്; ജീവജ്വാല മാസികയില്‍ പ്രൊഫ. സി.സി. ആലീസുകുട്ടി സുവിശേഷ ഭാഗ്യങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഒരു ലേഖന പരമ്പര വരുന്നുണ്ടായിരുന്നു. ഒരു ഇംഗ്ലീഷ് പ്രഭാഷകന്റെ കുറിപ്പിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത് എന്നാണ് ആലീസുകുട്ടി ചേച്ചി തന്നെ വിശദീകരിച്ചിരുന്നത്. പിന്നീടതെല്ലാം …
Read More