Image

മുറിക്കപ്പെടാനുള്ള വഴികള്‍

മുറിക്കപ്പെടാനുള്ള  വഴികള്‍
5 years ago

മുറിക്കപ്പെടാനുള്ള വഴികള്‍

‘എനിക്കുതീരെ സുഖമില്ല. കിഡ്‌നിക്ക് അസുഖമാണ്. ഡയാലിസിസ് ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞു. രക്തത്തിലെ കൗണ്ട് ഒരുപാടു വ്യത്യാസം കാണിക്കുന്നു. കുറിച്ച മരുന്നിന് നല്ല വിലയാണ്. ഒന്നുവിളിക്കണമെന്നു തോന്നിയതുകൊണ്ട് വിളിച്ചതാണ്.”

രാധികയാണ് വിളിച്ചത്. ഏകദേശം 45 വയസ്സു …
Read More

ആന്റോ അക്കരയ്ക്ക് നന്ദി
5 years ago

ആന്റോ അക്കരയ്ക്ക് നന്ദി

പ്രശസ്ത എഴുത്തുകാരിയും പത്രാധിപയും ഒത്തുതീര്‍പ്പുകളില്ലാത്ത നിലാപാടുകളുടെ ഉടമയുമായിരുന്ന ശ്രീമതി ഗൗരി ലങ്കേഷ് സ്വന്തം വീട്ടിലേക്ക് എത്തുന്ന വഴിയില്‍ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ വച്ചു പുലര്‍ത്തുന്നവരും ഭൂരിപക്ഷത്തിനോട് വിയോജിക്കുന്നവരും കൊല്ലപ്പെടുന്നു എന്നത് ഏറെ അപകടകരമായ സാഹചര്യമാണ് (ശ്രീമതി ഗൗരി …
Read More

പ്ലാസ്റ്റിക് സര്‍ജറിയും  കുറേ ചിന്തകളും
5 years ago

പ്ലാസ്റ്റിക് സര്‍ജറിയും കുറേ ചിന്തകളും

ഏകദേശം രണ്ടുവര്‍ഷം മുമ്പ് എനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി. അത് നടന്ന ദിവസം ഒരു വെള്ളിയാഴ്ച ആയിരുന്നു. ഞങ്ങള്‍ ജീസസ് യൂത്തുകാര്‍ കോളേജില്‍ ഉപവാസം എടുക്കുന്ന ദിവസം. ഉച്ചയ്ക്ക് ചാപ്പലില്‍ ആരാധനയും ഉണ്ട്. ആ വെള്ളിയാഴ്ച കോളേജ് എക്‌സിബിഷന്റെ …
Read More

കന്ധമാല്‍  നീതിനിഷേധത്തിന്റെ തീരാക്കളങ്കം
5 years ago

കന്ധമാല്‍ നീതിനിഷേധത്തിന്റെ തീരാക്കളങ്കം

ലോകമെങ്ങുമുള്ള കോടിക്കണക്കിനാള്‍ക്കാരുടെ പ്രാര്‍ഥനമൂലം യെമനില്‍ നിന്നും ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി. എന്നാല്‍, കഴിഞ്ഞ ഏഴു വര്‍ഷമായി ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി തടവില്‍കിടക്കുന്ന കന്ധമാലിലെ ഏഴുക്രൈസ്തവ സഹോദരങ്ങള്‍ക്കുവേണ്ടി വ്യാപകമായ വിധത്തില്‍ പ്രാര്‍ഥന ഇതുവരെ ഉയര്‍ന്നിട്ടില്ല. നിരപരാധികളായ ഈ ക്രൈസ്തവയുവാക്കളെ അതിവേഗ …
Read More

ക്രിസ്തുവിന്റെസൗന്ദര്യം  	ക്രിസ്ത്യാനിയുടെയും.
5 years ago

ക്രിസ്തുവിന്റെസൗന്ദര്യം ക്രിസ്ത്യാനിയുടെയും.

കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും അഴകാര്‍ന്ന പുരുഷ ഉടല്‍ ക്രിസ്തുവിന്റേതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. ഏതവസ്ഥയിലും അതങ്ങനെ തന്നെയായിരുന്നു. കാനായില്‍ വെള്ളം വീഞ്ഞാക്കുമ്പോഴും ഗിരിപ്രഭാഷണം നടത്തുമ്പോഴും അപ്പസ്‌തോലന്മാരെ പിന്തുടര്‍ച്ചക്കാരായി പേരുവിളിക്കുമ്പോഴും പിന്നെ ദേവാലയ വിശുദ്ധീകരണത്തിനായി ചാട്ടവാര്‍ വീശുമ്പോഴും ഏറ്റവും ഒടുവില്‍ കാല്‍വരിയില്‍ പീഡിതനായി …
Read More

ജീസസ് യൂത്തും മിഷനും  സുവിശേഷവത്ക്കരണവും
5 years ago

ജീസസ് യൂത്തും മിഷനും സുവിശേഷവത്ക്കരണവും

By  •  ARTICLES

വളരെ ചെറുതായിരിക്കുമ്പോള്‍ എറണാകുളത്തുപോയി കണ്ട ഒരു എക്‌സിബിഷനിലെ ചില രംഗങ്ങള്‍ ഇന്നും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. 1964-ല്‍ സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ വച്ചായിരുന്നു ആ ”മിഷന്‍ എക്‌സിബിഷന്‍”. വിവിധ സന്യാസ സഭകളും വടക്കേ ഇന്ത്യന്‍ രൂപതകളും അതില്‍ സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. …
Read More

ഒരു പേഴ്‌സ് നഷ്ടപ്പെട്ടാല്‍ !
5 years ago

ഒരു പേഴ്‌സ് നഷ്ടപ്പെട്ടാല്‍ !

നല്ല തിരക്കുള്ള ബസ് യാത്രക്കിടയില്‍ പേഴ്‌സ് പോക്കറ്റ് അടിച്ചു പോയ അവസ്ഥയിലായിരുന്നു ആ സുഹൃത്ത്. ലക്ഷ്യസ്ഥാനം എത്തുന്നതിനു മുമ്പാണ് പേഴ്‌സ് നഷ്ടപ്പെടുന്നത്. പേഴ്‌സില്‍ പണമായി ആറായിരത്തി അഞ്ഞൂറു രൂപയും അത്യാവശ്യം വേണ്ട തിരിച്ചറിയല്‍ രേഖകളും. പേടിക്കേണ്ട, ആധാര്‍ ആ …
Read More

മുന്‍പേ പോയ  രക്തസാക്ഷി
5 years ago

മുന്‍പേ പോയ രക്തസാക്ഷി

ഭാരതസഭയില്‍ നിന്ന് ഒരാള്‍ കൂടി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയരുകയാണ്- സിസ്റ്റര്‍ റാണി മരിയ. ഇക്കുറി ഈ പ്രഖ്യാപനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, വാഴ്ത്തപ്പെട്ട രക്തസാക്ഷിയെന്ന പദവിയിലേക്കാണ് സിസ്റ്റര്‍ ഉയര്‍ത്തപ്പെടുന്നത്. രക്തസാക്ഷിത്വം വിശ്വാസസത്യത്തിനു കൊടുക്കുന്ന പരമമായ സാക്ഷ്യമാണ്. രക്തസാക്ഷികളുടെ പ്രവര്‍ത്തനങ്ങളോ, …
Read More

”ദൈവത്തെ ആര് രക്ഷിക്കും”
5 years ago

”ദൈവത്തെ ആര് രക്ഷിക്കും”

ദൈവത്തെ സംരക്ഷിക്കാന്‍ മനുഷ്യര്‍ തെരുവിലിറങ്ങുന്ന കാലമാണ്. ഒരു സാധാരണമനുഷ്യന്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടാലോ കളിയാക്കി പടംവരച്ചാലോ ദൈവത്തിനു വല്ലാതെ പരുക്കുപറ്റുന്നു. പിന്നെ വിശ്വാസികളുടെവക കൊലവിളിയായി, കൈവെട്ടായി, മാസിക കത്തിക്കലായി. ആരുവിചാരിച്ചാലും പരുക്കേല്‍പ്പിക്കാനാകുന്ന ദുര്‍ബലനാണോ നിങ്ങളുടെ ദൈവം എന്ന നിരീശ്വരവാദിയുടെ …
Read More

കവിതയിലെ വിത
5 years ago

കവിതയിലെ വിത

സ്‌കൂളിലെ വിദ്യാരംഭത്തിന്റെ ക്ലാസ്സ്തല പരിപാടികള്‍ നടക്കുന്നു. സര്‍ഗാത്മക സൃഷ്ടികള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ സ്വയം തയ്യാറാക്കിയ കഥകളും പുസ്തക നിരൂപണവും വായനാനുഭവങ്ങളും പങ്കുവയ്ക്കുന്നു. ക്ലാസ്സിലെ തമാശക്കാരനും എഴുത്തുകാരനുമായ സുലാസ് സ്വന്തം കവിതയുമായെത്തി.

ഏതോ …
Read More