Image

ഞങ്ങള്‍ അലമ്പന്മാര്‍ ആലംബമില്ലാത്തവര്‍

ഞങ്ങള്‍ അലമ്പന്മാര്‍  ആലംബമില്ലാത്തവര്‍
5 years ago

ഞങ്ങള്‍ അലമ്പന്മാര്‍ ആലംബമില്ലാത്തവര്‍

അലമ്പന്മാര്‍ എന്ന് നിങ്ങള്‍ വിളിക്കുന്ന ഞങ്ങള്‍ എഴുതുന്ന തുറന്ന കത്ത്:

കട്ട കലിപ്പിലാണു ഞങ്ങള്‍! ഞങ്ങളോട് ദേഷ്യപ്പെടുന്നതിലോ ഞങ്ങളെ ഒഴിവാക്കുന്നതിലോ അല്ല, ഞങ്ങളെ മനസ്സിലാക്കാത്തതിന്. ഞങ്ങള്‍ക്ക് ആലംബമില്ലാത്തതാണ് ഞങ്ങളെ അലമ്പന്മാരാക്കുന്നത്. ഞങ്ങളുടെ പ്രായത്തില്‍ നിങ്ങള്‍ ചിന്തിച്ചതും ചെയ്തതുമൊക്കെയായ കുസൃതികള്‍ക്ക് …
Read More

നീല മേലങ്കിയും, നീല തിമിംഗലവും
5 years ago

നീല മേലങ്കിയും, നീല തിമിംഗലവും

By  •  ARTICLES

എല്ലാവരും ഇപ്പോള്‍ ഭീതിയോടെ സംസാരിക്കുന്നത് ബ്ലൂവെയ്ല്‍ ഗെയിമിനെക്കുറിച്ചാണ്. കേരളത്തില്‍ പോലും ഈ അപകടകരമായ ഗെയിമില്‍ രണ്ടായിരത്തോളം യുവജനങ്ങള്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു എന്ന് ഒരു ദൃശ്യമാധ്യമം വെളിപ്പെടുത്തിയതിനു പിറകേ, തലശ്ശേരിയിലും, തിരുവനന്തപുരത്തും നടന്ന രണ്ട് ആത്മഹത്യകള്‍ക്കും പിന്നിലും ഇതേ ഗെയിമാണെന്ന് സംശയമുണ്ട്.


Read More

അലമ്പനെന്ന  അപരന്‍
5 years ago

അലമ്പനെന്ന അപരന്‍

പൊതുസമൂഹത്തിന്റെ രേഖീയമായ കണിശതകളുടെയും ഇസ്തിരിയിട്ട യുക്തിബോധത്തിന്റെയും ഭൂമികയിലെ വിചിത്രമായ ഏങ്കോണിപ്പുകളാണ് അലമ്പന്മാരെന്ന സമാന്തര ജീവികള്‍. അപ്പനമ്മമാര്‍ സ്വന്തം തലയില്‍ കൈവച്ച് ‘നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെ’ന്ന് പ്‌രാകി വിടുകയും സാറന്മാര്‍ ചന്തിക്കു നല്ല പെട കൊടുത്ത് നിരന്തരം …
Read More

എന്റെ മാനസാന്തരം
5 years ago

എന്റെ മാനസാന്തരം

പണ്ട് എനിക്കൊരു വൃത്തികെട്ട സ്വഭാവമുണ്ടായിരുന്നു. ആണ്‍പെണ്‍ ഭേദമില്ലാതെ ആരെയും കയറിയങ്ങ് ഉപദേശിക്കുക. ഇര അല്പം അലമ്പാണെന്നുതോന്നിയാല്‍ പിന്നെ ഉപദേശം കൂടുതല്‍ ശക്തിപ്രാപിക്കും. അഞ്ചാറു ധ്യാനം കൂടിയതിന്റെ ആത്മവിശ്വാസമായിരുന്നു എനിക്ക്. എന്റെ ചുറ്റുമുള്ള അലമ്പന്മാരെ പറഞ്ഞുനന്നാക്കാന്‍ ഉടയതമ്പുരാന്‍ എന്നെ ഏല്പിച്ചിരിക്കുന്നുവെന്നാണ് …
Read More

ഈ വസ്ത്രധാരണം  ജീസസ് യൂത്തില്‍ ആകാമോ?
5 years ago

ഈ വസ്ത്രധാരണം ജീസസ് യൂത്തില്‍ ആകാമോ?

ജീസസ് യൂത്ത് പരിശീലനങ്ങളിലെ ചോദ്യോത്തരവേളകള്‍ ഏറെ രസകരമാണ്. രണ്ടു വര്‍ഷം മുന്‍പ് ഗോവയില്‍ വച്ചുനടന്ന ആനിമേറ്റര്‍ പരിശീലനത്തിനിടെ ഒരു Q & A സമയം. ഇന്നത്തെ യുവതലമുറയുടെ വേഷവിധാനങ്ങള്‍ അരോചകമാണെന്നാണ് ഒരാളുടെ ആകുലത. നീണ്ടമുടിയും ഒരു കാതില്‍ കമ്മലും …
Read More

അമൃതും വിഷം
5 years ago

അമൃതും വിഷം

വളരെ ആഘോഷത്തോടെ നടന്ന വിവാഹം! വധൂവരന്മാരുടെ വേഷഭാവാദികളും ചേര്‍ച്ചയും കണ്ടപ്പോള്‍ മനസ്സ് കുളിര്‍ത്തുപോയി. താമസിയാതെ ഇരുവരും ജോലിസ്ഥലത്തേക്കു പോയി. ഒരു മാസത്തിനുശേഷം ഒരു ദിവസം ആ പെണ്‍കുട്ടി തനിയെ തിരിച്ച് വീട്ടിലെത്തി.

‘എനിക്കാ വൃത്തികെട്ടവന്റെ …
Read More

”കരിസ്മാറ്റിക് നവീകരണം  കൃപയുടെ ഒഴുക്കാണ്”
5 years ago

”കരിസ്മാറ്റിക് നവീകരണം കൃപയുടെ ഒഴുക്കാണ്”

By  •  ARTICLES

”കരിസ്മാറ്റിക് നവീകരണം കൃപയുടെ ഒഴുക്കാണ്”

റോമില്‍വച്ചു നടന്ന കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍, ജീസസ് യൂത്ത് മുന്നേറ്റത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസംഗങ്ങളിലെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

Read More

നോഹ പെട്ടകം  പണിയാതിരുന്നെങ്കില്‍
5 years ago

നോഹ പെട്ടകം പണിയാതിരുന്നെങ്കില്‍

പണ്ട് ദൂരദര്‍ശന്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് ബൈബിള്‍ സീരിയലായി ടിവിയില്‍ വന്നിരുന്ന കാലം. ഇടയ്ക്ക് എപ്പോഴോ കാണിനിടയായ ഒരു എപ്പിസോഡില്‍ നോഹയുടെ  പെട്ടക നിര്‍മാണമായിരുന്നു ചിത്രീകരിച്ചിരുന്നത്. ദൈവത്തിന്റെ നിര്‍ദേശമനുസരിച്ച് നിര്‍മാണം തുടങ്ങിയ നോഹയെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നാട്ടുകാര്‍. …
Read More

വി. ഡോണ്‍ ബോസ്‌കോ (1815-1888) തിരുനാള്‍: ജനുവരി 31
5 years ago

വി. ഡോണ്‍ ബോസ്‌കോ (1815-1888) തിരുനാള്‍: ജനുവരി 31

By  •  ARTICLES

വികൃതി നിറഞ്ഞ കുട്ടികളെ ഈശോയിലേക്കടുപ്പിക്കാന്‍ ജീവിതം മാറ്റിവച്ച വിശുദ്ധനാണ് വി.ഡോണ്‍ബോസ്‌കോ. ഒമ്പതാം വയസ്സില്‍ ഉണ്ടായ ഒരു സ്വപ്നമാണ് ബോസ്‌കോയെ ഇതിലേക്കു നയിച്ചത്: തന്റെ ചുറ്റും നിരവധി കുട്ടികള്‍ നില്ക്കുന്നതും അവരെ നന്മതിന്മ പഠിപ്പിക്കുവാന്‍ ഒരു ദിവ്യപുരുഷന്‍ ആവശ്യപ്പെടുന്നതും. ആ …
Read More

വാര്‍ത്താവിചാരം
5 years ago

വാര്‍ത്താവിചാരം

മദ്യവ്യാപാരത്തിന്റെ പരിണിതഫലങ്ങള്‍

മദ്യം കഴിക്കുന്ന ദുരന്തങ്ങളെക്കുറിച്ചാണ് നാം ഇത്രയും നാള്‍ കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ മദ്യം കച്ചവടം ചെയ്യുന്നവരുടെ അനുഭവങ്ങള്‍ നാം മനസ്സിലാക്കിയിട്ടില്ല. ഓഗസ്റ്റ് ലക്കം സോഫിയാ ടൈംസില്‍ അതത്ര സുഖമുള്ള ഏര്‍പ്പാടല്ലെന്ന് ചില മുന്‍കാല വ്യാപാരികള്‍ …
Read More