വിശുദ്ധനാട് കാണണം എന്നത് വളരെ നാളുകളായുള്ള ആഗ്രഹവും പ്രാര്‍ഥനയും ആയിരുന്നു. ഇത്ര പെട്ടെന്ന് അത് സാധ്യമാകുമെന്ന് വിചാരിച്ചിരുന്നില്ല. കെയ്റോസിനു നന്ദി.
വിശുദ്ധനാട്ടിലെ ഓരോ വിശുദ്ധ സ്ഥലവും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഓരോ ആത്മീയ …
Read More
1992-ലെ ജൂണ്‍ 20 നിങ്ങളെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രാധാന്യമില്ലാത്ത ഒരു ദിവസമായിരിക്കാം, പക്ഷേ, ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ ശനിയാഴ്ച ദിവസം ഒരിക്കലും മറക്കാനാവാത്ത ചിലത് ജീവിതത്തില്‍ സംഭവിച്ചതിനാലാവണം ഇന്നും എന്റെ ഉള്ളില്‍ ഓര്‍മയായി തെളിഞ്ഞു നില്‍ക്കുന്നത്.
എന്റെ 12,13,14 വയസ്സ് കാലഘട്ടത്തില്‍ ചില സുഹൃത്തുക്കള്‍ എന്നെ അശ്ലീലചിത്രങ്ങള്‍ കാണാന്‍ പ്രോത്സാഹിപ്പിച്ചു. അതു തെറ്റാണെന്നു പറഞ്ഞ് ഞാനതില്‍നിന്നു പിന്തിരിഞ്ഞു. പക്ഷേ, എനിക്കു 15 വയസ്സായപ്പോഴേക്കും കാര്യങ്ങള്‍ മാറി. എന്റെ സുഹൃത്തിന്റെ ടി.വി.യില്‍ ആദ്യമായി അശ്ലീലചിത്രം കണ്ടത് ഞാനിപ്പോഴും …
Read More
അടുത്തറിയണം കുട്ടികളെ
കാട്ടയം ജില്ലയിലെ ഒരു ഹയര്‍സെക്കന്ററി സ്കൂളില്‍ പ്രിന്‍സിപ്പാളായി നിയോഗിക്കപ്പെട്ട സമയം. പുതിയ സ്കൂള്‍, പുതിയ ഉത്തരവാദിത്വം. സാഹചര്യങ്ങള്‍ മനസ്സിലാക്കി വരുന്നതേയുള്ളൂ. സ്കൂള്‍ തുറന്ന് ഒരാഴ്ച ആയപ്പോള്‍ അവിടെ ഫസ്റ്റ് ഇയറില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥി …
Read More
ഫ്രഞ്ച് നോവലിസ്റ്റായ ഗുസ്താവ് ഫ്ളോബര്‍ട്ടിന്റെ (Gustave Flaubert) വിഖ്യാതമായ നോവലാണ് ‘മദാം ബോവറി’ (Madame Bovary)). എമ്മാ ഗ്രാമീണ സുന്ദരിയാണ്. കോണ്‍വെന്റ് സ്കൂളില്‍ പഠിക്കുമ്പോള്ത്തന്നെഇക്കിളിപ്പെടുത്തുന്ന പൈങ്കിളി നോവലുകള്‍ ആര്‍ത്തിയോടെ അവള് വായിച്ചിരുന്നു. ഹരം പിടിപ്പിക്കുന്ന സങ്കല്പങ്ങളുടെയും മനംമയക്കുന്ന സ്വപ്നങ്ങളുടെയും …
Read More
ആ ഒരു ക്ഷണക്കത്ത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. 1994-ല്‍ ബോംബെയിലെ ഏറെ പ്രശസ്തമായ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന് ഒരു അന്തര്‍ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ ജീസസ് യൂത്തിന് ക്ഷണം ലഭിച്ചു. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ സംഘടിപ്പിച്ച …
Read More
എറണാകുളത്തു വച്ചാണ് അവന്റെ അമ്മ അരുണിനെയും കൂട്ടി എന്റെ അടുത്ത് വരുന്നത്. അമ്മയുടെ കൂടെയാണെങ്കിലും അവന്റെ മുഖത്ത് ഒരു തൃപ്തിയല്ലാത്ത ഭാവം. അവന്റെ പഠനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘അവനൊന്നിലും താത്പര്യമില്ല. എപ്പോഴും എന്തൊക്കെയോ ആലോചിച്ച് ഒറ്റക്കിരിക്കുന്നത് കാണാം. പിന്നെ അധികം …
Read More
വിശുദ്ധനും സഭാപണ്ഡിതനുമായ വി.അഗസ്റ്റിന് എ.ഡി. 357-ല്‍ ജനിച്ചു. ലോകമോഹങ്ങളില്‍ ആകൃഷ്ടനായും ജഡികവേഴ്ചകളില് അഭിരമിച്ചും ജീവിച്ചിരുന്ന ചെറുപ്പക്കാരനായിരുന്നു അഗസ്റ്റിന്. മുപ്പത്തിമൂന്നാം വയസ്സില്‍ നടന്ന പരിവര്‍ത്തനത്തിന്റെ ആധാരം വി.ഗ്രന്ഥമാണ്. ”രാത്രി കഴിയാറായി, പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍ നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് …
Read More
ഒരു ചെറു പട്ടണത്തിലെ യു.പി. സ്കൂള്‍; പൊതുവിദ്യാലയമാണ്. കഴിഞ്ഞ കൊല്ലം മാര്‍ച്ചിലെ ഒരു ശനിയാഴ്ച. സ്കൂളിലെ കലാപരിപാടികള്‍ നടക്കുന്ന സ്റ്റേജ് ആണ് വേദി. അഞ്ചാം ക്ലാസ്സിലെ 25 കുട്ടികള്‍ സ്റ്റേജില്‍ നില്ക്കുന്നു. രക്ഷിതാക്കള്‍, പൗരപ്രമുഖര്‍, പഞ്ചായത്ത് പ്രസിഡന്റ്, സ്കൂളിലെ …
Read More
ആ വാര്‍ത്ത ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത്… ഉള്ളില്‍ എരിയുന്ന നെരിപ്പോടുകളില്‍ നിന്നുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. ഒരുപാട് നാളുകള്‍ക്കുമുമ്പ് ഞാന്‍ കരഞ്ഞുപ്രാര്‍ഥിച്ചത് ഒരു പെങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അന്ന് അവന്റെ ഉത്തരം ഇതായിരുന്നു: ”വിശാലമായ ഈ ലോകത്തില്‍ നിന്ന് നീ …
Read More