Image

മിന്നുന്നതെല്ലാം പൊന്നല്ല

മിന്നുന്നതെല്ലാം  പൊന്നല്ല
5 years ago

മിന്നുന്നതെല്ലാം പൊന്നല്ല

By  •  ARTICLES

അന്ധകാരത്തിന്റെ ദൂതന്മാര്‍ നമ്മോടു ചില കാര്യങ്ങളില്‍ സത്യം പറയും. എന്നാല്‍ ചെറിയ കാര്യങ്ങളില്‍ സത്യം പറഞ്ഞ് നമ്മുടെ വിശ്വാസം ആര്‍ജിച്ചശേഷം ഏറ്റം ഗൗരവമേറിയ കാര്യങ്ങളില്‍ അവര്‍ നമ്മെ വഞ്ചിക്കും

ഷേക്‌സ്പിയറിന്റെ ‘മക്ബത്ത്’ നാടകം ആരംഭിക്കുന്നത് പ്രലോഭനരംഗത്തോടെയാണ്. …
Read More

പാഠം -1 ബഹുമാനിക്കുക
5 years ago

പാഠം -1 ബഹുമാനിക്കുക

അന്ന് ജൂലൈ മാസം 3. ഭാരത അപ്പസ്‌തോലനായ തോമാശ്ലീഹയുടെ ചരമദിനം. അരുണാചല്‍ പ്രദേശിലേക്കുള്ള യാത്രയിലാണ് ഞാന്‍. ആദ്യ ദീര്‍ഘദൂര ട്രെയിന്‍ യാത്രയുടെ ടെന്‍ഷന്‍ ഉണ്ട് മനസ്സില്‍. പാലക്കാട് അതിര്‍ത്തി കഴിഞ്ഞില്ല, ഒരുകൂട്ടം ഹിജഡകള്‍ കടന്നുവന്നു., സ്ത്രീ വേഷമണിഞ്ഞ പുരുഷന്മാര്‍ …
Read More

ലിഫ്റ്റ്
5 years ago

ലിഫ്റ്റ്

എല്‍വിസ് ചേട്ടന്റെ പ്രയര്‍ മീറ്റിംഗ് കഴിഞ്ഞ് പഴയ പരിചയങ്ങളൊക്കെ പുതുക്കിയിട്ട് ഞാന്‍ ബൈക്കില്‍ യാത്ര തുടങ്ങി. വലിയ ദാഹമൊന്നുമില്ലെങ്കിലും ഞാന്‍ ഒരു കുലുക്കി സര്‍ബത്ത് കുടിച്ചു. രാത്രിയായതിനാല്‍ മറ്റു വണ്ടികള്‍ കുറവാണ്. ഇടയ്ക്ക് എം.ജി.റോഡില്‍ നിറുത്തി ഒരു കടയില്‍ …
Read More

വിവേകപൂര്‍വം ഉപയോഗിക്കാം
5 years ago

വിവേകപൂര്‍വം ഉപയോഗിക്കാം

By  •  EDITORIAL

അതിവേഗത്തിലോ അമിതവേഗത്തിലോ ഉള്ള വളര്‍ച്ചയാണ് സാങ്കേതികവിദ്യയുടെ, പ്രത്യേകിച്ച് കമ്പ്യൂട്ടര്‍-വിവര സാങ്കേതികവിദ്യയുടെ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കണ്ണടച്ചുതുറക്കുന്നതിനുമുമ്പ് അതിവേഗം പുതിയവ പഴയതാവുകയും ഇല്ലാതാവുകയും ചെയ്യുന്നു. നമ്മുടെ നാട്ടില്‍ ഒരു ലാന്‍ഡ്‌ഫോണ്‍ കണക്ഷന്‍ കിട്ടാന്‍ 7-8 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിയിരുന്ന കാലത്തിന്റെ ഓര്‍മകള്‍ ഇന്നത്തെ …
Read More

അജ്‌ഞാത  പുഷ്‌പങ്ങൾ
5 years ago

അജ്‌ഞാത പുഷ്‌പങ്ങൾ

വര്‍ഷാരംഭത്തിലെ ക്‌ളാസ്സ്‌   ദിനങ്ങള്‍. പുതിയ ക്ലാസില്‍നിന്ന് ഉയരുന്ന ആരവം കേട്ടിട്ടാണ് മജുസാര്‍ ക്ലാസിലേക്ക് ഓടി ചെന്നത്. ഒരുവന്റെ നെഞ്ചില്‍ കയറിയിരുന്ന് മറ്റൊരുവന്‍ ഇടിക്കുകയാണ്. ഇടികൊള്ളുന്നവന്റെ ആര്‍ത്തനാദവും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നവരുടെ ആക്രോശങ്ങളും ക്ലാസിനെ ഭേദിച്ച് പുറത്തേക്കൊഴുകി. അധ്യാപകന്‍ ക്ലാസില്‍ വന്നതൊന്നും …
Read More

സാങ്കേതിക  രചനയുടെ  സാധ്യതകള്‍
5 years ago

സാങ്കേതിക രചനയുടെ സാധ്യതകള്‍

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വിവരസാങ്കേതിക മേഖലയില്‍ ഏറ്റവും ആകര്‍ഷകമായ മേഖലയാണ് സാങ്കേതിക രചനയുടെ അടിത്തറ ഒരുക്കുന്നത്. വായനക്കാരുടെ നിലവാരത്തിലൂന്നി അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ലളിതമായി അവതരിപ്പിക്കാന്‍ സാങ്കേതിക രചയിതാവിന് കഴിയണം.

പ്രത്യേക സാങ്കേതിക മേഖലകളെപ്പറ്റി വ്യക്തമായും ലളിതമായും …
Read More

യാത്രയ്ക്കിടയിൽ ഓർക്കാൻ ചിലത്
5 years ago

യാത്രയ്ക്കിടയിൽ ഓർക്കാൻ ചിലത്

കുടുംബത്തിന്റെ-സമൂഹത്തിന്റെ-രാഷ്ട്രത്തിന്റെ ലോകത്തിന്റെ തന്നെ ശക്തിയാണ്, ഊര്‍ജമാണ് യുവജനങ്ങള്‍. ഒരുവന്റെ ജീവിതത്തിന്റെ ‘ക്രീം’ ആയ കാലഘട്ടമായി യുവത്വത്തെ കാണുവാന്‍ യുവതലമുറയ്ക്കാവണം. ”വത്സലമക്കളേ, നിങ്ങളെ കാണുമ്പോള്‍ എന്റെ ഹൃദയം സന്തോഷത്താല്‍ തുടിക്കുകയാണ്. നിങ്ങളാണ് സഭയുടെ നട്ടെല്ല്. ഇന്നിന്റെ ചാപല്യങ്ങള്‍ക്കടിപ്പെടാതെ നന്മയുടെ പുഷ്പങ്ങള്‍ …
Read More

CARLO  	ACUTIS (1991 – 2006)
5 years ago

CARLO ACUTIS (1991 – 2006)

By  •  ARTICLES

15-ാമത്തെ വയസ്സില്‍ ലുക്കീമിയ ബാധിച്ച് മരണമടഞ്ഞ കാര്‍ലോയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്നതിനുള്ള നടപടികള്‍ മിലാനില്‍ നടന്നുകൊണ്ടിരിക്കുന്നു. Web designing, Film editing എന്നീ മേഖലകളില്‍ തനിക്കുള്ള കഴിവുപയോഗിച്ച് വിവിധ ദിവ്യകാരുണ്യ അത്ഭുതങ്ങളും മാതാവിന്റെ ദര്‍ശനങ്ങളും ഉള്‍പ്പെടുത്തി www.carloacutis.com  എന്ന പേരില്‍ ഒരു Web …
Read More

ഇനിയും ഉണ്ടാകണം ഇത്തരം ‘വൈറലുകള്‍’
5 years ago

ഇനിയും ഉണ്ടാകണം ഇത്തരം ‘വൈറലുകള്‍’

By  •  ARTICLES

പതിവുപോലെ ഞാന്‍ അലസമായി യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഫേസ്ബുക്കില്‍ കറങ്ങി നടക്കുകയായിരുന്നു. ഏതോ ഒരു സുഹൃത്ത് ‘ഷെയര്‍’ ചെയ്ത വീഡിയോ കണ്ണിലുടക്കി. ‘ഞാനാണ് മാറ്റം’ എന്ന പേരില്‍ ഫേസ്ബുക്കില്‍ ആരോ പോസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നു അത്. ‘പതിവുസാധനങ്ങള്‍’ എന്ന …
Read More

21-ാം നൂറ്റാണ്ടിന്റെ  അരെയോപ്പാഗസ്‌
5 years ago

21-ാം നൂറ്റാണ്ടിന്റെ അരെയോപ്പാഗസ്‌

വിവരസാങ്കേതിക വിദ്യയുടെ അതിപ്രസരം പക്വതയുള്ള മാധ്യമ ഉപയോഗത്തില്‍ നിന്നും നമ്മെ വഴി തിരിച്ചുവിട്ടിരിക്കുന്നു. ലക്ഷ്യബോധത്തോടെയും വിവേകത്തിലൂന്നിയ സ്വാതന്ത്ര്യത്തോടെയും, വിമര്‍ശന ബുദ്ധിയോടെയുള്ള സ്വീകരണത്തിലൂടെയും ഇവയെ സമീപിക്കേണ്ടിയിരിക്കുന്നു. നവമാധ്യമ ലോകത്ത് സമയം ചിലവഴിക്കുമ്പോള്‍ നമുക്കുണ്ടാവേണ്ട മനോഭാവത്തെക്കുറിച്ച് കുട്ടിക്കാനം മരിയന്‍ കോളേജിലെ പ്രൊഫ. …
Read More