ഒരു മനഃശാസ്ത്ര പ്രസിദ്ധീകരണത്തില്‍ പ്രശസ്തനായ ഒരു ഡോക്ടര്‍ ഒരനുഭവം എഴുതി, നമ്മുടെ പ്രശസ്തമായ ഒരു പട്ടണത്തില്‍ നിന്നും മൂന്ന് യുവാക്കള്‍ വാരാന്ത്യം ഘോഷിക്കാന്‍ ഗോവയിലേക്ക് സ്വന്തം വാഹനത്തില്‍ പുറപ്പെട്ടു. ലഹരിയുടെ ഉന്മാദത്തില് കൂട്ടിന് കിട്ടിയ മൂന്ന് വിദേശ പെണ്‍കുട്ടികളോടൊപ്പം …
Read More
സ്വര്‍ഗം അലങ്കരിക്കുവാന്‍ ആബാപിതാവ് ക്ഷണിച്ചപ്പോള്‍ ഷെറി ജോസിന് (45) ഭൂമിയില്‍ അടങ്ങിയിരിക്കാനായില്ല. എറണാകുളത്ത് ഉണിച്ചിറയിലെ വിശുദ്ധ യൂദാശ്ലീഹാ ദേവാലയത്തിന്റെ പുനരുത്ഥാനപ്പൂന്തോട്ടമായ ശാന്തിഭവനത്തില്‍ ഭൗതികദേഹത്തിന് വിശ്രമമനുവദിച്ച് നിത്യതയിലെ പനിനീര്‍പ്പൂവായി ആ മനുഷ്യസ്നേഹി ഇന്ന് പരിമളം പരത്തുന്നു. കൊല്ലംപറമ്പില്‍ വീട്ടില്‍ പരേതരായ ജോസഫിന്റെയും …
Read More
പ്രിയകൂട്ടുകാരി നജ്ല മറിയം: ഉറക്കംതീര്ന്നാല് മാത്രം ഉണരുക. കിട്ടുന്ന പേസ്റ്റും ബ്രഷും ഉപയോഗിച്ച് പല്ലുതേക്കുക. അത്യാവശ്യമെങ്കില്‍ പ്രാതല്കഴിക്കുക. രാവിലെയുള്ള കുളിയോട് മാത്രം വിട്ടുവീഴ്ചവരുത്താതെ തലേന്ന് വൈകുന്നേരം വിശ്രമംകൊടുത്ത ബാഗുമായി ക്യാംപസിന്റെ പടികയറും.. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ സമയം …
Read More
കര്‍ത്താവ് തനിക്ക് ഏറെ പ്രിയപ്പെട്ടവരെ തന്റെ അടുക്കലേയ്ക്ക് വേഗം വിളിക്കുന്നു. ഭൂമിയില്‍ നിന്നും സ്വര്‍ഗത്തിലേയ്ക്ക്. ജീസസ് യൂത്ത് മുന്നേറ്റത്തില്‍ നിന്നും കര്‍ത്താവ് തന്റെ ന്നിധിയിലേയ്ക്ക് ഏപ്രില്‍ 20-ന് തിരഞ്ഞെടുത്ത വിളിക്കുകയായിരുന്നു. ജസ്റ്റിന് പുതുപ്പറമ്പിലിനെ.
ജീസസ് യൂത്ത് …
Read More
ജീസസ് യൂത്ത് പ്രെയര്‍ മീറ്റിംഗില്‍ വന്നുതുടങ്ങിയ സമയങ്ങളില്‍ കേള്‍ക്കുന്ന ഒരു വാക്കായിരുന്നു ട്രയാംഗുലര് റിലേഷന്‍ഷിപ്പ്. ഞാനും എന്റെ സുഹൃത്തും പിന്നെ ഈശോയും. ഈ ത്രികോണബന്ധം ഒരിക്കലും വിട്ടുപോകില്ല; ഈശോ കൂടെയുള്ളത് ആ ബന്ധത്തെ ഓര്‍മപ്പെടുത്തുകയും വിശുദ്ധിയില്‍ നിലനിറുത്തുകയും ചെയ്യുമെന്നൊക്കെ …
Read More
‘Friend to walk beside”എന്നായിരുന്നു ഞങ്ങള്‍ ഏറ്റവുമൊടുവില്‍ ഒന്നിച്ചു ചെയ്ത ജീസസ് യൂത്ത് പ്രോഗ്രാമിന്റെ പേര്. സൗഹൃദത്തെപ്പറ്റിയും ക്രിസ്തു എന്ന സുഹൃത്തിനെപ്പറ്റിയും പ്രതിപാദിച്ച ആ പ്രോഗ്രാമിനു ഞങ്ങളുടെ സൗഹൃദമായും ചില സാദൃശ്യകതകളില്ലേ എന്നെനിക്കു പലപ്പോഴും തോന്നിയിരുന്നു.
Read More
ഓശാന ഞായറാഴ്ച പള്ളിയില്‍ തിരുക്കര്‍മങ്ങള്‍ നടക്കുമ്പോള്‍ പള്ളിയുടെ പുറത്തെ മരച്ചുവട്ടിലിരുന്ന് കുരുത്തോലയില്‍ ചിത്രരൂപങ്ങള്‍ സൃഷ്ടിക്കുന്ന കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചു. പിന്നീടുള്ള ഒരു ദിവസം അവനെ തരത്തിന് കിട്ടി. വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ ‘ന്യൂജെന്‍’ കുട്ടിയെ നിരീക്ഷിച്ചു. കാതില്‍ കടുക്കന്‍, കാലില്‍ …
Read More
ജീവിതത്തില്സൗഹൃദങ്ങള്വളരെവിലയേറിയതാണ്.ഒത്തിരിസുഹൃദ്ബന്ധങ്ങള് കാത്തുസൂക്ഷിക്കാന്‍ കഴിയുന്നത് ജീവിതത്തിലെ വലിയ ദൈവാനുഗ്രഹമായികാണുന്നു. ഏറ്റവും നല്ല ഒരു സുഹൃത്ത്, അങ്ങനെ വേര്‍തിരിക്കുക കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ഓരോ സൗഹൃദങ്ങളും അദൃശ്യമായആത്മീയബന്ധം സമ്മാനിക്കുന്നു. സൗഹൃദങ്ങളുടെ പൊട്ടാത്ത നൂലിഴകളില്‍ ഓരോരുത്തരെയും ചേര്‍ത്തിണക്കിക്കൊണ്ട് മുന്നോട്ടു പോകുവാന്‍ സാധിക്കുന്നു.
സൗഹൃദത്തെക്കുറിച്ചുള്ള എന്റെ ഓര്‍മകള്‍ ആരംഭിക്കുന്നത് എന്റെ കുട്ടിക്കാലത്താണ്. കുഞ്ഞുങ്ങള്‍ തമ്മിലുള്ള നന്മയുടെ സൗഹൃദങ്ങള്‍ വളരെ അനുഗ്രഹപ്രദമാണ്. അന്ന് ഞങ്ങള്‍ 10-12 കത്തോലിക്കാ കുടുംബങ്ങള്‍ തൃശൂര്‍ വ്യാകുലമാതാവിന്റെ പുത്തന്‍ പള്ളിക്കടുത്ത് ഒരു കോളനി പോലെയാണ് താമസിച്ചിരുന്നത്. ഒരുമിച്ച് കളിക്കാന്‍ ഒത്തുകൂടിയിരുന്ന …
Read More
”വിശ്വസ്തനായ സ്നേഹിതന് ബലിഷ്ഠമായ സങ്കേതമാണ്; അവനെ കണ്ടെത്തിയവന് ഒരു നിധി നേടിയിരിക്കുന്നു” (പ്രഭാ 6-14). ദൈവം ജീവിതത്തില്‍ എനിക്കുതന്ന വലിയ അനുഗ്രഹമാണ് എന്റെ സുഹൃത്തുക്കള്‍. പ്രഭാഷകന്‍ പറയുന്നതുപോലെതന്നെ ഈ സുഹൃത്തുക്കള്‍ എനിക്ക് വലിയ സമ്പത്താണ്-ഒരു നിധിയാണ്. ചിലര്‍ തമ്മിലുള്ള …
Read More