Y”വിളിയുടെ ഔന്നത്യവും മാനുഷിക മണ്‍പാത്രത്തിന്റെ ബലഹീനതയും തമ്മിലുള്ള സംവാദം ഒരിനം ക്രൂശിക്കലാണ്. ദൈവദത്തമായ വിളിയുടെ ലംബമാമായതണ്ടിലും(Vertical), ജഡികമായ ഇച്ഛകളും അതിനോടു അനുരൂപപ്പെടുത്തുവാനുള്ള ലോകത്തിന്റെ നിരന്തരമായ ക്ഷണം തീര്‍ത്ത തിരശ്ചീനമായതണ്ടിലും ((Horizontal) ഓരോ വൈദികനും ക്രൂശിക്കപ്പെടുന്നു” (ഫുള്‍ട്ടണ്‍ ജെ. ഷീന്‍, മണ്പാത്രത്തിലെ നിധി)
പസിദ്ധ പ്രിമാരിറ്റല്‍ കൗണ്‍സിലറും ഫാമിലി തെറാപ്പിസ്റ്റുമായ ബില്‍ ഹനാവാള്ട്ട് പറഞ്ഞതിങ്ങനെയാണ്: ”ഗാഢമായ സൗഹൃദമില്ലാത്ത വിവാഹബന്ധങ്ങള്‍ ഇന്നത്തെ കാലഘട്ടത്തില്‍ വിജയിക്കുകയില്ല.”
ദൈവം എനിക്കു നല്കിയ ജീവിതപങ്കാളി ജിന്റോയാണ്. ഈ ലോകത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ഞങ്ങളുടെ വിവാഹജീവിതത്തിന്റെ അടിസ്ഥാനവും …
Read More
”ആണ്‍കുട്ടികള്‍ 25 വയസ്സിനു മുമ്പും പെണ്‍കുട്ടികള്‍ 23 വയസ്സിനു മുമ്പും വിവാഹം കഴിക്കണമെന്ന അസംബ്ലിയുടെ തീരുമാനം നമ്മുടെ രൂപതയില്‍ ഒരു നിയമമായിത്തന്നെ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു”- മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, താമരശ്ശേരി രൂപതാ മെത്രാന്താമരശ്ശേരി രൂപതയുടെ എപ്പാര്‍ക്കിയല്‍ അസംബ്ലിക്കുശേഷം പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് …
Read More
ഒരു ജീസസ് യൂത്തായി വളര്‍ന്നുവന്ന് ഇന്ന് ഒരു കുടുംബജീവിതം നയിക്കുന്ന എന്റെ ജീവിതത്തില്‍ കര്‍ത്താവിന്റെ സംരക്ഷണം (സങ്കീ 91) അനുഭവപ്പെട്ട ഒരു ദിനം. എറണാകുളത്ത് ചക്കരപ്പറമ്പ് എന്ന സ്ഥലത്താണ് ഞാന്‍ താമസിക്കുന്നത്. പി.എസ്.സി.യുടെ ഒരു എക്സാം കോച്ചിങിന് പഠിച്ചുകൊണ്ടിരിക്കുന്നു; 2016 ഡിസംബര്‍ …
Read More
രണ്ടാഴ്ച മുമ്പ് ഒരു മുതിര്‍ന്ന സഹോദരന് എന്നോട് ഒരു സഹായം ചോദിച്ചു. അദ്ദേഹം ചോദിച്ച സഹായം എനിക്ക് നിറവേറ്റാന്‍ പറ്റുന്നതായിരുന്നു. പക്ഷേ, ‘നോക്കാം, നോക്കട്ടെ, ചെയ്യാം’ എന്നൊക്കെയായിരുന്നു മറുപടി കൊടുത്തത്. ആ മറുപടിയില്‍ ഞാനറിയാതെ അദ്ദേഹത്തിന് ഒരു പ്രതീക്ഷയും ഒപ്പം കൊടുത്തിരുന്നു. …
Read More
വിചിത്രമായ ആശുപത്രിലോകം
ഇക്കഴിഞ്ഞ ഫെബ്രുവരി13-ന് ദേശീയ ഔഷധ വില നിര്‍ണയസമിതി (നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി) നടത്തിയ പ്രഖ്യാപനം മെഡിക്കല്‍ രംഗത്തെ അധാര്‍മികമായ വാണിജ്യപ്രവണതകളെ വ്യക്തമാക്കുന്നതായിരുന്നു. ഹൃദയധമനികളില്‍ ഘടിപ്പിക്കുന്ന സ്റ്റെന്റിന് ഇനിമുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച വില മാത്രമേ ഈടാക്കാവൂ എന്നതായിരുന്നു അത്. …
Read More
ഒരു യുവജന സുവിശേഷവത്ക്കരണ സംരംഭമായ ജീസസ് യൂത്തില്‍ വിവാഹ ഒരുക്കത്തെക്കുറിച്ച് വലിയ ശ്രദ്ധ ആവശ്യമുണ്ടോ? അതില്‍ പ്രാര്‍ഥനയും സുവിശേഷ പഠനങ്ങളും ഊന്നല്‍ നല്കിയാല് പോരെ? ശരിയാണ് ചിലയിടങ്ങളിലെങ്കിലും അത് ഒരുഇടവകയിലെ അല്ലെങ്കില്‍ കോളേജിലെ ആധ്യാത്മിക കൂട്ടായ്മയിലൊതുങ്ങുന്നു. അവിടെ ഇവിടെ ഒന്നിച്ചുകൂടുന്ന ഒരു …
Read More
കണ്ണും കാതും തുറന്നു ജീവിക്കുന്ന ഒരു സാധാരണക്കാരനെന്ന നിലയില്‍ വിവാഹത്തെക്കുറിച്ചുപറയാന് ഒരുവാചകമേ മനസ്സില്വരുന്നുള്ളൂ. ചിലരുടെ കല്യാണം വിജയമായിരിക്കും. ചിലരുടെ എട്ടുനിലേല്‍ പൊട്ടും. ഈ രണ്ടുവിഭാഗത്തിലുള്ളവരെയും പരിചയമുള്ളതുകൊണ്ടുതന്നെയാണ് ഇങ്ങനെ പറഞ്ഞത്. ദൈവവിശ്വാസികളും നിരീശ്വരവാദികളും മിശ്രവിവാഹിതരും പ്രണയവിവാഹിതരും രക്ഷിതാക്കളുടെ ആലോചനകളിലൂടെ ഒരുമിച്ചവരുമെല്ലാം ഈ രണ്ടുവിഭാഗങ്ങളിലുമുള്ള …
Read More
ഇഷ്ടപ്പെടുന്നവരെയല്ലേ വിവാഹം കഴിക്കേണ്ടത്?
ഞാന്‍ ആ ഇടവകയില്‍ പോയത് മാതാപിതാക്കള്‍ക്കുവേണ്ടിയുള്ള ഒരു സെമിനാറിന് നേതൃത്വം നല്‍കാനാണ്. സെമിനാര്‍ കഴിഞ്ഞ് ഹാളിന് പുറത്തെത്തിയ എന്നോട് സംസാരിക്കാനുള്ള ആഗ്രഹവുമായി സെമിനാറില്‍ സംബന്ധിച്ച ഒരു കുടുംബനാഥ കാത്തുനില്പുണ്ടായിരുന്നു. വിഷയം ആ സ്ത്രീയുടെ ബി.ടെക്കുകാരിയായ മകളോട് …
Read More
ഇരുപത്തഞ്ചാം വയസ്സിൽ എഴുപത്തയ്യായിരം ശബളം വാങ്ങി ജോലി ചെയ്യുന്ന മകനെ ഇപ്പം തന്നെ കെട്ടിക്കണം എന്നാണ് അവന്റെ അമ്മയുടെ മോഹം. ജോലിയില്‍ ഇരുത്തംവന്ന് എന്തെങ്കിലും കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുമതി വിവാഹം. ഇത് അമ്മയെ പറഞ്ഞൊന്ന് ബോധ്യപ്പെടുത്താമോ അങ്കിള്‍? ഇതാണ് മകന്റെ ചോദ്യം. …
Read More