ഓരോ ജീവിതത്തിനും ഓരോ ലക്ഷ്യങ്ങള്‍ ഉണ്ട്. ചില ജീവിതങ്ങള്‍ നന്മമരങ്ങള്‍ ആകാന്‍ വിളിക്കപ്പെട്ടതാണ്. നിശ്ചിതകാലത്തേക്ക് കൂടറിയാ കിളികളെ ചേര്‍ത്ത് നിറുത്തുന്ന നന്മമരങ്ങള്‍. അങ്കമാലി സോണിനും ജീസസ് യൂത്ത് മുന്നേറ്റത്തിനും ദൈവം കനിഞ്ഞു നല്‍കിയ നന്മമരങ്ങളില്‍ ഒന്നായിരുന്നു ടിബിന്‍ വര്‍ഗീസ് കല്ലരയ്ക്കല്‍. സ്വതസിദ്ധമായ …
Read More
പോയിരുന്ന് പഠിക്ക് കുട്ടികളേ…” എന്നുപറഞ്ഞ് മീശ പിരിക്കുന്ന മാഷ്മാരെയാണ് കുട്ടികള്‍ക്ക് പരിചയം. ക്ലാസ്സ്മുറിക്കുറിക്കുള്ളില്‍ മര്യാദക്കിരുന്ന് പഠിക്കുന്ന വിദ്യാര്‍ഥിനികളെക്കൂടി മൈതാനത്തിന്റെ മനംമയക്കുന്ന സൗന്ദര്യത്തിലേക്ക് ആകര്‍ഷിച്ച് കളിമികവും ആരോഗ്യമികവും ഒത്തിണങ്ങുന്ന പുതുതലമുറയെ വാര്‍ത്തെടുക്കുന്ന വ്യത്യസ്തനായൊരു മാഷുണ്ട്. മധ്യകേരളത്തിലെ വിമന്‍സ് കോളേജുകളിലൊന്നായ ഇരിങ്ങാലക്കുട സെന്റ്. ജോസഫ്‌സ് …
Read More
സ്‌പോര്‍ട്‌സ്, ശാരീരികക്ഷമത എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചൊവ്വാഗ്രഹത്തെപ്പറ്റി കേള്‍ക്കുന്ന വികാരത്തോടെയാണ് പ്രാര്‍ഥനാജീവിതത്തില്‍ വളരാന്‍ ശ്രമിക്കുന്ന പലരും പ്രതികരിക്കുന്നത്. അത് വേറൊരു ലോകമല്ലേ? അതും നമ്മളും തമ്മില്‍ എന്തുബന്ധം? വി.ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകളില്‍, സ്‌പോര്‍ട്‌സ് ദൈവദാനമാണ്. മനുഷ്യന്‍ തന്റെ ശരീരവും ബുദ്ധിയും ആത്മസംയമനവും …
Read More
വളരെ വിചിത്രമായി തോന്നിയ ഒരു ചോദ്യമായിരുന്നു നിങ്ങള്‍ ഏതാണ്? സ്ത്രീയാണോ അതോ അവരെപ്പോലെ ആണും പെണ്ണും കെട്ടതാണോ? സ്വന്തമായി ഒരു വ്യക്തിത്വംപോലും നമ്മുടെ സമൂഹത്തില്‍ ട്രാന്‍സെന്‍ഡേഴ്‌സിന് കൊടുക്കുന്നില്ലല്ലോ എന്നത് വളരെ വേദനാജനകമാണ്. സ്ത്രീയെന്നും പുരുഷനെന്നും നമ്മള്‍ നമ്മെത്തന്നെ വിശേഷിപ്പിക്കുമ്പോള്‍ സ്വന്തമായി എന്ത് …
Read More
അടുത്തിടെ കണ്ട രസകരമായൊരു കാര്‍ട്ടൂണ്‍ ചിന്തിപ്പിക്കുന്നതുകൂടിയായിരുന്നു. ‘അന്ന് ഇന്ന്’ എന്ന തലക്കെട്ടുകളിലായി രണ്ടു സാഹചര്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ”കളി നിറുത്തി അകത്ത് കയറ്” എന്നു പറഞ്ഞ് കുട്ടിയുടെ ചെവിയില്‍ പിടിച്ച് വീട്ടിലേയ്ക്ക് വലിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന അമ്മയുടെ ചിത്രീകരണമായിരുന്നു പഴയ കാലത്തെക്കുറിച്ചുള്ള ചിത്രം. കുട്ടിയുടെ …
Read More
ജീസസ് യുത്ത് മുന്നേറ്റത്തിന്റെ തനതു ചൈതന്യവും ശൈലിയും വാര്‍ത്തെടുക്കുന്നതില്‍ അനേക വൈദികര്‍ നിര്‍ണായക പങ്കു വഹിച്ചു. എഴുപതുകളുടെ രണ്ടാം പകുതിയില്‍ മാര്‍സലീനോ അച്ചന്‍ ആദ്യകാല പ്രവര്‍ത്തകരുടെ വ്യക്തമായ രൂപീകരണത്തിന് ഏറെ സമയവും പരിശ്രമവും മാറ്റിവച്ചു. പലപ്പോഴും അദ്ദേഹത്തോടൊപ്പം ഡോമിനിക്ക് ഫെര്‍ണാണ്ടസ് ഓസീഡി …
Read More
കായികലോകത്തുനിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ പലതും ആശങ്കാജനകമാണ്. നമ്മുടെആരാധനാ പാത്രങ്ങളായിരുന്ന താരങ്ങള്‍ ഉത്തേജക മരുന്ന് വിവാദങ്ങളില്‍പ്പെടുന്നു, മത്സരങ്ങളില്‍ ഒത്തുകളിയുണ്ടെന്നു തെളിയുന്നു, കോടികളുടെ അഴിമതിക്കഥകള്‍ പുറത്തുവരുന്നു, ആരാധകര്‍ അക്രമാസക്തരാകുന്നു എന്നിവയെല്ലാം ഇന്ന് മാധ്യമങ്ങളില്‍ വലിയ തലക്കെട്ടുകളാകുകയാണ്.
ഇതെല്ലാം കാണിക്കുന്നത് കായികലോകത്തുനിന്ന് മൂല്യങ്ങള്‍ മാഞ്ഞുപോകുന്നുവെന്നതാണ്. പണം …
Read More
ഒരു സിസ്റ്റര്‍ പറഞ്ഞതാണിത്: അവര്‍ പങ്കെടുത്ത ഒരു ദൈവവിളി ക്യാമ്പില്‍ 135 ആണ്‍കുട്ടികളും 90 പെണ്‍കുട്ടികളും വന്നുചേര്‍ന്നിരുന്നു. ക്യാമ്പിനവസാനം 20 ആണ്‍കുട്ടികള്‍ വൈദികരാകുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍, ഒറ്റ പെണ്‍കുട്ടിപോലും സമര്‍പ്പിതയാകാന്‍ താത്പര്യം കാണിച്ചില്ല. അക്കാര്യത്തില്‍ വളരെ ഖിന്നതയോടെയാണ് അവര്‍ സംസാരിച്ചത്. …
Read More
പരിസ്ഥിതി സംരക്ഷണത്തിലെ ആത്മീയത
പരിസ്ഥിതിയിലെ ആത്മീയതയെപ്പറ്റി നാം വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. 2017 ഫെബ്രുവരി ആദ്യവാരത്തിലെ സത്യദീപത്തില്‍ ഫാ. മാത്യു ഇല്ലത്തുപറമ്പില്‍ പരിസ്ഥിതി സംരക്ഷണത്തിലെ ആത്മീയതയെപ്പറ്റി എഴുതിയത് ശ്രദ്ധിക്കപ്പെടേണ്ടണ്ടതാണ്. ശാസ്ത്രീയമായി പരിസ്ഥിതിയെ വിലയിരുത്തുമ്പോഴും അതിന്റെ ആത്മീയമാനങ്ങള്‍ മിക്കവര്‍ക്കും അന്യമാണ്. തോമസ് …
Read More
സാമ്പത്തികമായി ഇടത്തരം വീട്ടിലായിരുന്നു ജോണ്‍ ജോസഫിന്റെ ജനനം. കുട്ടി നല്ല മിടുക്കനും പഠനത്തില്‍ സമര്‍ഥനുമായിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ജോണ്‍ ജോസഫ് ഫാ. ഡാമിയന്റെ ജീവചരിത്രം പഠിച്ചത്. ഫാ. ഡാമിയന്റെ ധീരമായ സേവനം അയാളെ ആകര്‍ഷിച്ചു. പിന്നീട് പ്രസിദ്ധരായ പല മിഷണറിമാരുടെ …
Read More