മരണത്തിന്റെ നിര്‍വചനത്തെക്കുറിച്ച് പ്രശസ്ത കാര്‍ഡിയോളജിസ്റ്റായ ഡോ.എം.എസ്. വല്യത്താന് പറയുന്നതിങ്ങനെയാണ് (കലാകൗമുദി, ജനുവരി 15, 2017). ”ഹൃദയം നിലയ്ക്കുന്നതാണോ മരണം എന്ന ചോദ്യത്തിനുത്തരമായി ഇങ്ങനെ പറയാം. ഹൃദയം നില്ക്കുക, ശ്വാസമില്ലാതിരിക്കുക, കൃഷ്ണമണി പ്രതികരിക്കാതിരിക്കുക എന്നിവയെ അടിസ്ഥാനമായി ആയിരുന്നു മുമ്പ് മരണത്തെ നിര്‍വചിച്ചിരുന്നത്. എന്നാല്‍ …
Read More
അട്ടപ്പാടിയുടെ തമിഴ്നാട് അതിര്‍ത്തിയിലുള്ള ആനക്കട്ടി എന്ന പ്രദേശത്തിനടുത്ത് ഒരു പ്രത്യേക കാര്യത്തിനു പോയതായിരുന്നു ഞാന്‍. വൈകിട്ട് അഞ്ചുമണിക്ക് കോയമ്പത്തൂരില്‍ നിന്നും കോഴിക്കോടുവഴി പോകുന്ന കെ.എസ്.ആര്.ടി.സി. ബസ് കാത്തുനില്ക്കുകയായിരുന്നു. എല്ലാദിവസവും മുടങ്ങാതെ വരുന്ന ബസ്സാണെന്ന് എന്നെ കയറ്റിവിടാന്‍ വന്നയാള്‍ പറഞ്ഞു. എന്തുകൊണ്ടോ അന്ന് …
Read More
2016 ഡിസംബര്‍ 29 വ്യാഴാഴ്ച കളമശ്ശേരി രാജഗിരി ദേവാലയത്തില്‍ വച്ച് ഡീക്കന്മാരായിരുന്ന ഇരിങ്ങാലക്കുട സ്വദേശി ടിറ്റോയും ആന്ധ്രപ്രദേശ് സ്വദേശിയായ വിഗ്നാന്ദാസും പുരോഹിതരായി അഭിഷിക്തരായി. സി.ബി.സി.ഐ നിയോഗിച്ചിരിക്കുന്ന ജീസസ്യൂത്തിന്റെ എക്ളേസിയാസ്റ്റിക്കല്‍ അഡൈ്വസറും, നാഗ്പൂര്‍ അതിരൂതയുടെ മെത്രാനുമായ, അഭിവന്ദ്യ അബ്രാഹം വിരുതകുളങ്ങര …
Read More
സ്വര്‍ഗത്തിലെ മാലാഖമാര്‍ ഭൂമിയിലെ മനുഷ്യരെ നോക്കി ഒരു കാര്യത്തില്‍ മാത്രമേ അസൂയപ്പെടാറുള്ളുവത്രേ! അവരുടെ ദു:ഖങ്ങളെ ഓര്‍ത്ത്.
സെമിനാരിയോടു ചേര്‍ന്നുള്ള പള്ളിയാണ്, സായാഹ്നത്തിലെ വി. കുര്‍ബാന തീര്‍ന്നു. ദേവാലയത്തിലെ ആളൊഴിഞ്ഞ ഒരു കോണില്‍ ഇത്തിരി നേരം കൂടെ ശാന്തമായിരുന്നു. പുറത്ത് ഇരുളിന് കനം …
Read More
2004 തങ്ങളുടെ ജീവിതം മുഴുവനായും ദൈവരാജ്യ ശുശ്രൂഷകള്‍ക്കായി മാറ്റിവയ്ക്കണമെന്ന അതീവ ആഗ്രഹത്തോടെ ഏതാനും യുവജനങ്ങള്‍ ഞങ്ങളെ ഒരു പ്രത്യേക അഭ്യര്‍ഥനയുമായി സമീപിച്ചു. തിരുപ്പട്ടം സ്വീകരിക്കാനുള്ള തങ്ങളുടെ ദൈവവിളി അവര്‍ വിവേചിച്ചറിഞ്ഞിരുന്നു. അതേ സമയം ജീസസ് യൂത്ത് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി പൂര്‍ണമായും സംലഭ്യരാകാനും …
Read More
തിരക്കുള്ള ബസ്സ്. അതിലും തിരക്കുള്ള യാത്ര. ഒരുകാല് ഒരുവിധം നിലത്തുറപ്പിച്ചു. മറ്റേകാല് വേറെ ആരുടേയോ കാലിന് മുകളിലാണ്. പറഞ്ഞിരിക്കുന്ന സമയത്തിനുള്ളില്‍ സ്ഥലത്ത് എത്താന്‍ പറ്റുമോ എന്നുള്ള ടെന്‍ഷനിലാണ് വണ്ടിയില്‍ നില്‍ക്കുന്നത്. കൃത്യസമത്തു തന്നെ സ്ഥലത്ത് എത്തിക്കണമേ എന്നും അവിടെ, തന്നെ കാത്തിരിക്കുന്നവരോട് …
Read More
പഠനത്തിന്റെ ഭാഗമായി എറണാകുളത്തുള്ള ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഒരു ദിവസത്തെ സെമിനാറിനു പോയതായിരുന്നു ഞാന്‍. സെമിനാറിനുശേഷം കോളേജ് വാഹനത്തില്‍ ഞങ്ങളുടെ ബാച്ച് കണ്ടെയിനര്‍ റോഡിലൂടെ തിരിച്ചുപോരുമ്പോള്‍ ചുറ്റുമുള്ള മനോഹരമായ പ്രകൃതിസൗന്ദര്യം എന്നെ ഹരം കൊള്ളിച്ചു. തഴച്ചുവളരുന്ന സസ്യലതാദികളും വെള്ളക്കെട്ടുകളും ചെറുദ്വീപുകളുമൊക്കെ കാണാന്‍ ഭംഗിയുണ്ടണ്ടായിരുന്നു. …
Read More
ഇക്കഴിഞ്ഞ ആഗമന കാലത്തിന്റെ ആരംഭത്തില്‍ മലയാളത്തിലെ ലത്തീന്‍ റീത്ത് കുര്‍ബാനക്രമം ചിലമാറ്റങ്ങളോടെ അവതരിപ്പിക്കപ്പെട്ടു. അതില്‍ വന്ന വ്യത്യാസങ്ങളില്‍ പലരും പെട്ടെന്ന് ശ്രദ്ധിക്കുന്നത് വൈദികന് ”കര്‍ത്താവു നിങ്ങളോടുകൂടെ” എന്നു പറയുമ്പോള്‍ അതിന് സഭാസമൂഹം നല്കുന്ന പ്രത്യുത്തരമാണ്. പുതിയ ക്രമത്തില്‍ അത് ”അങ്ങേ ആത്മാവോടും …
Read More
വളരെ അവിചാരിതമായിട്ടാണ് ഒരു എല്‍.കെ.ജി. പ്ലേ സ്കൂളിലെ വരാന്തയില്‍ വച്ച് രണ്ടു കുഞ്ഞുങ്ങളെ കാണുന്നത്. ഹോംവര്‍ക്ക് ചെയ്യാത്തതുകൊണ്ട് ക്ലാസ്സിന് പുറത്താക്കിയിരിക്കുകയാണ്. നിലത്ത് കൈ കുത്തികിടന്ന് പുസ്തകത്തില്‍ എഴുതുകയാണവര്‍. ‘ഏയ് എന്തുപറ്റി’ എന്ന് ആംഗ്യഭാഷയില്‍ ചോദിച്ചെങ്കിലും വളരെ നിര്‍വികാരമായി എന്റെ …
Read More
2008 മാര്‍ച്ച് 29. നീല വിഹായസ്സിലൂടെയുള്ള എന്റെ ആദ്യവിമാനയാത്ര. മനസ്സില്‍ മായാതെ നില്ക്കുന്ന മധുരദിനം. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും കിടന്നുറങ്ങാന്‍ തരക്കേടില്ലാത്ത ഒരു വീട് എന്ന സ്വപ്നവുമായാണ് ഞാന്‍ സൗദി അറേബ്യയിലേക്കു വിമാനം കയറിയത്. വിശ്വാസം ഉറക്കെ പ്രഘോഷിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട നാട്ടിലേക്കുള്ള …
Read More