Image

അതിജീവനത്തിന്റെ സാഹസികയാത്ര

അതിജീവനത്തിന്റെ സാഹസികയാത്ര
6 years ago

അതിജീവനത്തിന്റെ സാഹസികയാത്ര

ബാഹുബലി, പുലിമുരുകന്‍ തുടങ്ങിയ സിനിമകളെ ആരാധനയോടെ നോക്കുന്ന നാലും അഞ്ചും വയസ്സായ കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ട്. പ്രകൃതിയുമായി ബന്ധപ്പെട്ടു നടത്തുന്നസാഹസികതയാണ് ഈ സിനിമകള്‍ അവരെ സ്വാധീനിക്കാന്‍ കാരണം. ഒട്ടും സാഹസികതയില്ലാത്ത ഒരു ജീവിതമാണ് കുഞ്ഞുങ്ങള്‍ ഇന്നു നയിക്കുന്നത്. അതുകൊണ്ട് ചെറിയ സാഹസിക പ്രകടനങ്ങള്‍ …
Read More

ജീസസ് യൂത്ത് ഫുള്‍ ടൈമേഴ്‌സ് എന്റെ ചിന്തകള്‍
6 years ago

ജീസസ് യൂത്ത് ഫുള്‍ ടൈമേഴ്‌സ് എന്റെ ചിന്തകള്‍

ജീസസ്‌യൂത്തില്‍ പുത്തന്‍ എനര്‍ജിയുമായി ഒരു പറ്റം യുവാക്കള്‍ നടത്തിയ മിഷന്‍ ജീവിതത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികമാണിത്. 2007-ല്‍ ആദ്യത്തെ ഫുള്‍ടൈമെര്‍ (ഫാ. ജെയിംസ് തൊട്ടിയില്‍) ഷിമോഗ മിഷനില്‍ എത്തിയതിനുശേഷം, ദിവസങ്ങള്‍ മാസങ്ങള്‍ ആയും മാസങ്ങള്‍ വര്‍ഷങ്ങള്‍ ആയും വളര്‍ന്നു. ഇവിടെ വന്നുപോയ ഓരോ …
Read More

ദിവ്യബലിയുടെ മാസ് പവര്‍
6 years ago

ദിവ്യബലിയുടെ മാസ് പവര്‍

By  •  ANUBHAVAM

മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന എന്നെ കൊച്ചുവെളുപ്പാന്‍ കാലത്തേ വിളിച്ചെഴുന്നേല്‍പിച്ച് പള്ളിയില്‍ കുര്‍ബാനയ്ക്ക് വിട്ടിരുന്ന അമ്മയ്ക്ക്, ചില സമയത്തെങ്കിലും ‘മണിച്ചിത്രത്താഴിലെ ഗംഗ’യുടെ രൂപമായിരുന്നു. കാരണം, പള്ളിയില്‍ പോവുകയെന്നത് ആറു വയ് മാത്രം പ്രായമുള്ള വികൃതിപ്പയ്യന്റെ, പോളിസി ആയിരുന്നില്ല. എങ്കിലും വേറെ ഒഴിവുകഴിവുകള്‍ ലഭിക്കാതിരുന്നതുകൊണ്ടുമാത്രം നിത്യവും …
Read More

ഒഡിഷ മിഷന്‍ – രക്തസാക്ഷി ആകാനുള്ള വെളിപ്പെടുത്തല്‍
6 years ago

ഒഡിഷ മിഷന്‍ – രക്തസാക്ഷി ആകാനുള്ള വെളിപ്പെടുത്തല്‍

‘മാതാവിന്റെ ഉദരത്തില്‍ നിനക്ക് രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു. ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു’ (ജെറ 1:5).

അതേ, ഒരിക്കലും ഞാന്‍ അറിഞ്ഞിരുന്നില്ല തമ്പുരാന് എന്നെക്കുറിച്ച് ഇത്രയും വലിയൊരു പദ്ധതിയുണ്ടായിരുന്നു …
Read More

പക്ഷം ചേരാന്‍ നമുക്കു പാവങ്ങളുണ്ട്…!
6 years ago

പക്ഷം ചേരാന്‍ നമുക്കു പാവങ്ങളുണ്ട്…!

മൊബൈല്‍ റിംഗ് ചെയ്യുന്നു, നോക്കിയപ്പോള്‍ സച്ചിന്‍ ചേട്ടനാണ്. ഈ സമയത്തു വിളികള്‍ പതിവുള്ളതാണ്. ടീന്‍സ് മിനിസ്ട്രിയുടെ വിശേഷങ്ങള്‍ അറിയാനാവണം. അതിനാണ് സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ വിളിക്കുന്നത്, എന്നു കരുതി. എന്നാല്‍ ഇപ്പോള്‍ വിളിച്ചത് അതിനല്ല. കുമാരപുരം നിത്യാരാധന ചാപ്പലിലുണ്ട്, ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ …
Read More

മക്കള്‍ പ്രാര്‍ഥിച്ച് വളരട്ടെ
6 years ago

മക്കള്‍ പ്രാര്‍ഥിച്ച് വളരട്ടെ

മലബാറിലെ മലയോര മേഖലയിലെ കര്‍ഷകകുടുംബമാണ് ഞങ്ങളുടേത്. മൂന്നു മക്കളെ ദൈവം ഞങ്ങള്‍ക്കായി നല്‍കി. അവര്‍ക്ക് പകര്‍ന്നു കൊടുക്കാനായി ധാരാളം പണമോ ഭൂമിയോ ഞങ്ങള്‍ക്കില്ല. പക്ഷേ, ചെറുപ്പം മുതല്‍ തന്നെ ബിബിനെയും, ബിസ്മിയെയും, ബില്‍നയെയും ജീവിതത്തിന്റെ നശ്വരമായ ആഘോഷങ്ങളോ അതിനു വേണ്ടിയുള്ള പിടിവാശികളോ …
Read More

നമ്മുടെ ആഗ്രഹങ്ങളെ കുരിശോടു ചേര്‍ത്തു വയ്ക്കുമ്പോള്‍!
6 years ago

നമ്മുടെ ആഗ്രഹങ്ങളെ കുരിശോടു ചേര്‍ത്തു വയ്ക്കുമ്പോള്‍!

ആഗ്രഹങ്ങള്‍ തിരമാലകള്‍ പോലെയാണ്. ഒന്ന് വന്നു തീരും മുന്‍പേ അടുത്തത് മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കും. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ ആഗ്രഹങ്ങളാണ് നമ്മെയൊക്കെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒരു പക്ഷേ, സാധിക്കില്ല എന്നുറപ്പുണ്ടെങ്കില്‍ പോലും വെറുതെ അതിനുവേണ്ടി നെട്ടോട്ടമോടും. അവസാനം സാധിക്കാതെ വരുമ്പോള്‍ …
Read More

ഫുള്‍ടൈമറാകുന്നോ?
6 years ago

ഫുള്‍ടൈമറാകുന്നോ?

25 അനുഗ്രഹ വര്‍ഷങ്ങള്‍. ദൈവരാജ്യത്തെക്കുറിച്ചുള്ള തീക്ഷ്ണത ഒരു ചിന്തയായി വിരിഞ്ഞ്, നൂറുകണക്കിന് യുവാക്കളിലൂടെ വളര്‍ന്ന്, അനേകം സ്ഥലങ്ങളില്‍ പടര്‍ന്ന് ഇന്നൊരു വലിയ മാതൃകയായിരിക്കുന്നു. ജീസസ് യൂത്തിന്റെ ഫുള്‍ ടൈം വൊളന്റിയേഴ്‌സ് പ്രോജക്ട് രജത ജൂബിലിയിലെത്തി എന്നുപറയുമ്പോള്‍ വ്യത്യസ്തവും ക്രിയാത്മകവുമായ വഴികളിലൂടെ മുന്നേറ്റത്തെ …
Read More

‘ഐ ആം എ ഫൂള്‍ – ഫോക്കസ് ഒണ്‍ലി ഓണ്‍ ലോര്‍ഡ്’
6 years ago

‘ഐ ആം എ ഫൂള്‍ – ഫോക്കസ് ഒണ്‍ലി ഓണ്‍ ലോര്‍ഡ്’

ഏതൊരു വ്യക്തിയെ സംബന്ധിച്ചും, യുവത്വം എന്നത് ഊര്‍ജസ്വലതയുടെയും അടിച്ചുപൊളിയുടെയും കാലഘട്ടമാണ്. പ്രത്യേകിച്ച് ബിരുദ പഠന കാലങ്ങള്‍. ജീവിതത്തിലെ ഒരു ‘ടേണിംഗ് പോയിന്റ്’ ആണ് ഡിഗ്രി കാലം. എന്നാല്‍, അനേകം യുവജനങ്ങള്‍ ഡിഗ്രി കഴിഞ്ഞ് ഒരു വര്‍ഷക്കാലം യേശുവിനായി ചെലവഴിക്കുന്നു. അവരെ അതിനായി …
Read More

ഫുള്‍ടൈമറല്ല ഇത് ലൈഫ് ടൈമര്‍
6 years ago

ഫുള്‍ടൈമറല്ല ഇത് ലൈഫ് ടൈമര്‍

കര്‍ത്താവിന്റെ വയലില്‍ വിശ്വസ്തതയോടെ ശുശ്രൂഷക്കിറങ്ങുന്നവര്‍ ചുരുക്കമാണ് ഒരിക്കല്‍ അതിലേക്കിറങ്ങിയാല്‍, ആ ലഹരി തലയ്ക്കു പിടിച്ചാല്‍ പിന്നെ തിരിഞ്ഞു നോക്കാന്‍ അത്തരക്കാര്‍ക്ക് സമയം കിട്ടാറില്ല. ജീസസ്‌യൂത്ത് മുന്നേറ്റത്തിലേക്ക് കടന്നു വന്ന നാള്‍ മുതല്‍ ഇന്നുവരെ കര്‍ത്തൃശുശ്രൂഷയില്‍ മടികൂടാതെ വ്യാപരിക്കുന്നയാള്‍ – റെജി കരോട്ട്. …
Read More