Image

വേരുറയ്‌ക്കേണ്ട നേരറിവുകള്‍

വേരുറയ്‌ക്കേണ്ട  നേരറിവുകള്‍
6 years ago

വേരുറയ്‌ക്കേണ്ട നേരറിവുകള്‍

പറുദീസയുടെ പരിശുദ്ധിയിലേക്കാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചാക്കിയത്, സാത്താന്‍ നല്കിയ തെറ്റായ അറിവുമൂലം ദൈവവചനം അവിശ്വസിച്ചതാണ് ആദിപാപത്തിനും അനന്തര ദുരന്തങ്ങള്‍ക്കും കാരണമായത്. ദൈവരാജ്യത്തിന്റെ നീതി വെളിപ്പെട്ടിട്ടുള്ളത് ദൈവവചനത്തിലാണ്. വചനം അറിയുകയെന്നാല്‍ ദൈവത്തെ അറിയുകയാണ്. ദൈവത്തെ അറിയുകയാണ് നേരായ അറിവ്. ഈശോയുടെ പ്രബോധനം സ്വന്തമല്ലെന്നും …
Read More

ക്രിസ്തുവോളം ലളിതം മറ്റെന്ത് ?
6 years ago

ക്രിസ്തുവോളം ലളിതം മറ്റെന്ത് ?

”സഭ ലാളിത്യത്തിന്റെ വ്യാകരണത്തില്‍ നിപുണത നേടേണ്ടിയിരിക്കുന്നു. സഭയ്ക്ക് ഇപ്പോഴും സാവധാനം ചരിക്കാനാവുന്നുണ്ടോ? സമയമെടുത്ത് ശ്രവിക്കാനും കൂട്ടിയോജിപ്പിക്കാനും നന്നാക്കാനുമുള്ള ക്ഷമയുണ്ടോ? അതോ കാര്യക്ഷമതയ്ക്കായുള്ള ഭ്രാന്തമായ പരിശ്രമത്തില്‍ സ്വയം കുടുങ്ങി കിടക്കുകയാണോ?” – ഫ്രാന്‍സിസ് മാര്‍പാപ്പ

കമ്പോള സംസ്‌കാരങ്ങളുടെ ഉച്ചകോടിയില്‍, മീഡിയകളുടെ വിസ്‌ഫോടന ഭ്രമതയില്‍, …
Read More

ലാളിത്യം: പൊരുളും സാരവും
6 years ago

ലാളിത്യം: പൊരുളും സാരവും

സാധാരണത്വം പ്രത്യേകതകളില്ലാതെ എവിടെയും ചേര്‍ന്ന് പോകുന്ന, അവകാശപ്പെടലുകളോ പ്രതീക്ഷകളോ കണക്കുകൂട്ടലുകളോ പരാതികളോ കുറ്റപ്പെടുത്തലുകളോ താരതമ്യങ്ങളോ ഇല്ലാത്ത അസാധാരണമായ സാധാരണത്വമാണ് ലാളിത്യം. ലാളിത്യമുള്ളയിടത്ത് സ്വീകാര്യരാവാനും അംഗീകരിക്കപ്പെടാനും ശ്രദ്ധിക്കപ്പെടാനുമായുള്ള പ്രകടനപരതയില്ല. കാരണം സ്വന്തം മൂല്യത്തെയും മഹത്വത്തെയും തനിമയെയും കുറിച്ചുള്ള അറിവാണ് ലാളിത്യത്തിന്റെ …
Read More

നാം അറിയാതെപോകുന്ന ചില യാഥാര്‍ഥ്യങ്ങള്‍
6 years ago

നാം അറിയാതെപോകുന്ന ചില യാഥാര്‍ഥ്യങ്ങള്‍

നമ്മുടെ കുട്ടികളെ പഠിക്കാന്‍ പറഞ്ഞയയ്ക്കുമ്പോള്‍ നാം തെരഞ്ഞെടുക്കുന്ന സ്‌കൂളുകളെപ്പറ്റി ശരിയായ അവബോധം നമുക്കുണ്ടോ? പ്രത്യേകിച്ചും, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ തെരഞ്ഞെടുക്കുമ്പോള്‍. ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നു പേരു കേള്‍ക്കുമ്പോള്‍ മറ്റൊന്നും നോക്കാതെ അവിടെ പ്രവേശനം തരപ്പെടുത്തുന്നവര്‍ കഴിഞ്ഞ ഒക്‌ടോബര്‍ 13-ലെ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം …
Read More

വിനയവും ലാളിത്യവും ഗാന്ധിയന്‍ സംസ്‌കാരത്തില്‍
6 years ago

വിനയവും ലാളിത്യവും ഗാന്ധിയന്‍ സംസ്‌കാരത്തില്‍

പ്രശസ്ത ആംഗലേയ ചിന്തകനായ സി. ഇ. എം. ജോഡ് സംസ്‌കാരത്തെ നിര്‍വചിച്ചത് The totality of humanity is culture (മാനവികതയുടെ ആകത്തുകയാണ് സംസ്‌കാരം) എന്നാണ്. മനുഷ്യനന്മയും മനുഷ്യസ്‌നേഹവുമാണ് മാനവികതയുടെ സുപ്രധാന ഘടകങ്ങള്‍. പക്വമായ മനസ്സാണ് സംസ്‌കാരത്തിന്റെ വിളനിലം എന്ന് കരുതാവുന്നതാണ്. ജീവിതവഴിയുടെ …
Read More

ആയിരത്തില്‍ ഒരുവന്‍
6 years ago

ആയിരത്തില്‍ ഒരുവന്‍

ലാളിത്യമെന്നു പറയുമ്പോള്‍ വീട്, ഫോണ്‍, ഉടുപ്പ് എന്നിങ്ങനെയുള്ള ചില പതിവു കാര്യങ്ങളുടെ വിലയും വിലക്കുറവുമല്ല ഇപ്പോള്‍ മനസ്സില്‍ വരുന്നത്. ഓരോരുത്തരുടെയും സാമ്പത്തിക നിലയും ജോലിയും ജീവിത ചുറ്റുപാടുകളുമെല്ലാം അവഗണിച്ച് ചെരുപ്പും ഉടുപ്പുമൊന്നും താരതമ്യം ചെയ്യുന്നതില്‍ വലിയ കാര്യമില്ലെന്നാണ് ലേറ്റസ്റ്റ് അഭിപ്രായം. പക്ഷേ, …
Read More

നിറവസന്തത്തിന്റ്റെ തോഴൻ
6 years ago

നിറവസന്തത്തിന്റ്റെ തോഴൻ

എണ്ണഛായത്തിലും ജലഛായത്തിലും മനോഹരമായ ചിത്രങ്ങള്‍ തീര്‍ക്കുന്നവനായിരുന്നു ജോമല്‍ എന്ന വിദ്യാര്‍ഥി. പഠനത്തിലും എഴുത്തിലും മിടുക്കന്‍. ജോമലിന്റെ ചെവിയ്ക്ക് തകരാറുള്ളതുകാരണം ശ്രവണ സഹായിയുടെ സഹായത്തോടെയും അടുത്തിരിക്കുന്ന കൂട്ടുകാരുടെ പിന്തുണയോടെയുമാണ് പഠനം മുന്നാട്ട് കൊണ്ടുപോകുന്നത്.

വിദ്യാര്‍ഥികളുടെ ഭവനസന്ദര്‍ശന സമയത്ത് ജോമലിന്റെ വീട്ടിലെത്തിയപ്പോള്‍ …
Read More

നിങ്ങളുടെ ആത്മീയതയെ അപ്‌ഡേറ്റ് ചെയ്യുക
6 years ago

നിങ്ങളുടെ ആത്മീയതയെ അപ്‌ഡേറ്റ് ചെയ്യുക

”അതിപുരാതനവും അതിനൂതനവുമായ സൗന്ദര്യമേ, എത്ര വൈകി ഞാന്‍ നിന്നെ അറിയുവാന്‍…” – വി. അഗസ്റ്റിന്‍

ലോക പ്രശസ്ത എഴുത്തുകാരിയും പ്രഭാഷകയുമായ ലൗറിബെത് ജോനസ് തന്റെ ബെസ്‌ററ് സെല്ലറുകളിലൊന്നായ ‘ജീസസ് ഇന്‍ ബ്ലൂ ജീന്‍സ്’ എന്ന ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ യേശുവുമായുള്ള തന്റെ കണ്ടുമുട്ടല്‍ …
Read More

കലയുടെയും സര്‍ഗാത്മകതയുടെയും ജീസസ്‌യൂത്ത് വഴികള്‍
6 years ago

കലയുടെയും സര്‍ഗാത്മകതയുടെയും ജീസസ്‌യൂത്ത് വഴികള്‍

ഭീഷണിയും ഭയവുമാണോ, അതോ ആഹ്ലാദവും ആകര്‍ഷണീയതയുമാണോ, ഇതില്‍ ഏതു പാതയാണ് ഇന്നത്തെ തലമുറയെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ നല്ല വഴി? പേടിപ്പിച്ചും ശകാരിച്ചും കുട്ടികളെ നന്നാക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നു ധാരാളം. വീട്ടിലും ക്ലാസ്സിലും ധ്യാനത്തിലുമെല്ലാം കാര്‍ക്കശ്യത്തിന്റെ ശൈലികള്‍ക്ക് ഒരു കുറവുമില്ല. എന്നാല്‍, ജീസസ്‌യൂത്ത് …
Read More

നല്ലതണ്ണിയുടെ  നല്ലിടയന്‍
6 years ago

നല്ലതണ്ണിയുടെ നല്ലിടയന്‍

മൂന്ന് മാര്‍പാപ്പമാരുടെ കാലത്ത് റോമില്‍ പഠിച്ച്, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച വൈദികന്‍. തിയോളജിയില്‍ ഡോക്ടറേറ്റ്… ഫിലോസഫിയിലും ലിറ്റര്‍ജിയിലും കാനന്‍ നിയമത്തിലും ബിരുദാനന്തര ബിരുദം നേടിയ സഭാപണ്ഡിതനും ചരിത്രകാരനും…എന്നാല്‍, ഇന്ന് സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ ഇടുക്കി …
Read More