Image

Spread the joy of the Gospel everywhere!

Spread the joy of the Gospel everywhere!
6 years ago

Spread the joy of the Gospel everywhere!

 

World Youth Day 2016 gave me the opportunity to encounter the faith in a country where faith flows through its cultural arteries. I traveled with around 100 Jesus Youth from …
Read More

പാവങ്ങൾക്കൊപ്പം ചരിക്കേണ്ട ജീസസ്  യൂത്ത്
6 years ago

പാവങ്ങൾക്കൊപ്പം ചരിക്കേണ്ട ജീസസ് യൂത്ത്

കേരളത്തിലെകരിസ്മാറ്റിക് യുവജന പ്രവര്‍ത്തനങ്ങളുടെ ആദ്യകാലത്തെ ഒരോര്‍മ. അന്നത്തെ സജീവ പ്രവര്‍ത്തകരായിരുന്ന ഞങ്ങളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ കുറെ അനുഭവങ്ങള്‍ ലഭിച്ച ഒരവസരമായിരുന്നു ഒരു സാമൂഹ്യ സേവന ക്യാമ്പ്. കൃത്യമായി പറഞ്ഞാല്‍ 1978 മെയ് മാസം ബാംഗ്‌ളൂരിനു പുറത്ത് മരിയപുര എന്ന ഗ്രാമത്തിലാണ് …
Read More

ന്റെ ഉമ്മ വീട്ടില്‍ തളര്‍ന്നുകിടക്കുകയാ…
6 years ago

ന്റെ ഉമ്മ വീട്ടില്‍ തളര്‍ന്നുകിടക്കുകയാ…

തെരുവോരത്ത് ചെറിയ പണികള്‍ ചെയ്തും, ചില ദിവസങ്ങളില്‍ ഭിക്ഷയാചിച്ചും കഴിഞ്ഞിരുന്ന ഒരു കുട്ടിയെ ആരും തന്നെ അത്ര ഗൗനിച്ചില്ല; വേഗത്തില്‍ വന്ന ഒരു വാഹനം അവനെ ഇടിച്ചിടും വരെ. തെറിച്ചു വീണ് തലപൊട്ടി രക്തമൊലിച്ച് കിടന്ന അവന്‍ ഉറക്കെക്കരഞ്ഞത് …
Read More

എന്റെ തോല്‌വിയേ…  എന്റെ ആനന്ദമേ…
6 years ago

എന്റെ തോല്‌വിയേ… എന്റെ ആനന്ദമേ…

കോട്ടയത്തെ ഫുട്പാത്തില്‍ ഭിക്ഷ യാചിച്ച് കാണാറുള്ള തങ്കരാജണ്ണന് അറുപത്തഞ്ചിലധികം വയസ്സുണ്ട്. പീരുമേട്ടിലെ തേയില എസ്റ്റേറ്റിലായിരുന്നു ജോലി. തൊണ്ണൂറുകളുടെ ആരംഭത്തില്‍ ഭാര്യ ഉപേക്ഷിച്ചുപോയി. ദുരിതപര്‍വങ്ങള്‍ രോഗത്തിന്റെ വലക്കണ്ണികളായി വിടാതെ പിന്‍തുടര്‍ന്നപ്പോള്‍ വയറിന് ഒരു മേജര്‍ ഓപ്പറേഷന്‍ വേണ്ടിവന്നു. എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും മുറിവ് …
Read More

മനുഷ്യസ്‌നേഹി
6 years ago

മനുഷ്യസ്‌നേഹി

എട്ടാം ക്ലാില്‍ പഠിക്കുമ്പോള്‍ അച്ചാമ്മ ടീച്ചര്‍ ക്ലാില്‍ എന്നോട് ചോദിച്ചു: ”വലുതാകുമ്പോള്‍ ആരാകാനാണിഷ്ടം ?”

ഞാന്‍ പറഞ്ഞു: ”യേശുദാസിനെപ്പോലെ വലിയ പാട്ടുകാരന്‍…”

”അതിന് നിനക്ക് വാസനയുണ്ടോ?”

ശരിയാണ് ഒരു ഗായകനു വേണ്ട ജന്മവാസന എനിക്കില്ല.

എന്റെ നിശ്ശബ്ദതയില്‍ അലിവ് തോന്നിയ ടീച്ചര്‍ …
Read More

സംഗീത വഴികളില്‍
6 years ago

സംഗീത വഴികളില്‍

1985-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ തുടക്കമിട്ട ആഗോള യുവജന സമ്മേളനങ്ങള്‍ യുവജന വിശ്വാസ ഉത്സവത്തിന്റെ അതിമനോഹരമായ സാക്ഷ്യവേളകളായി മാറിക്കഴിഞ്ഞിട്ടുണ്ട്. അടുത്തയിടെ പോളണ്ടിലെ ക്രാക്കോവില്‍ നടന്ന സമ്മേളനത്തിലേയ്ക്ക് ദശലക്ഷക്കണക്കിന് യുവാക്കളാണ് ഒഴുകിയെത്തിയത്. 2000 മുതല്‍ നടന്ന ആഗോള യുവജന സമ്മേളനങ്ങളില്‍ ജീസസ്‌യൂത്ത് …
Read More

യുവാക്കള്‍ ക്രിസ്തുവിനെ അറിയാന്‍  കെയ്‌റോസ് ഒരു മാര്‍ഗമാണ്!
6 years ago

യുവാക്കള്‍ ക്രിസ്തുവിനെ അറിയാന്‍ കെയ്‌റോസ് ഒരു മാര്‍ഗമാണ്!

By  •  ANUBHAVAM

സത്യം അംഗീകരിക്കാതെ, അതിനു വിരുദ്ധമായ മനോഭാവങ്ങളുമായി നില്‍ക്കുന്ന വ്യക്തികളില്‍ നിന്ന് ദൈവരാജ്യം എടുത്തുമാറ്റപ്പെടാം. ‘ദൈവത്തിന്റെ വചനമോ അതിന്റെ ശക്തിയോ അറിയാത്തതിനാല്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു’ (മത്താ 22:29) എന്ന് സദുക്കായരുടെ പ്രബോധനരീതിയെ ക്രിസ്തു പരസ്യമായി തള്ളിക്കളയുന്നതില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. യുവജനങ്ങള്‍ ക്രിസ്തുവിനുവേണ്ടി ദാഹിക്കുന്നവരാണ്. …
Read More

അങ്ങനെ  രാജഗായകരുടെ കൂട്ടത്തിലേക്ക്‌
6 years ago

അങ്ങനെ രാജഗായകരുടെ കൂട്ടത്തിലേക്ക്‌

മ്യൂസിക് മിനിസ്ട്രിയിലൂടെയാണ് ഞാന്‍ ജീസസ് യൂത്ത് മൂവ്‌മെന്റിലേയ്ക്ക് കടന്നു വന്നത്. 1993-95കളില്‍ കോളേജ് കാമ്പസുകളില്‍ വലിയ ആത്മീയ മുന്നേറ്റം ജീസസ്‌യൂത്തിലൂടെ നടക്കുന്ന സമയമായിരുന്നു.

കോട്ടയം സോണിലായിരുന്നു ഞാന്‍. കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ സോണുകളില്‍ നിന്നും ദൈവം തന്ന കഴിവുകള്‍ ദൈവമഹത്വത്തിനുവേണ്ടി …
Read More

ലയകോടി ഗുണം ഗാനം
6 years ago

ലയകോടി ഗുണം ഗാനം

സംഗീതവുമായി ബന്ധപ്പെട്ട വിവിധ ശുശ്രൂഷാ മേഖലകളിലാണ് എന്റെ പൗരോഹിത്യ-സന്ന്യാസ സമര്‍പ്പണ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഞാന്‍ ചെലവഴിക്കുന്നത്. ശാസ്ത്രീയ സംഗീത പഠനത്തിലൂടെയും റെക്‌സ് ബാന്‍ഡ്, ദേവാലയ സംഗീത സംഘങ്ങളുടെ രൂപീകരണ ധ്യാനങ്ങള്‍ എന്നിവയിലൂടെയും സംഗീതത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും സാധിച്ചിട്ടുണ്ടണ്ട്. സ്വസ്ഥമാകാനും ജീവിതത്തെ …
Read More

ചില പ്രശസ്ത ഗാനങ്ങള്‍
6 years ago

ചില പ്രശസ്ത ഗാനങ്ങള്‍

ചില പാട്ടുകള്‍ അങ്ങനെയാണ്… കാലമെത്ര കഴിഞ്ഞാലും തലമുറകള്‍ തന്നെ മാറിയാലും ചുണ്ടില്‍ നിന്നും മായാതെ കൂടെക്കാണും. പല സമയത്ത് പലയിടങ്ങളില്‍ വച്ച് പലരുടെ തൂലികയിലൂടെ പിറവിയെടുത്ത ഗാനങ്ങള്‍… ഇന്നും പള്ളികളില്‍ ദിവ്യബലി മധ്യേ ആലപിക്കപ്പെടുന്ന ചില ഗാനങ്ങള്‍. മലയാളിയുടെ ആത്മീയ ജീവിതത്തോട് …
Read More