തെരുവോരത്ത് ചെറിയ പണികള്‍ ചെയ്തും, ചില ദിവസങ്ങളില്‍ ഭിക്ഷയാചിച്ചും കഴിഞ്ഞിരുന്ന ഒരു കുട്ടിയെ ആരും തന്നെ അത്ര ഗൗനിച്ചില്ല; വേഗത്തില്‍ വന്ന ഒരു വാഹനം അവനെ ഇടിച്ചിടും വരെ. തെറിച്ചു വീണ് തലപൊട്ടി രക്തമൊലിച്ച് കിടന്ന അവന് ഉറക്കെക്കരഞ്ഞത് ഉമ്മായുടെ പേരുവിളിച്ചാണ്. …
Read More
നാല്പത്തിനാല് നദികളുടെ കഥയാണ് കേരളത്തിന്റെ പച്ചപ്പ്. മലയാളി രണ്ടു നേരവും കുളിച്ച് സുന്ദരമായി ശരീരം സൂക്ഷിക്കുന്നതിനു കാരണം നദികള്‍ നല്കുന്ന ജലസമൃദ്ധി തന്നെ. അധ്യാപകന് നദിയാകണമെന്ന് പറഞ്ഞത് ബോബിയച്ചനാണ്, ഞാന്‍ നദിയാണ്; നിന്റെ വേരുകള്‍ നനച്ചോളാം എന്ന് പറയുന്നതാണ് കരുണ.
പുഴ …
Read More
കേരളത്തിൽ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡൈവോഴ്സ് കേസുകള്‍ വര്‍ധിച്ചു വരുകയാണ്. 2005-2006 കാലഘട്ടങ്ങളില്‍ 8456 ഡൈവോഴ്സ് കേസുകളായിരുന്നു കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ 2011 ആയപ്പോഴേയ്ക്കും 38231 എന്ന കണക്കിലേക്കു അത് വര്‍ധിച്ചു. ഏതാണ്ട് 20 വര്‍ഷം മുമ്പുവരെ 1000 വിവാഹത്തില്‍ 1 ഡൈവോഴ്സ് …
Read More
കാഴ്ചകള്‍ ഒരുക്കുന്ന വിസമയലോകത്താണു നാമിന്ന്. 1896-ല്‍ ലൂമിയര്‍ ബ്രദേഴ്സിലൂടെ രൂപംകൊണ്ട സിനിമയാണ് അതിനൊരു പ്രധാന കാരണവും. ജീവിതത്തിന്റെ നിറങ്ങളെ ധാരാളിത്വത്തോടെ ‘സിനിമ’ കാഴ്ചക്കാരന്റെ മുന്പില് എത്തിക്കുന്നു.
ഓരോ ദിവസവും കാഴ്ചക്കാരനെ അത്ഭുതപ്പെടുത്തുമാറ് ദൃശ്യവിന്യാസങ്ങളുടെ കൂട്ടപ്പൊരിച്ചിലുകളാണ് സ്ക്രീനില്‍ തെളിയുക. പണ്ഡിതനും പാമരനും എല്ലാം …
Read More
”നല്ല വൃക്ഷം ചീത്ത ഫലങ്ങള്‍ പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലങ്ങളും” (ലൂക്ക 6:43). 1820 മെയ് 18 ന് തന്റെ പ്രസവസമയമടുത്തപ്പോള്‍ എമിലിയ വയറ്റാട്ടിയോടു പറഞ്ഞു; ”ജനാലകളൊക്കെ തുറന്നിടുക. പള്ളിയില്‍ നിന്നുയരുന്ന മാതാവിന്റെ ഗീതങ്ങള്‍ എന്റെ കുഞ്ഞു കേള്‍ക്കട്ടെ. കുഞ്ഞ് …
Read More
വത്തിക്കാനും സിനിമയുമോ??? ഇവ തമ്മില്‍ എന്തു ബന്ധം എന്നു ചിന്തിക്കുന്നവര്‍ ധാരാളം. സിനിമ എന്ന സാമൂഹിക മാധ്യമം ജനിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ച 1995-ല്‍, മാര്‍ച്ച് 17-ന് സോഷ്യല്‍ കമ്മ്യൂണിക്കേഷനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു വി. …
Read More
12 വയസ്സില്‍ താഴെയുള്ളവരുടെ ഒരു ധ്യാനത്തിനിടയില്‍ ഒരു മിടുക്കന്റെ ചോദ്യം എന്നെ അല്പം ചിന്തിപ്പിച്ചു. അത് ഇങ്ങനെയായിരുന്നു: ചേട്ടന് ദൈവത്തെ കണ്ടിട്ടുണ്ടോ? ഞാന്‍ പറഞ്ഞു, ഉവ്വ്; കണ്ടിട്ടുണ്ടണ്ട്. അവന് വീണ്ടും ചോദിച്ചു, എവിടെവച്ചാണ് അവസാനമായി കണ്ടത്. ഞാന്‍ ഉത്തരം കൊടുത്തു കോട്ടയം …
Read More
വി ശ്വാസമാകുന്ന ആഴക്കടലിലേയ്ക്ക് എടുത്തു ചാടിയ ഒരു മിഷണറിയുടെ വിശ്വാസാനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ഇവിടെ.
‘പത്രോസ് അവനോട് പറഞ്ഞു. കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേയ്ക്ക് വരാന്‍ കല്പിക്കുക. വരൂ, അവന് പറഞ്ഞു. പത്രോസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിന്റെ മുകളിലൂടെ യേശുവിന്റെ അടുത്തേയ്ക്ക് …
Read More
ട്രെയിന്‍ യാത്രയും ഇന്ന് വിരസമായിക്കൊണ്ടിരിക്കുന്നു. സംസാരിക്കുന്നവര്‍ വളരെ കുറവ്. ചെറുപ്പക്കാര്‍ ഭൂരിപക്ഷവും അവനവന്റെ മേച്ചില്‍ പുറങ്ങളില്‍ സായൂജ്യം കണ്ടെത്തുന്നു. അവിടെ ഇഷ്ടം പോലെ ഗാനങ്ങളുണ്ട്; സിനിമകളുണ്ട്; സമൂഹമാധ്യമങ്ങളുണ്ട്. അകലെയുള്ള സുഹൃത്തുക്കളുമായി മൗനസംവാദം നടത്താം. ഹൃദയത്തോടു ചേര്‍ത്തു നിറുത്തിയവരോട് ഹൃദയം പകരാം. ദൈവം …
Read More
18 വര്‍ഷങ്ങള്‍ക്കു മുമ്പ് പാലാ ടൗണില്‍ അലഞ്ഞു തിരിഞ്ഞു നടന്ന തോമസ് ചേട്ടനെ തന്റെ രണ്ടു മുറി വീട്ടിലേക്ക് ക്ഷണിച്ച് കുളിപ്പിച്ച് വൃത്തിയാക്കി, ഭക്ഷണവും നല്കി ഒരു ചെറുപ്പക്കാരന് ഒരു കാര്യം മനസ്സിലുറപ്പിച്ചു. ഇതാണ് കര്‍ത്താവ് ഏല്പിച്ചിരിക്കുന്ന ദൗത്യം! മാനസികനില തെറ്റിയവരെയും അനാഥരെയും …
Read More