ഇരുപത്തഞ്ച് വര്‍ഷം മുമ്പാണ്. എന്റെ എസ്.എസ്.എല്‍.സി. കാലം. ഇന്ത്യന്‍ രൂപയുടെ വിലയിടിഞ്ഞതു പോലെ ഡിസ്റ്റിംഗ്ഷനും ഫസ്റ്റ് ക്ലാസിനും വില യിടിഞ്ഞു പോകുന്നതിനു മുമ്പുള്ള കാലമാണ്. പത്താം ക്ലാസ്സിലെത്തുമ്പോള്‍ ഭേദപ്പെട്ട മാര്‍ക്ക് വാങ്ങണമെന്ന് ആഗ്രഹമുണ്ടണ്ടായിരുന്നു. മഞ്ഞപ്പിത്തം വന്ന് ഒരു മാസം ചികിത്സയിലായതോടെ പഠനത്തിന്റെ …
Read More