സ്കൂൾ തുറക്കുന്ന ദിവസം അച്ഛന്റെ കൈകളില്‍ തൂങ്ങി മിന്നു സ്കൂളിന്റെ മുറ്റത്തേയ്ക്കെത്തി. നവ വിദ്യാര്‍ഥികളെ എതിരേല്ക്കുവാനായി സ്കൂള്‍ ഒരുങ്ങി നില്ക്കുന്നു. ക്ലാ് മുറിയില്‍ പുതുതായി ധാരാളം കുട്ടികള്‍ വന്നുചേര്‍ന്നിരിക്കുന്നു. ഇനിമുതല്‍ ഇതാണ് തന്റെ വിദ്യാലയം.
എല്‍.പി.യില്‍ നിന്നും യു.പി.സ്കൂളിലേക്ക്; അച്ഛന് പഠിപ്പിക്കുന്ന സ്കൂളിലേക്ക് …
Read More
പരാജിതരെ വേണ്ടാത്ത ഒരു സമൂഹത്തിലാണ് നാം ഇന്നു ജീവിക്കുക. പരാജയം ഭയപ്പെടുത്തുന്നതോ, ഒഴിവാക്കപ്പെടേണ്ടണ്ടതോ ആണെന്നുളള ഒരു തെറ്റായ ബോധ്യത്തില്‍ നിന്നാവണം, പാഠ്യപദ്ധതിയില്‍ നിന്നു പോലും പരാജയത്തെ ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍, വിശുദ്ധഗ്രന്ഥവും കലാസാഹിത്യങ്ങളും, ചരിത്രവുമൊക്കെത്തന്നെ പരാജിതര്ക്കുള്ളിലെ വിജയികളെ, ജീവിതം നേരിടാന്‍ പഠിപ്പിക്കുന്ന പോരാളികളെ …
Read More
ബുദ്ധമത വിശ്വാസത്തില്‍ ജനിച്ചുവളര്‍ന്ന്, പിന്നീട് ഈശോയെന്ന സത്യത്തെ സ്നേഹത്തോടെ അനുഭവിച്ചറിഞ്ഞ് തന്റെ ഉള്ളില്‍ കരകവിഞ്ഞൊഴുകുന്ന ആ പ്രകാശത്തെ അനേകര്‍ക്ക് പകര്‍ന്നു കൊടുക്കുന്ന അല്മായപ്രേഷിതയാണ് ഫിയോന്‍ ഗ്രയ്സ് ലായ്.
കണ്ടുമുട്ടുന്നവരൊക്കെ ഒത്തിരി കൗതുകത്തോടെ ഫിയോനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ബുദ്ധമതവിശ്വാസിയായ ഫിയോന്‍ ഈശോസ്നേഹത്തിന്റെ …
Read More
എവിടെയും ആഘോഷിക്കപ്പടുന്നത് വിജയമാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് സ്വീകരണം. പരീക്ഷകളില്‍ മുന്നിലെത്തിയവര്‍ക്ക് ആദരം. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് അംഗീകാരം. ബിസിനസ് രംഗത്ത് നേട്ടമുണ്ടാക്കിയവരെയും ശസ്ത്രക്രിയ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ നേടുന്നവരെയും സമൂഹം ഏറെ ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നത്. ശാസ്ത്ര ഗവേഷണ രംഗത്തും സൈനിക മേഖലയിലും, സാങ്കേതിക …
Read More
‘One of the greatest problems of our time is that many are schooled but few are educated’. ഹിറ്റ്ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട ഒരാള്‍ അധ്യാപകര്ക്കെഴുതിയ ഒരു കത്ത് വളരെ പ്രശസ്തമാണ്. ഒരു മനുഷ്യനും ഒരിക്കലും കാണാനാഗ്രഹിക്കാത്തവ …
Read More
ഉള്ളതു പങ്കുവച്ചും സ്വയം നഷ്ടപ്പെടുത്തിയും മെഴുകുതിരി പോലെ എരിഞ്ഞുതീര്‍ന്നു വിജയിച്ചവരുടെ മാതൃകകള്‍ ആരും ഗൗരവമായെടുക്കുന്നില്ല. ലോകത്തിനു മുമ്പില്‍ അവ പലതും പരാജയപാഠങ്ങളാണ് എന്നതാവാം കാരണം. ഇന്ന് നമ്മള് അത്യാഡംബരപൂര്‍വം തിരുനാളുകള്‍ കൊണ്ടാടുന്ന വിശുദ്ധാത്മാക്കളില്‍ പലരും അതാതുകാലത്തെ ലോകദൃഷ്ടിയില്‍ വിജയിച്ചവരാണോ എന്നു തിരിഞ്ഞുനോക്കുന്നത് …
Read More
കുട്ടികളോട് മതബോധനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കണം ഒന്നാം ക്ലാസ്സ് മുതല്‍ 12- ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ്. സമയം 5 മിനിറ്റ് വരെ ആകാം. ഇന്നുതന്നെ അതു തയ്യാറാക്കാന്‍ ചേച്ചി എന്നെ സഹായിക്കണം.” കൂട്ടുകാരി വിളിച്ച് ഇങ്ങനെ ചോദിച്ചപ്പോള്‍ ഞാന്‍ ശ്രമിക്കാം എന്നു പറഞ്ഞു. രണ്ടു ദിവസങ്ങള്‍ക്കുശേഷം …
Read More
ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയിലെ ജീസസ്യൂത്ത് ഹൗസിലെ നിത്യാരാധന ചാപ്പലില്‍ വച്ചാണ് ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാവി ഉടുത്ത ഒരു കത്തോലിക്കാ സന്യാസിയെ കാണുന്നതും പരിചയപ്പെടുന്നതും. കമ്പ്യുട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദത്തിനുശേഷം ഡല്‍ഹിയില്‍ ഒരു സോഫ്റ്റ്വെയര് സ്ഥാപനത്തില്‍ ജോലിയാണെന്നും ആറുമാസത്തിനുള്ളില്‍ …
Read More
പരാജയങ്ങളിലൂടെമാത്രം യാത്ര ചെയ്യുന്ന ചിലരുണ്ടണ്ട്. വിജയതീരങ്ങളിലെവിടെയും ചെന്നെത്താത്ത യാത്ര. ദൂരങ്ങളും സമയങ്ങളും താണ്ടുമ്പോള്‍ ഒപ്പമുണ്ടെന്നുവിചാരിച്ചവര്പോലും അകന്നിരിക്കും. ഈ നടുക്കടലിലാണ് വിശ്വാസം മാറ്റുരയ്ക്കപ്പെടുന്നത്. കണ്വെന്ഷന് അനുഭവങ്ങള്‍ക്കും കൂട്ടായ്മകളുടെ ഊഷ്മളതയ്ക്കുമൊന്നും സംരക്ഷിക്കാനാകാത്ത കാറ്റിന്റെയും കോളിന്റെയും നാളുകള്‍… ലേഖകന്‍ അത് അറിഞ്ഞതാണ്, ഇപ്പോഴും അനുഭവിക്കുന്നതാണ്. എങ്കിലും, …
Read More
ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ് അയാളെ പരിചയപ്പെട്ടത്. 40 വയസ്സു പ്രായം വരും. ആഴ്ചയുടെ അവസാനം ജോലി സ്ഥലത്തുനിന്നും വീട്ടിലേക്കുള്ള യാത്രയാണ്. മെട്രോ നഗരത്തില്‍ നിന്നും വടക്കോട്ടുള്ള യാത്ര. ശനിയാഴ്ച വീട്ടിലെത്തും. തിങ്കളാഴ്ച തിരിച്ചു പോരും. രണ്ടു മൂന്നു മണിക്കുര്‍ കഴിഞ്ഞാല്‍ വീട്ടിലെത്തുമെന്നിരിക്കേ, ഭാര്യയോടു …
Read More