കേരളത്തിലെ ആയിരക്കണക്കിനു യുവജനങ്ങളെ നിരീക്ഷിച്ചതിനുശേഷം പ്രശസ്ത സാമൂഹ്യനിരീക്ഷകനും അങ്ങാടിക്കടവ് (കണ്ണൂര്‍) ഡോണ്‍ബോസ്‌കോ കോളേജ് പ്രിന്‍സപ്പാളുമായ ഡോ.ഫ്രാന്‍സിസ് കാരയ്ക്കാട്ട് SDB പങ്കുവച്ചകാര്യങ്ങള്‍ അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്നതാണ്.”… രാവും പകലും കഠിനമായി അധ്വാനിച്ച് മക്കളെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെയാണ് മാതാപിതാക്കള്‍ വളര്‍ത്തിക്കൊണ്ടുവരുന്നത്. മക്കളെയോര്‍ത്ത് …
Read More
ദൈവസന്നിധിയില്‍ നമുക്കുവേണ്ടണ്ടി മാധ്യസ്ഥം വഹിക്കുവാന്‍ ജീസസ്‌യൂത്ത് കുടുംബത്തില്‍ നിന്നും സ്വര്‍ഗത്തിലേക്ക് ഒരാള്‍ കൂടി. മരണമെന്ന വേദനാജനകമായ യാഥാര്‍ഥ്യത്തെ സന്തോഷത്തോടെ സ്വീകരിക്കണമെങ്കില്‍ ഈ പ്രത്യാശ ഉള്ളില്‍ ആവശ്യമാണ്. ജീസസ്‌യൂത്ത് എല്‍ഡറും നാഷണല്‍ ആനിമേറ്ററും ദീര്‍ഘകാലം മുന്നേറ്റത്തെ വിവിധ തലങ്ങളില്‍ ശുശ്രൂഷിക്കുകയും ചെയ്ത അസ്സിസി …
Read More
ജിസസ്‌യൂത്ത് മുന്നേറ്റത്തിന് ആഗോള കത്തോലിക്കാ സഭയുടെ ഔപചാരിക അംഗീകാരമായി എന്ന സന്തോഷ നിറവിന്റെ വാര്‍ത്തയുമായാണ് ഈ ലക്കം നമ്മുടെ കൈകളിലെത്തുക. ഇപ്രകാരമുള്ള അംഗീകാരത്തിന് ഒരുക്കമായി ഒരു മുന്നേറ്റത്തിന്റെ നിയമാവലിയാണ് സഭാനേതൃത്വം പ്രധാനമായും പഠനവിഷയമാക്കുക. അതിനാല്‍ തന്നെ മുന്നേറ്റത്തിനു ലഭിച്ച കാനോനിക …
Read More
“ഞാനാരാണ്? ഒന്നുമല്ല, എന്താണ് എന്റെ നാമം? ആഭിജാത്യമുള്ള വിശേഷണങ്ങള്‍ ഏവ? എനിക്കൊന്നുമില്ല. ഞാനൊരുദാസനാണ്. അതിനപ്പുറം ഒന്നുമല്ല… ഓ ദൈവമേ, എന്റെ മുഴുവന്‍ ജീവിതവുംകൊണ്ട് ഞാന്‍ നിന്നെ അറിയട്ടെ. നിന്നെ സ്‌നേഹിക്കട്ടെ. നിന്നെ സേവിക്കട്ടെ.” (വി. ജോണ്‍ 23-ാമന്‍ പാപ്പ) ഈയിടെ …
Read More
”ചേച്ചീ ഞാനീ ഇന്റര്‍വ്യൂവിന് പോകുന്നില്ല.”
”അതെന്താണ്?”
”ഒന്നാമത് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ വച്ചാണ് ഈ ഇന്റര്‍വ്യൂ നടക്കുന്നത്. രണ്ടാമത് സാമ്പത്തികം. ഞാനാരോടാണ് യാത്രക്കൂലി കടം ചോദിക്കുന്നത്? ട്രെയിന് പോകുകയാണെങ്കില്‍ വണ്ടിക്കൂലി കുറച്ച് മതി. യാത്രയുടെ ക്ഷീണവും കുറഞ്ഞു കിട്ടും. പക്ഷേ, ഇതെല്ലാം …
Read More
വർഷാന്ത്യപരീക്ഷയുടെ ഒരുക്കങ്ങള്‍ നടക്കുന്ന സമയം. വീട്ടില്‍ നിന്നു കൊണ്ടുവന്ന ലാപ്‌ടോപ്പില്‍ ഐ.ടി പരീക്ഷയ്ക്കുള്ള പരിശീലനം നടത്തുകയാണ് അലീന. കൂടാതെ ലാപ്‌ടോപ്പിലുള്ള ചില രസങ്ങള്‍ കൂടി കൂട്ടുകാരെ കാണിച്ചുകൊടുക്കുന്നു. പെട്ടെന്ന് അലീനയെ തിരക്കി അമ്മ സ്‌കൂളിലെത്തി. അലീനയുടെ ക്ലാസ്സ് രണ്ടാം …
Read More
ബൈബിള്‍ അധിഷ്ഠിത കത്തോലിക്കാ ആധ്യാത്മികതയുടെ പൊരുള്‍ തേടിയുള്ള അന്വേഷണമാണ് ”ഞാന്‍ ക്രൈസ്തവനോ?” എന്ന ഗ്രന്ഥം. ദേശീയ-അന്തര്‍ദേശീയ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ സമിതികളുടെ ചെയര്‍മാനായിരുന്ന റവ.ഫാ.ഫിയോ മസ്‌ക്കരനാസ് എസ്.ജെ. യാണ് ഗ്രന്ഥകര്‍ത്താവ്. ക്രിസ്തുമതം നിയമങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മതമല്ലെന്നും മറിച്ച് കൃപാപൂരിത ബന്ധങ്ങളുടേതാണെന്നും ആഴമേറിയ …
Read More
കരുണയുടെ ഈ അസാധാരണ ജൂബിലി വര്‍ഷത്തില്‍ ഫാ. ഫിയോ മസ്‌ക്കരനാസ് എസ്.ജെ. നേതൃത്വം നല്‍കിയ കരുണയുടെ സെമിനാര്‍ പുത്തന്‍ ബോധ്യങ്ങളിലേക്ക് എന്നെ നയിച്ചു. കരുണുടെ ഈ വര്‍ഷം നമുക്ക് ദൈവത്തെ കൂടുതല്‍ അടുത്തറിയാനും …
Read More
ഇത് സത്യമായും, കൃതജ്ഞതയുടെയും ആനന്ദത്തിന്റെയും നിമിഷമാണ്. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ആദ്യ നാളുകളില്‍ത്തന്നെ ”ഞാന്‍ നിങ്ങളെ പടിപടിയായി ഉയര്‍ത്തും” എന്ന തന്റെ വാഗ്ദാനത്തെ മാനിക്കുന്ന നമ്മുടെ ശക്തനായ ദൈവത്തിനു മുമ്പില്‍ ഒരിക്കല്‍ക്കൂടി നമ്മുടെ ശിരസ്സുകള്‍ നമിക്കാനുള്ള നിമിഷം. നമ്മുടെ …
Read More
ലേഖനം സണ്ണി കോക്കാപ്പിള്ളില്‍
‘അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെവിട്ട് ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിരിക്കും” (ഉത്പ 2:24).
ജോ സും ലിതയും വിവാഹിതരായി കഴിഞ്ഞിട്ട് മൂന്നു വര്‍ഷത്തോളമായി. ഒന്നരവയസ്സുള്ള ഒരാണ്‍കുട്ടി അവര്‍ക്കുണ്ട്. ഒരിക്കല്‍ ഒരു ബന്ധുവീട്ടിലെ വിവാഹത്തിന് അവര്‍ പോയി. …
Read More