സ്കൂളിലും പരിസരത്തും ലഹരി ഉപയോഗിച്ചതിനാണ് ഹെഡ്മാസ്റ്റര് രണ്ട് വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്തത്. രണ്ടുപേര്‍ക്കും ‘വാണിങ്’നല്‍കിയിരുന്നു.അവര്‍ക്ക് സ്കൂളിനുപുറത്ത് ചില വമ്പന്മാരുമായി ഉണ്ടായിരുന്ന ബന്ധം കുട്ടികളെ നിഷേധികളും അഹങ്കാരികളുമാക്കിയിരുന്നു. കുട്ടികളുടെ രക്ഷിതാക്കള്‍ സ്കൂളില്‍ വന്ന് മാപ്പുപറഞ്ഞെങ്കിലും കുട്ടികള്‍ അക്കൂട്ടത്തിലുണ്ടായിരുന്നില്ല. സ്കൂളില്‍നിന്നു പുറത്താക്കിയത് അവര്‍ …
Read More