Image

നിങ്ങള്‍ ഓരോരുത്തരും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട സമ്മാനങ്ങളാണ്‌

നിങ്ങള്‍ ഓരോരുത്തരും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട സമ്മാനങ്ങളാണ്‌
7 years ago

നിങ്ങള്‍ ഓരോരുത്തരും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട സമ്മാനങ്ങളാണ്‌

By  •  INTERVIEW

ജീവിതത്തില്‍ കര്‍ത്താവിന്റെ ഇടപെടലുകള്‍ ഓരോ നിമിഷവും നടക്കുന്നു. നാം അത് പലപ്പോഴും അറിയാതെ പോകുന്നു. ദൈവിക പദ്ധതിക്കനുസരിച്ച് അധ്യാപനത്തിലൂടെ അനേക ഹൃദയങ്ങള്‍ കീഴടക്കിയ, ജീവിതത്തിലൂടെ ക്രിസ്തുവിനെ മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കികൊണ്ടണ്ടിരിക്കുന്ന പ്രൊഫസര്‍ സി.സി. ആലീസ്‌കുട്ടി നന്മയുടെ കെടാവിളക്കാണ്. ആ മുഖത്തെ പ്രസന്നത …
Read More

ക്രിസ്തുമസ് ശൂന്യവത്ക്കരണത്തിന്റെ സന്ദേശം
7 years ago

ക്രിസ്തുമസ് ശൂന്യവത്ക്കരണത്തിന്റെ സന്ദേശം

By  •  EDITORIAL

2015-ലെ ക്രിസ്തുമസ് വരികയായി. മനുഷ്യ രക്ഷയ്ക്കായി ദൈവം ഭൂമിയില്‍ ജന്മമെടുത്തതിന്റെ മഹത്തായ ഓര്‍മ ദിനമാണിത്. നമ്മുടെ ജീവിതത്തിന് അര്‍ഥം നല്‍കിയ, ഇമ്മാനുവല്‍ – ദൈവം നമ്മോടുകൂടെയെത്തിയ ക്രിസ്തുമസിന്റെ മംഗളങ്ങള്‍ കെയ്‌റോസ് വായനക്കാര്‍ക്കെല്ലാം നേരുന്നു. ക്രിസ്തുമസ് നാളുകളായി, ഡിസംബര്‍ എത്തി എന്നോര്‍ക്കുമ്പോള്‍ നമ്മുടെ …
Read More

നിറവേറ്റപ്പെടാത്ത  അന്ത്യാഭിലാഷങ്ങള്‍
7 years ago

നിറവേറ്റപ്പെടാത്ത അന്ത്യാഭിലാഷങ്ങള്‍

By  •  ANUBHAVAM

നല്ല കുലീനത തോന്നിക്കുന്ന മധ്യവയസ്‌കയായ സ്ത്രീയായിരുന്നു അവര്‍. ഏതോ ദു:ഖം ഖനീഭവിച്ച് കിടന്നു. സങ്കടകാരണത്തെപ്പറ്റി തിരക്കിയപ്പോള്‍ അവര്‍ ലജ്ജയോടെ മുഖം കുനിച്ചു.ഏതോ നഷ്ടബോധം അവരെ അലട്ടുന്നുണ്ടെന്നുതോന്നി. അവരെ ആശ്വസിപ്പിക്കാനെന്നവണ്ണം ഞാനിങ്ങനെ പറഞ്ഞു. ”ഏതു കാര്യത്തിനും എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാവുകയില്ലേ.” ”ഇല്ല, …
Read More

മോഹിനി ക്രിസ്റ്റീനയാകുമ്പോള്‍
7 years ago

മോഹിനി ക്രിസ്റ്റീനയാകുമ്പോള്‍

തഞ്ചാവൂരിലെ കറകളഞ്ഞ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മഹാലക്ഷ്മിയെന്ന, അമേരിക്കയില്‍ ജീവിക്കുന്ന ഒരു വീട്ടമ്മ കത്തോലിക്കയായി യേശുവിന് സാക്ഷ്യംവഹിച്ചു ജീവിക്കുന്നത് വാര്‍ത്തയാണോ? ഒരിക്കലുമല്ല. എന്നാല്‍, ഒരുകാലത്ത് തെന്നിന്ത്യയില്‍ സൂപ്പര്‍സ്റ്റാറുകളുടെയടക്കം നായികയായി തിളങ്ങിനിന്ന മോഹിനി യെന്ന നടിയാണ് ഈ മഹാലക്ഷ്മിയെന്നതാണ് ഇതിനെ വാര്‍ത്തയാക്കിമാറ്റുന്നത്. …
Read More

പരിപാലിക്കേണ്ട  ബാല്യങ്ങള്‍
7 years ago

പരിപാലിക്കേണ്ട ബാല്യങ്ങള്‍

”ആല്‍ബീ, ഇന്നും നോട്ടും പുസ്തകവുമില്ലാതെയാണോ ക്ലാസ്സിലിരിക്കുന്നത്. ഇത് ശരിയല്ലകേട്ടോ” ടീച്ചര്‍ മുഖത്ത് പരിഭവം പ്രകടിപ്പിച്ചുകൊണ്ട് അടുത്ത കുട്ടിയുടെ അടുത്തേയ്ക്ക് നടന്നു പോകുമ്പോള്‍ ആല്‍ബി വിതുമ്പാന്‍ തുടങ്ങുന്നത് ടീച്ചര്‍ ശ്രദ്ധിച്ചു. ആല്‍ബി ഏതാനും ദിവസങ്ങളായി നോട്ടുബുക്കും പുസ്തകവുമൊന്നും കൊണ്ടുവരുന്നില്ല. ടീച്ചറിന്റെ പരിഭവം അവന്റെ …
Read More

കാലിത്തൊഴുത്തിലേക്ക് വീണ്ടും നോക്കാം
7 years ago

കാലിത്തൊഴുത്തിലേക്ക് വീണ്ടും നോക്കാം

By  •  ARTICLES

കാലിത്തൊഴുത്തില്‍ ശയിക്കുന്ന ഓമനത്തം തുളുമ്പുന്ന ആ ദിവ്യപൈതലിന്റെ മുഖത്ത് ദൈവപൈതലിന്റെ കാരുണ്യം നമുക്ക് കാണാനാകുന്നു. സ്‌നേഹപിതാവിന്റെ അനന്തമായ സ്‌നേഹം നമുക്ക് അനുഭവിക്കാനാകുന്നു. അതാണ് ക്രിസ്തുമസ്. ഫ്രാന്‍സിസ് മാര്‍പാപ്പ കാരുണ്യത്തിന്റെ അസാധാരണ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചുകൊണ്ടണ്ട് എഴുതിയ ‘മിസരിക്കോഫ് ദിയ വുള്‍ത്തൂസ്’ എന്നതില്‍ …
Read More

ഈറ്റുനോവ് നല്ലതല്ലേ ഉണ്ണി പിറക്കുമെങ്കില്‍…
7 years ago

ഈറ്റുനോവ് നല്ലതല്ലേ ഉണ്ണി പിറക്കുമെങ്കില്‍…

എന്റെ ജീവിതത്തിലെ ഏറ്റവും അര്‍ഥപൂര്‍ണമായ പിറവിത്തിരുന്നാള്‍ കാസര്‍കോഡ് സോണില്‍ ഫുള്‍ടൈമറായിരുന്ന 2013 വര്‍ഷത്തിലായിരുന്നു.  എല്ലാവരെയും പോലെ 25 ദിവസത്തെ
നോമ്പ് നോറ്റ് ഉണ്ണീശോയ്ക്കുവേണ്ടി Read More

ഒരാത്മാവിന്റെ വില
7 years ago

ഒരാത്മാവിന്റെ വില

By  •  ARTICLES

”ഒരാത്മാവിനെ രക്ഷിക്കുകവഴി നീ നിന്റെ രക്ഷ നേരത്തേതന്നെ ഉറപ്പിച്ചുകഴിഞ്ഞു” (വി.അഗസ്റ്റിന്‍). നമ്മുടെ ആത്മരക്ഷയും മറ്റുള്ളവരുടെ ആത്മരക്ഷയും തമ്മില്‍ വളരെ ബന്ധമുണ്ട്.ഒരിക്കല്‍ ഒരു സുഹൃത്ത് എന്നോടിപ്രകാരം പറഞ്ഞു; ”തങ്കച്ചന്‍ ചേട്ടാ, ചേട്ടന്‍ നന്നായിട്ടൊക്കെ ജീവിതം നയിച്ച് സ്വര്‍ഗത്തിലെത്തിയാല്‍ പോരാ. മറ്റുള്ളവരെക്കൂടി സ്വര്‍ഗത്തിലെത്തിക്കാന്‍ ശ്രമിക്കണം. …
Read More

ഞാന്‍
7 years ago

ഞാന്‍

By  •  ANUBHAVAM

ഒരിടത്തൊരു ഞാനുണ്ടായിരുന്നു. ഈശോ എന്നെ പലതവണ വിളിച്ചു. റോസക്കുട്ടീ വാ……ഇവിടേയ്ക്കു വാ… പക്ഷേ, ഞാന്‍ അവിടത്തെ നോക്കുകപോലും ചെയ്തില്ല. അവിടന്ന് എന്നോട് പലതും ആവശ്യപ്പെട്ടു. അതു ചെയ്യൂ…ഇതു ചെയ്യൂ… കേള്‍ക്കാഞ്ഞപ്പോള്‍ ശകാരിച്ചു. പറഞ്ഞതു കേട്ടില്ലേ റോസേ നീ?… ഒരു ദിവസം വയറു …
Read More

ക്രിസ്തുമസ്സോ ക്രിസ്തു… മിസ്സോ?
7 years ago

ക്രിസ്തുമസ്സോ ക്രിസ്തു… മിസ്സോ?

By  •  COVERSTORY

”ക്രിസ്തുമസ് ദിനത്തില്‍ ദാവീദിന്റെ പട്ടണത്തില്‍ ജനിച്ചവനെ നാം സ്തുതിക്കുന്നു. ചുങ്കക്കാരുടെ സ്‌നേഹിതനെ നാം പുകഴ്ത്തുന്നു. ശ്രേഷ്ഠനായ ഇടയനെ പൂജിക്കുന്നു” (കെ.പി. അപ്പന്‍, മധുരം നിന്റെ ജീവിതം) ഈ കഥയുടെ ഉറവിടം അമേരിക്കയാണ്. ഒരിടത്ത് കറുത്ത വര്‍ഗ ക്കാരും, വെള്ളക്കാരുമെല്ലാം ഒത്തൊരുമിച്ച് ഒരു …
Read More