എന്റെ പേര് മിനി. എറണാകുളത്താണ് വീട്. പൈതൃകമായി ഹൈന്ദവവിശ്വാസം പുലര്‍ത്തുന്നവരാണ് ഞങ്ങള്‍. ക്രിസ്തീയ വിദ്യാലയങ്ങളില്‍ പഠിച്ചുവന്നതിനാലാവാം അമ്പലങ്ങളെക്കാള്‍ അധികമായി പള്ളിയില്‍ പോകാനും, പ്രാര്‍ഥിക്കാനും ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു. വിശുദ്ധ കുര്‍ബാനയില്‍ എനിക്ക് വളരെ വിശ്വാസം ഉണ്ടായിരുന്നു. ഒരു കോണ്‍വെന്റില്‍ സിസ്റ്റേഴ്സിനൊപ്പം താമസിക്കാന്‍ …
Read More
കോട്ടയം to ഒടന്ച്ഛത്രം ഡോക്ടറാകണമെന്നുള്ളത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. 1986-ല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് ചേര്‍ന്നു. ഇന്നത്തെപ്പോലെ കാമ്പസുകളില്‍ പ്രയര്‍ ഗ്രൂപ്പുകളും കരിസ്മാറ്റിക് മുന്നേറ്റങ്ങളുമൊന്നും സജീവമല്ലാത്ത കാലമാണ്. മൂന്നാം വര്‍ഷത്തെ പഠനത്തിനിടയിലാണ് സി.എം.എഫിന്റെ ഒരു ധ്യാനം കൂടുന്നത്. കരിയര്‍ എങ്ങനെ …
Read More
”എന്റെ മാത്തുക്കൂട്ടീ, നമ്മള് വീടുവയ്ക്കുന്നത് നമ്മുടെ സൗകര്യത്തിനാണോ, അല്ല. കാണുന്നവന് ഞെട്ടണം”. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന രഞ്ജിത് സിനിമയിലെ ഈ ഡയലോഗ് അടുത്തിടെ കേട്ട സിനിമാ വാചകങ്ങളില്‍ ഏറ്റവും യാഥാര്‍ഥ്യ ബോധത്തിലുള്ളതാണെന്നു തോന്നുന്നു. ജോലി, വിവാഹം, വീടുവയ്ക്കല്‍ അതാണല്ലോ മലയാളികളുടെ …
Read More
മഹാനഗരത്തിലെ നഴ്സിങ് കോളേജിലേക്കു പഠിക്കാന്‍ ചേക്കേറിയപ്പോള്‍ ഗ്രെയ്സിന് ഒരുപാട് പ്രതീക്ഷകളുണ്ടണ്ടായിരുന്നു. ജീസസ് യൂത്തിലൂടെ ദൈവരാജ്യ വിസ്തൃതിക്കുവേണ്ടണ്ടിയുള്ള ബാലപാഠങ്ങള്‍ അഭ്യസിച്ചിട്ടുണ്ട്. ചെല്ലുന്ന Read More
അടുത്തിടെ ഒരു യാത്രയ്ക്കിടയില്‍ അധ്യാപക സുഹൃത്തുക്കളുടെ ചര്‍ച്ചാവിഷയം മരിച്ചടക്ക് ആഘോഷത്തെക്കുറിച്ചായിരുന്നു. ”എത്രമാത്രം ധൂര്‍ത്തും ആഡംബരവുമാണ് മരിച്ചടക്കുമായി ബന്ധപ്പെട്ടു പ്രത്യേകിച്ചും കത്തോലിക്കരുടെയിടയില്‍ നടക്കുന്നത്” ”ആയിരക്കണക്കിന് രൂപമുടക്കി മരിച്ചടക്കിന്റെ സമയത്ത് എടുക്കുന്ന വീഡിയോ പിന്നീടാരെങ്കിലും കാണാറുണ്ടണ്ടായിരിക്കുമോ” ”ജീവിച്ചിരിക്കുന്ന സമയത്ത് തിരിഞ്ഞുപോലും നോക്കാത്ത മക്കള്‍ നാട്ടുകാരെ …
Read More
സ്കൂള്‍ വിട്ടുവന്ന എഡിസണ് അമ്മയുടെ നേരെ ഒരു കത്ത് നീട്ടി പറഞ്ഞു, ”അമ്മേ ടീച്ചര്‍ അമ്മയ്ക്കായി ഒരു കത്ത് തന്നയച്ചിരിക്കുന്നു. അമ്മയ്ക്കായതുകൊണ്ട് ഞാന്‍ വായിച്ചതുമില്ല” കത്തിലൂടെ കണ്ണോടിച്ചുപോകുമ്പോള്‍ അമ്മയുടെ മുഖം വാടുന്നത് എഡിസണ് കണ്ടു. ”എന്താ അമ്മേ എന്നെക്കുറിച്ച് വല്ലതുമാണോ?” പുഞ്ചിരിച്ചുകൊണ്ട് …
Read More