ദൈവവുമായി സൗഹൃദം സ്ഥാപിക്കുന്നവര്‍ അവിടുത്തെ സംരക്ഷണയ്ക്ക് കീഴിലാണ്. കര്‍ത്താവുമായി സൗഹൃദം സ്ഥാപിച്ച നോഹയെ ജലപ്രളയമുണ്ടണ്ടായപ്പോള് അവിടുന്ന് പെട്ടകത്തിലടച്ചുവെന്ന് ഉത്പ 7:16-ല്‍ വായിക്കുന്നു. ദൈവവുമായി സൗഹൃദം സ്ഥാപിച്ച അബ്രഹാം അനുഗ്രഹിക്കപ്പെട്ടവനായി (ഉത്പ 12:2). അബ്രഹാം മാത്രമല്ല അബ്രഹാമുമായി സൗഹൃദം സ്ഥാപിക്കുന്നവര്പോലും ദൈവത്താല്‍ …
Read More
മനുഷ്യരായ നമുക്ക് അഞ്ച് ഇന്ദ്രിയങ്ങളാണുള്ളത്. എന്നാല്‍ ഈ അഞ്ച് ഇന്ദ്രിയങ്ങള്‍ക്കൊണ്ട് നേരിട്ടു ഗ്രഹിച്ചതിനുശേഷമല്ല പല കാര്യങ്ങളും യഥാര്‍ഥത്തില്‍ ഉണ്ട് എന്നു നമ്മള് വിശ്വസിക്കുന്നത്. ഒരു കാന്തത്തിനു സമീപം ഒരു ഇരുമ്പുകഷണം കൊണ്ടുവന്നാല്‍ അത് ഇരുമ്പിനെ ആകര്‍ഷിക്കുന്നു. കാന്തത്തിനും ഇരുമ്പിനും തമ്മില്‍ യാതൊരു …
Read More
”ഞാന്‍ നിനക്കായ് പോകാം, ഞാന്‍ നിനക്കായ് പോകാം ഏകുവാന്‍ നിന് വചനം നല്കുവാന് നിന് സാക്ഷ്യം” ഞാന്‍ പോകാമെന്നുള്ള ഒരാളുടെ അന്തരംഗത്തിന്റെ ഉറപ്പുള്ള പ്രതികരണമാണ് പല നന്മകളും, പുതു ചലനങ്ങളും സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നത്. ദൈവവചനം ലളിതമായി ചെറുപ്പക്കാര്‍ പഠിക്കുന്നതിനും …
Read More
മുറ്റത്ത് ഒരു മൂലയില്‍ തഴച്ചുവളര്‍ന്നു നില്ക്കുന്ന ഇലച്ചെടിയുടെ ചില്ലകളൊന്നില്‍ ഒരടയ്ക്കാപക്ഷിക്കൂട്. കാട്ടുവള്ളികളും, വണ്ണം കുറഞ്ഞ ചുള്ളിക്കമ്പുകളും ഊടും പാവുമിട്ട്, പുല്ലും നാരും മൃദുലമായ തൂവലുകളും അപൂര്‍വമായി കാണാറുള്ള അപ്പൂപ്പന്താടിയും വിരിച്ച് മെനഞ്ഞെടുത്ത ഒരരുമ കിളിക്കൂട്. കുട്ടിക്കാലത്ത് കപ്പത്തലപ്പുകള് കുടചൂടിയ കുന്നിന്‍പുറങ്ങളിലൂടെ …
Read More
സ്നേഹത്തിന്റെ കൂദാശ സ്ഥാപിക്കപ്പെട്ടതു മുറിയപ്പെട്ട അപ്പത്തിലും ആശീര്‍വദിക്കപ്പെട്ട വീഞ്ഞിലും ആണ്. ക്രിസ്തുവിന്റെ സ്നേഹത്തില്‍ പങ്കുചേര്ക്കപ്പെട്ടവരോട് ക്രിസ്തു പറയുന്നതും മറ്റുള്ളവര്‍ക്ക് അപ്പമാകാന്തന്നെ. അങ്ങനെയാണ്. കൊച്ചിയിലെ ചില യുവാക്കള്‍ ചേര്‍ന്ന് തെരുവുകളില്‍ അന്നം വിളമ്പാന്‍ തുടങ്ങിയത്. രാത്രിയിലെ അത്താഴത്തിനു ദുഃഖങ്ങള്‍ പങ്കുവയ്ക്കുന്ന കൂട്ടായ്മയാകാനിറങ്ങിയത്. …
Read More
”ദൈവരാജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നമുക്ക് എന്ത് ചെയ്യുവാനാകും?” ഒന്ന് ആലോചിച്ചിട്ടാവാം മറുപടി എന്നുപറഞ്ഞ് നാം ശങ്കിച്ചു നില്ക്കും. വീട്ടിലെത്തുന്ന ഭിക്ഷക്കാര്‍ക്ക് ഭക്ഷണം നല്‍കുമെന്നോ, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമെന്നോ നാം കുറച്ച് ആശങ്കയോടെ മറുപടിയായി നല്‍കിയേക്കാം. എന്നാല്‍ ഈ ചോദ്യം എറണാകുളം കാക്കനാട്ടുള്ള …
Read More
2007-ല്‍ അങ്കമാലിയില്‍ എച്ച്.ഡി.എഫ്.സി. ബാങ്കില്‍ ബ്രാഞ്ച് മാനേജരായി പ്രവര്‍ത്തിക്കുമ്പോള്‍ കെയ്റോസ് റിട്രീറ്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഞാന്‍. ക്ലാസ്സിനായി എല്ലാവരും തയാറായിക്കൊണ്ടണ്ടിരിക്കുന്നു. പെട്ടെന്നാണ് അവിടെയൊരു മ്യൂസിക് ടീമിന്റെ അഭാവം എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അത് എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ജീസസ് യൂത്തിന്റെ ഒരു പരിപാടിക്ക് …
Read More
ഒരു പുസ്തകം വായിക്കാന്‍ നാം ഏതറ്റംവരെ പോകും? ജിഷ ജോസഫ് നെല്ലിക്കനെ സംബന്ധിച്ചാണെങ്കില്‍ ഒരു പുതിയ ഭാഷപഠിക്കുക വരെ ചെയ്യും. ബൈബിള്‍ വായിക്കാനായി മാത്രം ഹീബ്രുപഠിച്ചുതുടങ്ങിയത് അങ്ങനെയാണ്. മലയാള സിനിമയിലെ മുന്‍നിര ആര്‍ട്ട് ഡയറക്ടറും ജീസസ് യൂത്തുമായ …
Read More
വിശ്വാസവര്ഷത്തില് പരിശുദ്ധപിതാവ് നമുക്ക് നല്‍കിയിരിക്കുന്ന ആപ്തവാക്യം’വിശ്വാസ കൈമാറ്റത്തിന് നവ സുവിശേഷവത്കരണം’ എന്നുള്ളതാണ്. സഭയുടെ അസ്തിത്വത്തിന്റെ ഏറ്റവും വലിയ ഉള്‍വിളിയാണ് സുവിശേഷവത്കരണത്തിനുള്ള വെല്ലുവിളി സ്വീകരിക്കുക എന്നത്. സഭയുടെ ദൗത്യം തന്നെ സുവിശേഷവത്കരണമാണ്. അത് വിശ്വാസ കൈമാറ്റമാണ്. വിശ്വാസം മറ്റുള്ളവര്‍ക്ക് വെളിച്ചമായി നല്കാന് നാം …
Read More
വളരെ വേദനയോടെയാണ് അയാള്‍ തന്റെ ദുഃഖങ്ങള്‍ പങ്കുവച്ചത്. സങ്കടവും നിരാശയും വിദ്വേഷവും ആ കണ്ണുകളിലുണ്ടണ്ടായിരുന്നു.
”ഇത്രമാത്രം തീ തിന്നാന്‍ എന്തു തെറ്റാണു ഞാന്‍ ചെയ്തത്? ഒരു ജന്മം മുഴുവന്‍ ആര്‍ക്കു വേണ്ടിയാണു ജീവിച്ചതെന്ന് അവള് മനസ്സിലാക്കേണ്ടിയിരുന്നു. ഇതുവരെ അവളെ ഞാന്‍ നുള്ളി …
Read More